"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44503 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44503 1 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ  തെക്കൻ തിരുവിതാംകൂറിൽ  ബൈബിൾ  ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം|'''കൂടുതൽ''' '''വായിക്കാൻ''']]

[[പ്രമാണം:N R AJITHAKUMARI.jpg|ലഘുചിത്രം]]
== '''പ്രഥമ അദ്ധ്യാപിക''' ==
== '''പ്രഥമ അദ്ധ്യാപിക''' ==
27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
ഗവണ്മെന്റ്  എൽ.പി എസ് . ഡാലുമുഖം സ്കൂളിൽ  ഒരു ഇരുനില കെട്ടിടവും ഒരു മൂന്നുനില കെട്ടിടവും ആണ് ഉള്ളത്.രണ്ടു കെട്ടിടത്തിലും കൂടി ആകെ 16 ക്ലാസ് മുറികൾ.ഇവയിൽ 3 ഡിജിറ്റൽ ക്ലാസ് മുറികളും 1 സ്മാർട്ട് ക്ലാസ് മുറിയും 1 ഓഫീസ് മുറിയും 11 അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും പ്രവർത്തിക്കുന്നു .[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ|'''കൂടുതൽ  വായിക്കാൻ''']]  

"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_‍ഡാലുംമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്