"മെരുവമ്പായി യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:അറിവുത്സവം.jpg|ലഘുചിത്രം|അറിവുത്സവം,സ്കൂൾതല ക്വിസ് മത്സരം]] | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്. | * സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്. |
20:45, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മെരുവമ്പായി യു പി എസ്‍ | |
---|---|
വിലാസം | |
മെരുവമ്പായി മെരുവമ്പായി, , നീർവ്വേലി പി.ഒ. , 670701 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 10 - ഏപ്രിൽ - 1925 |
വിവരങ്ങൾ | |
ഫോൺ | 9446651029, 04902368011 |
ഇമെയിൽ | mmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14763 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | അപ്പർ പ്രൈമറി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 475 |
പെൺകുട്ടികൾ | 450 |
ആകെ വിദ്യാർത്ഥികൾ | 1025 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം മനോജൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സമദ് |
എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര ഐ |
അവസാനം തിരുത്തിയത് | |
13-03-2022 | Mmups |
ചരിത്രം
പ്രദേശത്തെ പൗരപ്രമുഖനായ തൂപ്പർഹാജി എന്ന വ്യക്തി 1925ൽ ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം. 5ാം തരം വരെയുള്ള ഒരു എൽ പി സ്കൂളായിരുന്നു. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ പിൻതലമുറക്കാരിയായ കെ കെ കദീസ്സ എന്നവരാണ്.മാനേജ്‌മെന്റ് 1984 മുതൽ ഈ വിദ്യാലയം 7ാം തരം വരെയുള്ള യു പി സ്കൂളായി ഉയർന്നിരിക്കയാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിട്ടുണ്ട്..കൂടുതൽവായിക്കുക.
ഭൗതികസൗകര്യങ്ങൾ
സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികൾ :
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്ലാസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള രീതി അവലംബിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദൃശ്യ ശ്രവണ മാധ്യമത്തിലൂടെ ഉത്സാഹിച്ചു പഠിക്കാനുള്ള സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്. മുഴുവൻ അദ്ധ്യാപികാ- അദ്ധ്യാപകരും ഇതിന്നായി IT പരിജ്ഞാനം സിദ്ധിച്ചവരാണ്. ടീച്ചിങ് മോഡ്യൂളുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഠനം ഇവിടം ആനന്ദകരമാണ്.തുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഗൈഡ് യൂണിറ്റ്
- മെന്റർ മെന്ററിങ് & ചൈൽഡ് കൗൺസിലിംഗ്:തുടർന്നു വായിക്കുക
പൂർവാധ്യാപകർ & മുൻസാരഥികൾ
S:NO | NAME OF
TEACHERS |
YEAR OF
JOINING |
YEAR OF
RETIREMENT |
1 | അനന്തൻ നായർ | 1925 | 1955 |
2 | നാരായണൻ മാസ്റ്റർ | 1932 | 1962 |
3 | കൃഷ്ണൻ മാസ്റ്റർ | 1935 | 1968 |
4 | കുണ്ടൻ മാസ്റ്റർ | 1936 | 1970 |
5 | കുഞ്ഞിക്കണ്ണൻ മാസ്റ്റർ | 1951 | 1985 |
6 | അബ്ദുള്ള മാസ്റ്റർ | 1955 | 1992 |
7 | മൊയ്തു മാസ്റ്റർ എം | 1965 | 1994 |
8 | പ്രസന്ന കുമാരി എം | 1966 | 2000 |
9 | മൊയ്തു വി | 1968 | 2003 |
10 | മുഹമ്മദ് പി | 1969 | 2004 |
11 | മുഹമ്മദ് പുതിയകത്ത് | 1973 | 2005 |
12 | ആനന്ദ വല്ലി കെ | 1974 | 2001 |
13 | സുരേന്ദ്രൻ | 1981 | 2011 |
14 | പാറുക്കുട്ടി | 1982 | 2004 |
15 | പ്രീതാ കുമാരി | 1982 | 2018 |
16 | രാജ ലക്ഷ്മി | 1984 | 2013 |
17 | മുഹമ്മദ് വി | 1984 | 2000 |
18 | ലക്ഷ്മി | 1984 | 2004 |
19 | അബ്ദുറഹ്മാൻ പി | 1984 | 2013 |
20 | ഉഷാ കുമാരി | 1985 | 2021 |
21 | ശോഭന എൻ പി | 1985 | 2011 |
22 | സുധാകരൻ പി | 1985 | 2013 |
23 | സരോജിനി സി | 1985 | 2011 |
24 | കമല സി കെ | 1986 | 2020 |
25 | നിർമ്മല വി കെ | 1986 | 2015 |
26 | വസന്ത കുമാരി | 1986 | 2016 |
27 | സുജാത വി | 1987 | 2021 |
28 | സുമിത്ര സി കെ | 1992 | 2020 |
29 | സതി കെ | 1992 | 2021 |
30 | സുരേഷ് വി | 1994 | 2018 |
31 | ശ്യാമ സുന്ദരൻ കെ | 1995 | 2021 |
32 | സൗമിനി കെ | 1995 | 2020 |
പ്രധാനാധ്യാപകൻ
-
Head Master
എം മനോജൻ, ഹെഡ്മാസ്റ്റർ,
ഫോൺ: 9446651029,പോസ്റ്റ് നിർമ്മലഗിരി.
email: manojmmup
ജനറൽ പി ടി എ & മദർ പി ടി എ
അബദുൽ സമദ് പ്രസിഡണ്ട് ജനറൽ പിടിഎ
തുഷാര ഐ പ്രസിഡണ്ട് മദർ പി ടി എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.അബദുൽ കരീം പി പി അഡ്വക്കറ്റ് കേരള ഹൈകോടതി
2.അജേഷ് കുമാർ കൃഷി ആഫീസർ
3.മുഹമ്മദ് സ്വാലിഹ് പ്രൊഫസർ, സർസയ്യിദ് കോളേജ് തളിപ്പറമ്പ്.
അക്കാദമിക മികവ് / നേട്ടങ്ങൾ
- വായനയിലും എഴുത്തിലും പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം.(മലയാളത്തിളക്കം)
- ഹലോ ഇംഗ്ലീഷ്
- ശാസ്ത്ര പരീക്ഷണങ്ങൾ
- ഉല്ലാസ ഗണിതം
- ദിനാചരണങ്ങൾ
വഴികാട്ടി
- തലശ്ശേരി റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാന്റിൽ എത്തി ഇരിട്ടി / മട്ടനൂർ ബസിൽ 19 കി.മീറ്റർ യാത്ര ചെയ്താൽ മെരുവമ്പായി ടൗണിൽ ഇറങ്ങി ഇടതു ഭാഗത്തുള്ള റോഡിലൂടെ പത്തു സ്റ്റെപ്പ് മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം.
- മട്ടനൂരിൽ നിന്നും ബസ് വഴിയോ ഒാട്ടോ വഴിയോ തലശ്ശേരി -കൂർഗ്ഗ് റോഡിൽ തലശ്ശേരി ഭാഗത്തേക്ക് 08 കിലോ മീറ്റർ യാത്ര ചെയ്ത് മെരുവമ്പായി ടൗണിൽ ഇറങ്ങിയാൽ വലതു ഭാഗത്തുള്ള റോഡിൽ പത്തു സ്റ്റെപ്പ് നടന്നാൽ സ്കൂളിൽ എത്താം.
{{#multimaps: 11.8723269, 75.5730467 | zoom=18}}
മികവിന്റെ സാക്ഷ്യ പത്രം ( ഫോട്ടോ ഗാലറി)
പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുന്നു.
ഉൽഘാടന ചടങ്ങിന്റെ വിവിധ ദൃശ്യങ്ങൾ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14763
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ അപ്പർ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ