"എൽ എം എസ്സ് എൽ പി എസ്സ് പളുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ദിനാചരണങ്ങൾ) |
(ചെ.) (→2 ലൈബ്രറി) |
||
വരി 75: | വരി 75: | ||
===2 ലൈബ്രറി=== | ===2 ലൈബ്രറി=== | ||
സ്കൂൾ ലൈബ്രറിയിൽ അഞ്ഞൂറോളം പുസ്തകങ്ങൾ | സ്കൂൾ ലൈബ്രറിയിൽ അഞ്ഞൂറോളം പുസ്തകങ്ങൾ ഇഷ്യൂ രജിസ്റ്റർ ഉണ്ട്.എല്ലാ വെള്ളിയാഴ്ച്ചയും പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്യുകയും,അടുത്ത വെള്ളിയാഴ്ച്ച തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പ് തയാറാക്കുകയും ചെയ്യുന്ന ഒരു കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു | ||
===3 കംപൃൂട്ട൪ ലാബ്=== | ===3 കംപൃൂട്ട൪ ലാബ്=== | ||
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുന്നതിന് സർക്കാർ സഹായത്തോടെയുള്ള ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട് | കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുന്നതിന് സർക്കാർ സഹായത്തോടെയുള്ള ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട് |
20:24, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ്സ് എൽ പി എസ്സ് പളുകൽ | |
---|---|
വിലാസം | |
എൽ.എം.എസ്.എൽ.പി.എസ്. പളുകൽ , Parassala പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1825 |
വിവരങ്ങൾ | |
ഇമെയിൽ | lmslpspalukal001@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44530 (സമേതം) |
യുഡൈസ് കോഡ് | 32140900305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എച്ച്.എൽ. ലൈല |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
13-03-2022 | LMS LPS PALUKAL |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1011ൽ സിഥാപിതമായി.
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ് പളുകൾ ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ ക്രിസ്ത്യൻ മിഷനറിയായ ചാൾസ് മീഡ് പളുകൾ പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ 3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു ..തമിഴ് ഭാഷയുടെ പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ csl സഭാങ്കണത്തിലാണ് പ ളു കൽ lmslp സ്‌കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക HL ലൈല ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ പ്രവർത്തിക്കുന്നു .തമിഴ് മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു . ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു 1985 -86 ലെ മാതൃക അധ്യാപകനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട് .
ഭൗതികസൗകരൃങ്ങൾ
ഭൗതിക സൗകര്യങ്ങൾ
ഷീറ്റിട്ട രണ്ട് കെട്ടിടങ്ങളാണ് ഉള്ളത് . സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .ലൈബ്രറി ഉണ്ട് . ക്ലാസ്സ് ലൈബ്രറി ഉണ്ട് . പാചകപ്പുര ഉണ്ട് . കളിസ്ഥലം ഉണ്ട്.
1 റീഡിംഗ്റും
2 ലൈബ്രറി
സ്കൂൾ ലൈബ്രറിയിൽ അഞ്ഞൂറോളം പുസ്തകങ്ങൾ ഇഷ്യൂ രജിസ്റ്റർ ഉണ്ട്.എല്ലാ വെള്ളിയാഴ്ച്ചയും പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്യുകയും,അടുത്ത വെള്ളിയാഴ്ച്ച തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പ് തയാറാക്കുകയും ചെയ്യുന്ന ഒരു കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു
3 കംപൃൂട്ട൪ ലാബ്
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുന്നതിന് സർക്കാർ സഹായത്തോടെയുള്ള ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട്
മികവുകൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യദിനം,റിപ്പബ്ലിക്ദിനം തുടങ്ങിയ ദിനാചരണങ്ങളെല്ലാം ഗൂഗിൾ മീറ്റ് മുഖേന കുട്ടികളെയും രക്ഷിതാക്കളെയും പങ്കാളികളാക്കിക്കൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി
അദ്ധ്യാപകർ
SI NO | NAME | DESIGNATION |
---|---|---|
1 | LAILA .H.L | H.M |
2 | SUDHAKUMARI.K | L.P.S.A |
3 | EDWIN DAS.H | L.P.S.A |
4 | SUNITHA.L | L.P.S.A |
5 | STELLA.L | L.P.S.A |
6 | MINI.S.K | L.P.S.A |
7 | JOHNY MON.R.R | L.P.S.A |
8 | JEEVA.R | L.P.S.A |
9 | JASMIN DHAYA.R.C | L.P.S.A |
10 | ROJA JOLLY.F.S | LPSA(DAILY WAGES) |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു പ്രമാണം:44530 nelkrishi.jpg
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 8.4477,77.1702 | width=500px | zoom=12 }} LMS LPS PALUKAL VAZHIKATTI വഴികാട്ടി
• തിരുവനന്തപുരം കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്നും ഏകദേശം 33 കി .മീ അകലെയുള്ള പാറശ്ശാല ബസ്‌സ്റ്റോപ്പിൽ എത്തുക . • അവിടെ നിന്നും പാറശ്ശാല -കാരക്കോണം -വെള്ളറട റൂട്ടിൽ പാറശ്ശാലയിൽ നിന്നും ഏകദേശം 3കി മീ അകലെയുള്ള palukal സി .എസ് .ഐ ബസ്‌സ്റ്റോപ്പിൽ എത്തുക . • അതിനടുത്താണ് എൽ .എം .എസ് .എൽ .പി .എസ് .palukal .
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44530
- 1825ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ