"ഗവ. യു.പി.എസ്. ആട്ടുകാൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും താലോലം പദ്ധതിയുടെ ഉത്‌ഘാടനവും ==
൨൦൨൧ ആഗസ്ത് ൭ ശനിയാഴ്ച പനവൂർ പഞ്ചായത്ത് പ്രസിഡന്റ് മിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട അഡ്വ  ഡി കെ മുരളി അവർകൾ നിർവഹിച്ചു. ചടങ്ങിൽ ബഹു  നെടുമങ്ങാട് ഡി വൈ എസ് പി അനിൽകുമാർ മുഖ്യ അഥിതി ആയിരുന്നു
== '''വീടൊരു വിദ്യാലയം''' ==
== '''വീടൊരു വിദ്യാലയം''' ==
ആട്ടുകാൽ  സ്കൂളിന്റെ വീടൊരു വിദ്യാലയം പദ്ധതിയുടെ ഉത്‌ഘാടനം 08/09/2021 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മുഹമ്മദ് ആദിലിന്റെയിലും അൽഫിയയുടെയും വീട്ടിൽ വച്ച് നടത്തുകയുണ്ടായി. പനവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി അവർകൾ ഉത്‌ഘാടനം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ പ്രഥമാധ്യാപകൻ ദിലീപ് കുമാർ സാർ , വാർഡ് മെമ്പർമാരായ രമ ഷൈല അധ്യാപകരായ  ഷാജി അനുരഞ്ജ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് ലാബ് @ ഹോം പദ്ധതി പ്രകാരം ഉള്ള സയൻസ് കിറ്റും കൈമാറി. കുട്ടികളുടെ പരീക്ഷണത്തിന്റെ അവതരണത്തോടെ പരിപാടി സമാപിച്ചു

156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756592" എന്ന താളിൽനിന്ന് ശേഖരിച്ചത്