"ജി യു പി എസ് പുത്തൻചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jeenashaji (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Jeenashaji (സംവാദം | സംഭാവനകൾ) കൂട്ടിചേർത്തു |
||
| വരി 15: | വരി 15: | ||
കൊച്ചി - തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന മൈൽക്കുറ്റിയുടെ ആകൃതിയോടുകൂടിയതും നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവുമുള്ള കരിങ്കല്ലിൽ തീർത്ത അതിർത്തികല്ലുകളാണ് '''കൊതിക്കല്ലുകൾ'''. കൊച്ചിയെ സൂചിപ്പിച്ച് '''കൊ''' എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് '''തി''' എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് കൊതിക്കല്ല് എന്നറിയപ്പെട്ടത്. | കൊച്ചി - തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന മൈൽക്കുറ്റിയുടെ ആകൃതിയോടുകൂടിയതും നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവുമുള്ള കരിങ്കല്ലിൽ തീർത്ത അതിർത്തികല്ലുകളാണ് '''കൊതിക്കല്ലുകൾ'''. കൊച്ചിയെ സൂചിപ്പിച്ച് '''കൊ''' എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് '''തി''' എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് കൊതിക്കല്ല് എന്നറിയപ്പെട്ടത്. | ||
രണ്ട് നാട്ടുരാജ്യത്തിനും സ്വതന്ത്രമായ അധികാരമില്ലാത്ത ആറടിപാതകൾ അതിർത്തിയിൽ നിലവിലുണ്ടായിരുന്നു. അതിന്റെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിക്കുക. "കൊ" എന്നെഴുതിയ ഭാഗം കൊച്ചി രാജ്യത്തെ അഭിമുഖികരിച്ചും "തി" എന്നെഴുതിയ ഭാഗം തിരുവിതാംകൂർ രാജ്യത്തെ അഭിമുഖികരിച്ചുമാണ് കല്ലുകൾ സ്ഥാപിക്കുക. | രണ്ട് നാട്ടുരാജ്യത്തിനും സ്വതന്ത്രമായ അധികാരമില്ലാത്ത ആറടിപാതകൾ അതിർത്തിയിൽ നിലവിലുണ്ടായിരുന്നു. അതിന്റെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിക്കുക. "കൊ" എന്നെഴുതിയ ഭാഗം കൊച്ചി രാജ്യത്തെ അഭിമുഖികരിച്ചും "തി" എന്നെഴുതിയ ഭാഗം തിരുവിതാംകൂർ രാജ്യത്തെ അഭിമുഖികരിച്ചുമാണ് കല്ലുകൾ സ്ഥാപിക്കുക. | ||
| വരി 101: | വരി 100: | ||
വില്ല്വമംഗലത്ത് കളരി വിഷ്ണുമായ ക്ഷേത്രം | വില്ല്വമംഗലത്ത് കളരി വിഷ്ണുമായ ക്ഷേത്രം | ||
== വിദ്യാഭ്യാസം == | |||
പുത്തൻചിറ വടക്കുംമുറി സർക്കാർ എൽ.പി വിദ്യാലയം | |||
പുത്തൻചിറ സർക്കാർ യു.പി വിദ്യാലയം | |||
പുത്തൻചിറ സർക്കാർ വി.എച്ച്.എസ് വിദ്യാലയം | |||
പുത്തൻചിറ തെക്കുമുറി ഹൈസ്കൂൾ, വെള്ളൂർ | |||
2011 സെൻസസ് പ്രകാരം ഗ്രാമത്തിലെ സാക്ഷരതാനിലവാരം 95.30% ആണ്. ഇത് സംസ്ഥാന നിലവാരത്തെക്കാളും അല്പം മുകളിലാണ്. സ്ത്രീകളുടെ സാക്ഷരത 94.05 ശതമാനവും പുരുഷന്മാരുടേത് 96.81 ശതമാനവും ആണ്. | |||
ബിരുദനിലവാരത്തിൽ കോഴ്സുകൾ നടത്തുന്ന കോളേജുകൾ ഒന്നും ഈ ഗ്രാമത്തിൽ ഇല്ല. ഏറ്റവും അടുത്ത ആർട്സ്&സയൻസ് കോളേജുകൾ കാർമൽ കോളേജ്-മാള, കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ കോളേജ്-പുല്ലൂറ്റ്, ക്രൈസ്റ്റ് കോളേജ്-ഇരിഞ്ഞാലക്കുട, സെന്റ് ജോസഫ്‌സ് കോളേജ്-ഇരിഞ്ഞാലക്കുട, സെന്റ് മേരീസ് കോളേജ്-ചാലക്കുടി തുടങ്ങിയവയാണ്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്-മാള, ഹോളി ഗ്രെയ്സ് അക്കാദമി ഓഫ് എഞ്ചിനീയറിങ്-മാള തുടങ്ങിയവയാണ് സമീപപ്രദേശങ്ങളിലുള്ള എഞ്ചിനീയറിംഗ് കോളേജുകൾ. | |||
=== ലോവർ പ്രൈമറി സ്കൂളുകൾ === | |||
പ്രധാന ലോവർ പ്രൈമറി സ്കൂളുകൾ ഇവയാണ്: | |||
* പുത്തൻചിറ സർക്കാർ എൽ.പി വിദ്യാലയം, വെള്ളൂർ | |||
* പുത്തൻചിറ സർക്കാർ എൽ.പി വിദ്യാലയം, മങ്കിടി | |||
* സെന്റ് ഫ്രാൻസിസ് സേവ്യർസ് ലോവർ പ്രൈമറി സ്കൂൾ, കൊമ്പത്തുകടവ് | |||
* സെന്റ് ജൂഡ് ലോവർ പ്രൈമറി സ്കൂൾ, കരിങ്ങാച്ചിറ | |||
* എ.എൽ.പി.എസ്, കണ്ണികുളങ്ങര | |||
* ഹോളി ഫാമിലി ലോവർ പ്രൈമറി സ്കൂൾ, പുത്തൻചിറ | |||
ഇവയിൽ ആദ്യ രണ്ടെണ്ണം സർക്കാർ വിദ്യാലയങ്ങളും മറ്റു നാലെണ്ണം എയ്ഡഡ് സ്കൂളുകളും ആണ്. | |||
=== അപ്പർ പ്രൈമറി സ്കൂളുകൾ: === | |||
* പുത്തൻചിറ സർക്കാർ യു.പി വിദ്യാലയം | |||
=== ഹൈസ്കൂളുകൾ: === | |||
* പുത്തൻചിറ സർക്കാർ വി.എച്ച്.എസ് വിദ്യാലയം | |||
* പുത്തൻചിറ തെക്കുമുറി ഹൈസ്കൂൾ, വെള്ളൂർ | |||
പുത്തൻചിറ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 12 ആം ക്ലാസ് വരെ പഠിയ്ക്കാവുന്നതാണ്. | |||
== സാമ്പത്തികം == | |||
മാള സഹകരണ സ്പിന്നിംഗ് മിൽ | |||
പുത്തൻചിറ കൃഷിഭവൻ | |||
2011 ലെ സെൻസസ് അനുസരിച്ച് ഗ്രാമത്തിലെ 31% ആളുകൾ ഏതെങ്കിലും തരത്തിലുള്ള ജോലിയിൽ ഏർപ്പെട്ടിട്ടുള്ളവരാണ്. എന്നാൽ സ്ത്രീകളുടെ ഇടയിൽ തൊഴിൽ ചെയ്യുന്നവരുടെ നിരക്ക് 13% മാത്രമാണ്. തൊഴിൽ ചെയ്യുന്നവരിൽ ഏകദേശം 18 ശതമാനത്തോളം പേർ കാർഷികമേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നവരാണ്. | |||
ഗ്രാമത്തിൽ ഒരു ഗവണ്മെന്റ് മൃഗാശുപത്രിയും കൃഷിഭവനും ഉണ്ട്. | |||
മാള സഹകരണ സ്പിന്നിംഗ് മിൽ പുത്തൻചിറ പഞ്ചായത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 1994 നിർമ്മാണം തുടങ്ങിയ ഈ മില്ലിന്റെ പ്രവർത്തനം 2017 ൽ ആരംഭിച്ചു. 1824 സ്പിൻഡിൽ വീതമുള്ള മൂന്ന് റിങ് ഫ്രെയിംസ് അടക്കം ആധുനിക മിൽ മെഷീനുകൾ ഈ മില്ലിൽ പ്രവർത്തിയ്ക്കുന്നുണ്ട്. | |||