"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
സാന്ത്വനത്തിന്റെ തൂവൽസ്പർശമായി വിദ്യാർത്ഥിനികളിലേക്ക് പെയ്തിറങ്ങുന്ന കാരുണ്യ പദ്ധതി. ഓരോ ക്ലാസിലും സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ കുട്ടികൾ നാണയത്തുട്ടുകൾ നിക്ഷേപിക്കുകയും മാസത്തിന്റെ അവസാനം പെട്ടി തുറന്ന് ബാങ്കിൽ തുക നിക്ഷേപിക്കുന്നു. ഓരോ ക്ലാസിലയും പഠിക്കുവാൻ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.

ഇതുകൂടാതെ എൻഎസ്എസ്, സൗഹൃദ ക്ലബ് ,കരിയർ ഗൈഡൻസ് യൂണിറ്റ് , മറ്റ് ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു .സൗഹൃദ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥിനികളുടെ സൗഹൃദ കൂട്ടായ്മയ്ക്കായി മാസത്തിലൊരിക്കൽ സൗഹൃദവേദി ,കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ വിഷയമാക്കിയുള്ള ക്ലാസുകൾ, കൗമാരക്കാരുടെ വളർച്ചയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് രക്ഷകർത്താക്കൾക്കായി മക്കളെ അറിയാൻ എന്ന പരിപാടി ,വിദ്യാർത്ഥികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാൻ ഉള്ള മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നൽകുന്നു.കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഡേ ആചരണം ,വിവിധ കോച്ചിങ് ക്ലാസുകൾ, തൊഴിൽവാർത്ത വിതരണം , കരിയർ ഓറിയന്റേഷൻ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു.
ഇതുകൂടാതെ എൻഎസ്എസ്, സൗഹൃദ ക്ലബ് ,കരിയർ ഗൈഡൻസ് യൂണിറ്റ് ,ഒ.ആർ.സി, മറ്റ് ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു .സൗഹൃദ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥിനികളുടെ സൗഹൃദ കൂട്ടായ്മയ്ക്കായി മാസത്തിലൊരിക്കൽ സൗഹൃദവേദി ,കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ വിഷയമാക്കിയുള്ള ക്ലാസുകൾ, കൗമാരക്കാരുടെ വളർച്ചയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് രക്ഷകർത്താക്കൾക്കായി മക്കളെ അറിയാൻ എന്ന പരിപാടി ,വിദ്യാർത്ഥികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാൻ ഉള്ള മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നൽകുന്നു.കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഡേ ആചരണം ,വിവിധ കോച്ചിങ് ക്ലാസുകൾ, തൊഴിൽവാർത്ത വിതരണം , കരിയർ ഓറിയന്റേഷൻ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു.
541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755828" എന്ന താളിൽനിന്ന് ശേഖരിച്ചത്