"സി.യു.പി.എസ് കാരപ്പുറം/പാചകപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികൾക്ക് സ്വാദിഷ്ടമായ പോഷകാഹാരം വിതരണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികൾക്ക് സ്വാദിഷ്ടമായ പോഷകാഹാരം വിതരണം ചെയ്യുന്നതിനും, അവ പാചകം ചെയ്യുന്നതിനമായി ശുചിത്വ പൂർണമായ ഒരു പാചകപ്പുര സ്കൂളിലുണ്ട്. ഏറ്റവും വൃത്തിയുള്ള പരിതസ്ഥിതിയിൽ ആണ് പാചകപ്പുര നിലകൊള്ളുന്നത്.
കുട്ടികൾക്ക് സ്വാദിഷ്ടമായ പോഷകാഹാരം വിതരണം ചെയ്യുന്നതിനും, അവ പാചകം ചെയ്യുന്നതിനമായി ശുചിത്വ പൂർണമായ ഒരു പാചകപ്പുര സ്കൂളിലുണ്ട്. ഏറ്റവും വൃത്തിയുള്ള പരിതസ്ഥിതിയിൽ ആണ് പാചകപ്പുര നിലകൊള്ളുന്നത്.സ്കൂളിന്റെ പ്രത്യേകമായ ഒരു സവിശേഷത തന്നെയാണ് പാചകപ്പുര. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, പാല്, മുട്ട, മോര്.. തുടങ്ങിയ വിദ്യാർത്ഥി സൗഹൃദ പോഷക ആഹാരങ്ങൾ പാകം ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതിനായി പാചകരംഗത്ത് പ്രത്യേക അനുഭവസമ്പത്തുള്ള രണ്ട് അമ്മമാർ മേൽനോട്ടം നൽകുന്നു.   വീടുകളിൽ സുലഭമായി ലഭ്യമാകുന്ന പച്ചക്കറികൾ പപ്പായ, കപ്പ, ചേന, തേങ്ങ,..  തുടങ്ങിയവ വിദ്യാർത്ഥികൾ സൗജന്യമായി സ്കൂളിലെ പാചകപ്പുര യിലേക്ക് എത്തിക്കുന്നത് ദൈനംദിന ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കുന്നു.

19:05, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം