"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 255: | വരി 255: | ||
നേട്ടങ്ങൾ, അവാർഡുകൾ | നേട്ടങ്ങൾ, അവാർഡുകൾ | ||
1️⃣ Best PTA | 1️⃣ '''Best PTA''' | ||
കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു. | കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു. | ||
2️⃣ 2016 -17 അക്കാദമിക വർഷത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ Best PTA അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി.പാരിതോഷികമായി 10000/-രൂപ ലഭിക്കുകയും ഉണ്ടായി. | 2️⃣ '''2016 -17''' അക്കാദമിക വർഷത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ '''Best PTA''' അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി.പാരിതോഷികമായി 10000/-രൂപ ലഭിക്കുകയും ഉണ്ടായി. | ||
3️⃣ 2017 ൽ തൃശൂർ ഡയറ്റ് സംഘടിപ്പിച്ച മികവുത്സവത്തിൽ "കുടിനീർ കനിയുമോ " എന്ന വിഷയം അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റുകയും ഡയറ്റിന്റെ ആദരവ് ലഭിക്കുകയും ചെയ്തു.അധ്യാപകരായ ശ്രീ M.Aഷാഹിർ, ശ്രീമതി ലല്ല യൂസഫ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. | 3️⃣ 2017 ൽ തൃശൂർ ഡയറ്റ് സംഘടിപ്പിച്ച മികവുത്സവത്തിൽ '''"കുടിനീർ കനിയുമോ "''' എന്ന വിഷയം അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റുകയും ഡയറ്റിന്റെ ആദരവ് ലഭിക്കുകയും ചെയ്തു.അധ്യാപകരായ ശ്രീ M.Aഷാഹിർ, ശ്രീമതി ലല്ല യൂസഫ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. | ||
4️⃣2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു. | 4️⃣2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു. | ||
| വരി 273: | വരി 273: | ||
പരീക്ഷകളിൽ അഭിമാനാർഹ വിജയം കൈവരിച്ചവർ. | പരീക്ഷകളിൽ അഭിമാനാർഹ വിജയം കൈവരിച്ചവർ. | ||
USS | '''USS''' | ||
1.ജിഷ്ണു.ജി.നാഥ്( 2007-08) | 1.ജിഷ്ണു.ജി.നാഥ്( 2007-08) | ||
| വരി 287: | വരി 287: | ||
6.ഫിദ ഫാത്തിമ.V.R. | 6.ഫിദ ഫാത്തിമ.V.R. | ||
LSS | '''LSS''' | ||
| വരി 313: | വരി 313: | ||
10.സുമയ്യ. C. | 10.സുമയ്യ. C. | ||
5️⃣ ഒ.എസ്. സത്യൻ അനുസ്മരണം - 2018 | 5️⃣ '''ഒ.എസ്. സത്യൻ അനുസ്മരണം - 2018''' | ||
മതിലകം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത ശുചിത്വ വിദ്യാലയമായി ഒന്നാം സ്ഥാനത്തിന് അർഹമായി. | മതിലകം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത ശുചിത്വ വിദ്യാലയമായി ഒന്നാം സ്ഥാനത്തിന് അർഹമായി. | ||
6️⃣ Best Mathematics Club Award | 6️⃣ '''<big>Best Mathematics Club Award</big>''' | ||
കൊടുങ്ങല്ലൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷന്റെ 2018 - 19 ലെ UP വിഭാഗം അവാർഡിനർഹമായി. | കൊടുങ്ങല്ലൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷന്റെ 2018 - 19 ലെ UP വിഭാഗം അവാർഡിനർഹമായി. | ||
| വരി 323: | വരി 323: | ||
ക്ലബ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയത് ക്ലബ് കോഡിനേറ്റർമാരായ ശ്രീ. V.A മുഹമ്മദ് റാഫി മാഷും കെ.പി.അരുണിമ ടീച്ചറും ആണ്. | ക്ലബ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയത് ക്ലബ് കോഡിനേറ്റർമാരായ ശ്രീ. V.A മുഹമ്മദ് റാഫി മാഷും കെ.പി.അരുണിമ ടീച്ചറും ആണ്. | ||
7️⃣ ഗീതാജ്ഞലി സാഹിത്യോത്സവം - വായനാ വസന്തം | 7️⃣ '''ഗീതാജ്ഞലി സാഹിത്യോത്സവം - വായനാ വസന്തം''' | ||
2018 - 19ൽ മികച്ച പങ്കാളിത്തത്തിന് അർഹമായി | 2018 - 19ൽ മികച്ച പങ്കാളിത്തത്തിന് അർഹമായി | ||
8️⃣ ഒ.എസ്. സത്യൻ അനുസ്മരണം - 2019 | 8️⃣ '''ഒ.എസ്. സത്യൻ അനുസ്മരണം - 2019''' | ||
മികച്ച രണ്ടാമത്തെ ഹരിത ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു | മികച്ച രണ്ടാമത്തെ ഹരിത ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു | ||
9️⃣ .ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ | 9️⃣ .'''ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ''' | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതലമികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങൾ നേടി. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് എന്ന പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാലയം നടത്തിയ അവതരണം കൂടുതൽ ചർച്ചകൾക്കും തുടർ അവതരണത്തിനും അവസരം ലഭിച്ചു. അധ്യാപകരായ ശ്രീ M.A. ഷാഹിർ ,ശ്രീമതി M.A റഹിദ എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. ഈ പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെ ആദരവ് ലഭിക്കുകയുണ്ടായി. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതലമികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങൾ നേടി. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് എന്ന പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാലയം നടത്തിയ അവതരണം കൂടുതൽ ചർച്ചകൾക്കും തുടർ അവതരണത്തിനും അവസരം ലഭിച്ചു. അധ്യാപകരായ ശ്രീ M.A. ഷാഹിർ ,ശ്രീമതി M.A റഹിദ എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. ഈ പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെ ആദരവ് ലഭിക്കുകയുണ്ടായി. | ||
| വരി 337: | വരി 337: | ||
🔟 '''തൂലിക-മാഗസിൻ''' | 🔟 '''തൂലിക-മാഗസിൻ''' | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലത്തിൽ മതിലകം BRC യും IT കമ്മറ്റിയും സംഘടിപ്പിച്ച ഡിജിറ്റൽ 'മാഗസിൻ- 2020 ' .എന്ന പ്രവർത്തനങ്ങൾക്ക് നമ്മുടെ വിദ്യാലയം അഭിപ്രായങ്ങൾ അറ്റ് വാങ്ങി | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലത്തിൽ മതിലകം BRC യും IT കമ്മറ്റിയും സംഘടിപ്പിച്ച ഡിജിറ്റൽ ''''മാഗസിൻ- 2020''' ' .എന്ന പ്രവർത്തനങ്ങൾക്ക് നമ്മുടെ വിദ്യാലയം അഭിപ്രായങ്ങൾ അറ്റ് വാങ്ങി | ||
.അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു "സോൾ " എന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ. | .അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു "സോൾ " എന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ. | ||
| വരി 379: | വരി 379: | ||
'''<big><u>അംഗീകാരങ്ങൾ</u></big>''' | '''<big><u>അംഗീകാരങ്ങൾ</u></big>''' | ||
.1950 ൽ ആണ് പാപ്പിനിവട്ടം എ.എം.യു.പി. സ്കൂളിന് അംഗീകാരം ലഭിച്ചത്.അന്നു മുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് പതിറ്റാണ്ടോളം നമ്മുടെ വിദ്യാലയത്തെ നയിച്ച മുൻ സാരഥി ശ്രീ K സാലി ലൂയിസ് മാസ്റ്ററുടെ ദീർഘവീക്ഷണവും ശ്രദ്ധേയവും മികവാർന്നതുമായ പ്രവർത്തനങ്ങളും വിദ്യാലയത്തെ പുരോഗതിയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "വിഷൻ 2020 " എന്ന പ്രോജക്ടിൻ്റെ ഭാഗമായി നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാലയ പുരോഗതിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ട്.ഇതിൻ്റെയെല്ലാം ഫലമായി കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. | .1950 ൽ ആണ് പാപ്പിനിവട്ടം എ.എം.യു.പി. സ്കൂളിന് അംഗീകാരം ലഭിച്ചത്.അന്നു മുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് പതിറ്റാണ്ടോളം നമ്മുടെ വിദ്യാലയത്തെ നയിച്ച മുൻ സാരഥി ശ്രീ K സാലി ലൂയിസ് മാസ്റ്ററുടെ ദീർഘവീക്ഷണവും ശ്രദ്ധേയവും മികവാർന്നതുമായ പ്രവർത്തനങ്ങളും വിദ്യാലയത്തെ പുരോഗതിയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "'''വിഷൻ 2020''' " എന്ന പ്രോജക്ടിൻ്റെ ഭാഗമായി നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാലയ പുരോഗതിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ട്.ഇതിൻ്റെയെല്ലാം ഫലമായി കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. | ||
1998-ൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. | 1998-ൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. | ||