"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 174: | വരി 174: | ||
<big>ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കട്ടികൾക്കായി ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് മാഗസിൻ മത്സരം നടത്തുന്നു. കഥ, കവിത, ചിത്രരചന, ലേഖനം, ആത്മകഥ, കടങ്കഥ കാർട്ടൂൺ, പദപ്രശ്നം തുടങ്ങി വിവിധ ഭാഷാരൂപങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന മാഗസിനുകളിൽ നിന്ന് മികച്ചത് കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നു.</big> | <big>ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കട്ടികൾക്കായി ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് മാഗസിൻ മത്സരം നടത്തുന്നു. കഥ, കവിത, ചിത്രരചന, ലേഖനം, ആത്മകഥ, കടങ്കഥ കാർട്ടൂൺ, പദപ്രശ്നം തുടങ്ങി വിവിധ ഭാഷാരൂപങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന മാഗസിനുകളിൽ നിന്ന് മികച്ചത് കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നു.</big> | ||
<big>'''ക്വിസ് മത്സരം'''</big> | |||
<big>കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.</big> | |||
<big>'''വായനാമൂല/വീട്ടിലൊരു വായനാ മൂല'''</big> | |||
<big>ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു</big> | |||
<big>'''ഗണിതമൂല'''</big> | |||
<big>എല്ലാ ക്ലാസ്സുകളിലെ കുട്ടികൾ വീട്ടിൽ ലര്യമായ വസ്തുക്കളും സ്വന്തമായി നിർമിച്ച പഠനോപകരണങ്ങളും ഉൾപ്പെടുത്തി ഗണിതമൂല തയ്യാറാക്കുന്നു. ഗണിതപഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഈ ഗണിതമൂല കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.</big> | |||
<big>'''പച്ചക്കറി കൃഷി'''</big> | |||
<big>നവം.1 സൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ അധ്യാപകരുടെയും എം.പി.ടി.എ. യുടെയും കുട്ടികളുടെയും സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുകയും ഫലങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു.</big> | |||
<big>'''കുഞ്ഞുകൃഷി'''</big> | |||
<big>കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുന്നു. കുട്ടികൾ തങ്ങളുടെ പച്ചക്കറിത്തോട്ടവും ഉൽപ്പന്നങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയക്കുന്നു. കൂടുതൽ വിളവുകൾ ലഭിക്കുന്നവർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരുകയും ചെയ്യുന്നു.</big> | |||
== പഠന പരിപോഷണ പരിപാടികൾ == | == പഠന പരിപോഷണ പരിപാടികൾ == | ||
'''<big>ലെവൽ അപ് - ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ച്</big>''' | '''<big>ലെവൽ അപ് - ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ച്</big>''' | ||