"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44503 1 (സംവാദം | സംഭാവനകൾ)
44503 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 61: വരി 61:
}}  
}}  

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്.1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ   മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രശാന്തസുന്ദരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഡാലുംമുഖം എന്ന കൊച്ചുഗ്രാമത്തിലാണ് ഗവണ്മെന്റ് എൽ പി എസ്  ഡാലുംമുഖം സ്ഥിതി ചെയുന്നത്. 1917  ൽ സ്ഥാപിതമായ ഈ വിദൃാലയം ഇന്ന് തിരുവനന്തപുരം ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നായി പരിലസിക്കുന്നു.
 
[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം ചരിത്രം|ചരിത്രം]]

== [[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം ചരിത്രം|'''ചരിത്രം''']] ==
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ  തെക്കൻ തിരുവിതാംകൂറിൽ  ബൈബിൾ  ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം|'''കൂടുതൽ''' '''വായിക്കാൻ''']]

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_‍ഡാലുംമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്