"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}}'''വൈജ്ഞാനിക സൗഗന്ധികത്തിന്റെ പാരമ്യത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ കഠിനപ്രയത്നം ചെയ്തുവരുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്, ലോകമാസകലം കോവിഡ് മഹാമാരി താണ്ഡവമാടിയപ്പോഴും, സർക്കാർ ധൈര്യപൂർവ്വം എടുത്ത തീരുമാനപ്രകാരം | {{HSchoolFrame/Pages}}'''വൈജ്ഞാനിക സൗഗന്ധികത്തിന്റെ പാരമ്യത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ കഠിനപ്രയത്നം ചെയ്തുവരുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്, ലോകമാസകലം കോവിഡ് മഹാമാരി താണ്ഡവമാടിയപ്പോഴും, സർക്കാർ ധൈര്യപൂർവ്വം എടുത്ത തീരുമാനപ്രകാരം 2021 -22 അധ്യയന വർഷത്തിലെ ക്ലാസുകൾ ഓൺലൈൻ മാധ്യമത്തിലൂടെ ജൂൺ ആദ്യം തന്നെ ആരംഭിച്ചു. മുഹമ്മ മദർ തെരേസ ഹൈസ്കൂളിലേക്ക് പുതുതായി ചാർജെടുത്ത ഹെഡ്മാസ്റ്റർ ശ്രീ. ജെയിംസ്‍കുട്ടി പി എ അവറുകളുടെ അധ്യക്ഷതയിൽ ജൂൺ മൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ, കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കുട്ടികൾക്ക് അധ്യയന വർഷം ഒട്ടും നഷ്ടമാകാതെ ഓൺലൈൻ വിദ്യാഭ്യാസം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് ഉതകുന്ന രൂപരേഖ തയ്യാറാക്കി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ covid-19 എന്ന മഹാമാരി ഒരു പോറൽ പോലും ഏൽപ്പിക്കാതിരിക്കാൻ ആവിഷ്കരിച്ച ഫസ്റ്റ് ബെൽ എന്ന വിദ്യാഭ്യാസ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ജൂൺ മൂന്നാം തീയതി കൂടിയ സ്റ്റാഫ് കൗൺസിലിന് ശേഷം അധ്യാപകർ തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുമായി ടെലഫോണിലൂടെ ബന്ധപ്പെട്ട് ടിവി ,ആൻഡ്രോയ്ഡ് ഫോൺ എന്നിവ വീടുകളിൽ ഇല്ലാത്ത കുട്ടികളുടെ ലിസ്റ്റ്, ക്ലാസ് തലത്തിൽ തയ്യാറാക്കി. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം 13 ടിവി കളുടെയും 14 ഫോണുകളുടെയും ആവശ്യകത ഉണ്ടെന്ന് മനസ്സിലായി. ഇതിലേയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനമായ മുഹമ്മ ഗ്രാമ പഞ്ചായത്തിൽ നിന്ന് 4 ഫോണുകളും 2 ടിവികളും ലഭ്യമായി, ചേർത്തല ഡി ഇ ഓ ഓഫീസിൽനിന്ന് 2 ടിവികളും, സർക്കാർ ഇതര സ്ഥാപനങ്ങളിൽനിന്ന് 2 ടിവികളും ലഭിച്ചു. കൂടാതെ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ബാക്കിവന്ന ഏഴ് പേർക്ക് ടിവിയും 10 കുട്ടികൾക്ക് ആൻഡ്രോയ്ഡ് ഫോണുകളും വിതരണം ചെയ്ത് മുഴുവൻ കുട്ടികൾക്കും ഫസ്റ്റ് ബെൽ പരിപാടി ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കി .''' | ||
'''ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ചാർജുള്ള ക്ലാസിലെകുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി.ഈ ഗ്രൂപ്പുകൾ വഴി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളെ അറിയിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ , വിക്റ്റേഴ്സ് വഴി നടത്തപ്പെടുന്ന ക്ലാസ്സുകളുടെ ടൈം ടേബിളുകൾ, സ്കൂളിൽനിന്ന് നടത്തുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ ക്ലാസ് , എന്നിവ സംബന്ധിച്ച വിവരങ്ങൾ കുട്ടികളെ അറിയിച്ചു വരുന്നു. കൂടാതെ എല്ലാ വിഷയങ്ങളുടെയും ക്ലാസ് നോട്സ് അധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുക്കുന്നു. ഓൺലൈൻ ക്ലാസ്സുകളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വിലയിരുത്തലിനായി 2020 ജൂൺ 17 ആം തീയതി സൂം പ്ലാറ്റ്ഫോമിൽ ഒരു സ്റ്റാഫ് കൗൺസിൽ ചേരുകയുണ്ടായി. തുടർന്ന് ജൂൺ ഇരുപത്തിമൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ കുട്ടികളുടെ വിവിധങ്ങളായ സർഗാത്മക ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വിവിധ ക്ലബ്ബുകളുടെ രൂപീകരണം നടത്തി.''' | '''ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ചാർജുള്ള ക്ലാസിലെകുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി.ഈ ഗ്രൂപ്പുകൾ വഴി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളെ അറിയിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ , വിക്റ്റേഴ്സ് വഴി നടത്തപ്പെടുന്ന ക്ലാസ്സുകളുടെ ടൈം ടേബിളുകൾ, സ്കൂളിൽനിന്ന് നടത്തുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ ക്ലാസ് , എന്നിവ സംബന്ധിച്ച വിവരങ്ങൾ കുട്ടികളെ അറിയിച്ചു വരുന്നു. കൂടാതെ എല്ലാ വിഷയങ്ങളുടെയും ക്ലാസ് നോട്സ് അധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുക്കുന്നു. ഓൺലൈൻ ക്ലാസ്സുകളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വിലയിരുത്തലിനായി 2020 ജൂൺ 17 ആം തീയതി സൂം പ്ലാറ്റ്ഫോമിൽ ഒരു സ്റ്റാഫ് കൗൺസിൽ ചേരുകയുണ്ടായി. തുടർന്ന് ജൂൺ ഇരുപത്തിമൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ കുട്ടികളുടെ വിവിധങ്ങളായ സർഗാത്മക ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വിവിധ ക്ലബ്ബുകളുടെ രൂപീകരണം നടത്തി.''' | ||