"എം.എസ്.എസ്.യു.പി.എസ് കണ്ടാണശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CHARITHRAM
(CHARITHRAM)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
[[എം  എസ്  എസ് യൂ പി സ്കൂൾ കണ്ടാണശ്ശേരീ]]
=== [[M S S U P S KANDANASSERY|M S SU P]] ===
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 65: വരി 68:


== MSSUPSKANDANASSERY ==
== MSSUPSKANDANASSERY ==
{{School photo}}ഈ വിദ്യാലയം സ്ഥാപിച്ചത്.
{{School photo}}ഈ വിദ്യാലയം സ്ഥാപിച്ചത്.1 / 06 /  1968 ൽ ആണ്‌  എം എസ് എസ് യൂ പി  വിദ്യാലയം  പ്രവർത്തനമാരംഭിച്ചത് .കണ്ടാണശ്ശേരി  MSSUP  SCHOOL കണ്ടാണശ്ശേരി പഞ്ചായത്തിൽ വാർഡ് 15 ൽ കോവിലൻ  റോഡിൽ സ്ഥിതി ചെയ്യുന്നു .ചരിത്രങ്ങളും ഐതിഹ്യങ്ങളും ആചാരങ്ങളും ഇഴപിരിയാത്തവിധം ചേർന്നു കിടക്കുന്ന ഗ്രാമമാണ് കണ്ടാണശ്ശേരി.
 
ചരിത്രപ്രസിദ്ധമായ കുടക്കല്ലു ,മുനിമട ,കല്ലുത്തിപ്പാറ തുടങ്ങിയ  ചരിത്ര  സ്മാരകങ്ങളുടെ മടിത്തട്ടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധ സാഹിത്യകാരൻ കോവിലന്റെ ഓർമ്മകളുണർത്തുന്ന തട്ടകത്തിൽ സ്ഥിതി ചെയ്യുന്നു . എല്ലാ വിഭാഗം രക്ഷിതാക്കളുടെയും ഇടപെടൽ  ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്കുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759090" എന്ന താളിൽനിന്ന് ശേഖരിച്ചത്