"എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


വിദ്യാലയം നിലവിൽ വന്നത്. 13 - 4 - 1946 ൽ ആണ്  [[എം.വി...എൽ.പി.സ്കൂൾ അരിയല്ലൂർ/ചരിത്രം/|കൂടുതൽ വായിക്കുക.]]
അഞ്ചു പതിറ്റാണ്ടുകൾ ആയി അരിയല്ലൂർ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും അറിവിൻറെ വെളിച്ചം നൽകി ഗ്രാമത്തിൻറെ സൂര്യ സാന്നിധ്യമായി ശോഭിക്കുന്ന മാധവാനന്ദ വിലാസം എ.എൽ പി സ്കൂളിന്റെ ഇന്നലെകളിലൂടെ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
 
  ഇന്ന് ഹയർസെക്കൻഡറി തലം വരെ എത്തിനിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം സുദീർഘമായ ഒന്നാണ് ആരംഭകാലത്തെ സംബന്ധിക്കുന്ന രേഖകളൊന്നും ഇന്ന് ലഭ്യമല്ല. നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 1940 ഓടുകൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി  സ്കൂൾ ആയിത്തീർന്നു 1951 ൽ പ്രസ്തുത സ്ഥാപനം ദിവംഗതനായ ശ്രീ.കെ.എം.കുഞ്ഞിരാമൻനായരുടെ ഉടമസ്ഥതയിൽ വന്നു 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും തുടർന്നത് മാധവാനന്ദ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു 1962 ജൂൺ മാസത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് മാധവാനന്ദ വിലാസം ഹൈസ്കൂൾ നിലവിൽ വന്നു .പുരാതന വിദ്യാലയത്തെ ഹൈസ്കൂളായി ഉയർത്തുന്നതിനും അതിലുപരി നല്ല സ്ഥാപനമായി വളർത്തുന്നതിനും യശ:ശരീരനായ ശ്രീ കെ എം കുഞ്ഞിരാമൻ നായർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത് ശ്രീ കേളപ്പജി ആയിരുന്നു എന്നു മാത്രമല്ല ഹൈസ്കൂളായി ഉയർത്തി ഈ സ്ഥാപനത്തിൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചതും ശ്രീ. കേളപ്പജി ആയിരുന്നു
 




വരി 86: വരി 88:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


 
ശ്രീ. വിശ്വനാഥൻ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757360" എന്ന താളിൽനിന്ന് ശേഖരിച്ചത്