എം.ഒ.എൽ.പി.എസ് മുണ്ട/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
20:04, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
-ആയിഷ ലുബാബ | -ആയിഷ ലുബാബ | ||
== '''മഴക്കാലം''' == | |||
[[പ്രമാണം:48427.rain.jpeg|നടുവിൽ|ചട്ടരഹിതം]] | |||
ഒരു ദിവസം ഞാൻ എഴുന്നേറ്റപ്പോൾ കഠിനമായ മഴ ആയിരുന്നു. തണുപ്പും കൂടുതലായിരുന്നു . തോട്ടിലൂടെ മീനുകൾ തുള്ളിച്ചടി പോകുന്നു. ആ കാഴച്ച എനിക്ക് വളരെ ഇഷ്ടമായി. ഞാനും എന്റെ കൊച്ചനിയനും മീൻ പിടിക്കാൻ പോയി. ഞങ്ങൾക്ക് കുറെ മീൻ കിട്ടുകയും ഞങ്ങൾ അതിനെ കുപ്പിയിൽ ഇടുകയും ചെയ്തു. എന്നിട്ട് ഞങ്ങൾ ഒരു ചൂട് ചായ കുടിച് അവയെ കണ്ട് ഇരുന്നു. എന്നിട്ട് മഴയിൽ കളിക്കാൻ ഞങ്ങൾ രണ്ട് പേരും പോയി. എന്റെ അമ്മ എന്നെ വിളിക്കുമായിരുന്നു. മഴയത്ത് കളിച്ചാൽ പനി പിടിക്കും അതിനാൽ ഞങ്ങളോട് അകത്തു കേറാൻ പറയുമായിരുന്നു. | |||
-ഫാത്തിമ നൗഷിൻ | |||
== അമ്മ == | |||
എന്ത് നല്ലൊരമ്മ എന്റെ സ്വന്തം അമ്മ | |||
എന്നെ പെറ്റ് വളർത്തിയ എന്റെ സ്വന്തം അമ്മ | |||
ചോറ് തരും അമ്മ | |||
ഉമ്മ തരും അമ്മ | |||
എന്ത് നല്ലൊരമ്മ | |||
എന്റെ സ്വന്തം അമ്മ | |||
നല്ല നല്ലൊരമ്മ നല്ല നല്ലൊരമ്മ | |||
എന്റെ സ്വന്തം അമ്മ | |||
നല്ല നല്ലൊരമ്മ എന്റെ സ്വന്തം അമ്മ | |||
- നാഷ നസ്മീൻ |