"ജി.യു.പി.എസ്സ്. ചെറുവായ്ക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19539-wiki (സംവാദം | സംഭാവനകൾ) No edit summary |
19539-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
പൊന്നാനി സബ്ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നു.{{Infobox School | == ആമുഖം == | ||
പൗരാണിക കാലം മുതലേ ചരിത്രത്തിൽ സ്ഥാനംപിടിച്ച തുറമുഖ നഗരങ്ങളിലൊന്നാണ് പൊന്നാനി. | |||
ചെറിയ മെക്ക എന്ന് കൂടി അറിയപ്പെടുന്നു.കളങ്കമില്ലാതെ ചിരിക്കാനും, മതേതരത്വം വെച്ചുപുലർത്താനും, | |||
വ്യത്യസ്ത സംസ്കാരങ്ങളോട് ഇണങ്ങിയും പിണങ്ങിയും ഇഴയടുപ്പത്തോടെ ജീവിക്കാനും പഠിച്ച നിഷ്കളങ്കരായ | |||
ജനത വസിക്കുന്ന ഈ പൊന്നാനിക്ക് പറയാൻ വേരൂന്നിയ ഒത്തിരി ചരിത്രങ്ങൾ ഉണ്ട്. . നൂറ്റാണ്ടുകളുടെ | |||
പ്രതാപഐശ്വര്യങ്ങൾക്ക് സാക്ഷിയായ ഈ പ്രദേശം സാമൂഹികവും, സാംസ്കാരികവും, വാണിജ്യപരവുമായ | |||
ഒട്ടേറെ പ്രാധാന്യങ്ങൾ ഉൾകൊള്ളുന്നത് പോലെ തന്നെ വികസന പ്രവർത്തനത്തിലും , വിദ്യാഭ്യാസ മേഖലയിലും | |||
ആരോഗ്യ മേഖലയിലും ബഹു ദൂരം മുന്നിലാണ്. മലപ്പുറം ജില്ലയിൽ പൊന്നാനി സബ്ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ | |||
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.{{Infobox School | |||
|സ്ഥലപ്പേര്=പൊന്നാനി | |സ്ഥലപ്പേര്=പൊന്നാനി | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
18:32, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പൗരാണിക കാലം മുതലേ ചരിത്രത്തിൽ സ്ഥാനംപിടിച്ച തുറമുഖ നഗരങ്ങളിലൊന്നാണ് പൊന്നാനി.
ചെറിയ മെക്ക എന്ന് കൂടി അറിയപ്പെടുന്നു.കളങ്കമില്ലാതെ ചിരിക്കാനും, മതേതരത്വം വെച്ചുപുലർത്താനും,
വ്യത്യസ്ത സംസ്കാരങ്ങളോട് ഇണങ്ങിയും പിണങ്ങിയും ഇഴയടുപ്പത്തോടെ ജീവിക്കാനും പഠിച്ച നിഷ്കളങ്കരായ
ജനത വസിക്കുന്ന ഈ പൊന്നാനിക്ക് പറയാൻ വേരൂന്നിയ ഒത്തിരി ചരിത്രങ്ങൾ ഉണ്ട്. . നൂറ്റാണ്ടുകളുടെ
പ്രതാപഐശ്വര്യങ്ങൾക്ക് സാക്ഷിയായ ഈ പ്രദേശം സാമൂഹികവും, സാംസ്കാരികവും, വാണിജ്യപരവുമായ
ഒട്ടേറെ പ്രാധാന്യങ്ങൾ ഉൾകൊള്ളുന്നത് പോലെ തന്നെ വികസന പ്രവർത്തനത്തിലും , വിദ്യാഭ്യാസ മേഖലയിലും
ആരോഗ്യ മേഖലയിലും ബഹു ദൂരം മുന്നിലാണ്. മലപ്പുറം ജില്ലയിൽ പൊന്നാനി സബ്ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
| ജി.യു.പി.എസ്സ്. ചെറുവായ്ക്കര | |
|---|---|
| വിലാസം | |
പൊന്നാനി ബിയ്യം പി.ഒ. , 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 0494 2664420 |
| ഇമെയിൽ | gupscheruvaikara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19539 (സമേതം) |
| യുഡൈസ് കോഡ് | 32050900101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രശാന്ത്. വി.കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹിമാൻ . പി.ടി. |
| എം.പി.ടി.എ. പ്രസിഡണ്ട് | ലെെല |
| അവസാനം തിരുത്തിയത് | |
| 13-03-2022 | 19539-wiki |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1924
ഭൗതികസൗകര്യങ്ങൾ
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ പരിമിതമാണ്. 10 ക്ലാസ് മുറികളാണ്
ഇവിടെയുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് ആന്റ് ഗൈഡ്
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | എ ചന്ദ്രശേഖരൻ | |
| 2 | ടി.എ. യശോദ | |
| 3 | വി.കെ. മുഹമ്മദ് | |
| 4 | കെ. ശാരദ | |
| 5 | കെ.പി. സരളാദേവി. | |
| 6 | എം. ജി. സുരേഷ് കുമാർ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വഴികാട്ടി
എടപ്പാളിൽ നിന്നും പൊന്നാനി റോഡ് വഴി 5 കിലോമീറ്ററും, ചമ്രവട്ടം ജങ്ഷനിൽ നിന്നും എടപ്പാൾ പോകുന്ന വഴി
3 കിലോമീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.{{#multimaps: 10.789238327951109,75.96363145498748|zoom=13 }}