"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 102: | വരി 102: | ||
റസീന . V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ . O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്. | റസീന . V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ . O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്. | ||
'''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ സോജ ടീച്ചറുടെയും അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു. | '''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കെ,പി.അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു. | ||
'''4.സ്കൂൾ പത്രം''' | '''4.സ്കൂൾ പത്രം''' | ||
| വരി 120: | വരി 120: | ||
2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുകയുണ്ടായി. | 2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുകയുണ്ടായി. | ||
'''8. സ്കൂൾ മാഗസിൻ'''[[പ്രമാണം:സ്കൂൾ മാഗസിൻ.jpg|thumb|സ്കൂൾ മാഗസിൻ]]2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ ഒരു ഇ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി | '''8. സ്കൂൾ മാഗസിൻ'''[[പ്രമാണം:സ്കൂൾ മാഗസിൻ.jpg|thumb|സ്കൂൾ മാഗസിൻ]]2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ ഒരു ഇ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ ,ശ്രീ ആഷിക് . ടി എന്നിവർ ആയിരുന്നു. | ||
'''9. വാട്ടർ റീ സൈക്ലിംഗ്'''[[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവറുകളുടെ ആശയത്തിലും സാമ്പത്തിക ചിലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആയിരുന്നു. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം കൊള്ളാവുന്ന രീതിയിലുള്ള ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം അടക്കം ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾക്കുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിവസം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗമായി ഇതിനെ കാണാവുന്നതാണ്. വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന ഉജ്ജീവനം 2019 എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ. M. A. ഷാഹിർ ,ശ്രീമതി M. A. റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി. | '''9. വാട്ടർ റീ സൈക്ലിംഗ്'''[[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവറുകളുടെ ആശയത്തിലും സാമ്പത്തിക ചിലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആയിരുന്നു. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം കൊള്ളാവുന്ന രീതിയിലുള്ള ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം അടക്കം ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾക്കുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിവസം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗമായി ഇതിനെ കാണാവുന്നതാണ്. വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന ഉജ്ജീവനം 2019 എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ. M. A. ഷാഹിർ ,ശ്രീമതി M. A. റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി. | ||
| വരി 250: | വരി 250: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
തുടർച്ചയായി | തുടർച്ചയായി സാമൂഹ്യ -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാഅധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു. | ||
നേട്ടങ്ങൾ, അവാർഡുകൾ | നേട്ടങ്ങൾ, അവാർഡുകൾ | ||
| വരി 260: | വരി 260: | ||
2️⃣ 2016 -17 അക്കാദമിക വർഷത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ Best PTA അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി.പാരിതോഷികമായി 10000/-രൂപ ലഭിക്കുകയും ഉണ്ടായി. | 2️⃣ 2016 -17 അക്കാദമിക വർഷത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ Best PTA അവാർഡിന് നമ്മുടെ വിദ്യാലയം അർഹമായി.പാരിതോഷികമായി 10000/-രൂപ ലഭിക്കുകയും ഉണ്ടായി. | ||
3️⃣ 2017 ൽ തൃശൂർ ഡയറ്റ് സംഘടിപ്പിച്ച മികവുത്സവത്തിൽ "കുടിനീർ കനിയുമോ " എന്ന വിഷയം അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റുകയും ഡയറ്റിന്റെ ആദരവ് ലഭിക്കുകയും ചെയ്തു. | 3️⃣ 2017 ൽ തൃശൂർ ഡയറ്റ് സംഘടിപ്പിച്ച മികവുത്സവത്തിൽ "കുടിനീർ കനിയുമോ " എന്ന വിഷയം അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റുകയും ഡയറ്റിന്റെ ആദരവ് ലഭിക്കുകയും ചെയ്തു.അധ്യാപകരായ ശ്രീ M.Aഷാഹിർ, ശ്രീമതി ലല്ല യൂസഫ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. | ||
അധ്യാപകരായ ശ്രീ M. | |||
4️⃣2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു. | 4️⃣2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു. | ||
| വരി 338: | വരി 334: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതലമികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങൾ നേടി. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് എന്ന പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാലയം നടത്തിയ അവതരണം കൂടുതൽ ചർച്ചകൾക്കും തുടർ അവതരണത്തിനും അവസരം ലഭിച്ചു. അധ്യാപകരായ ശ്രീ M.A. ഷാഹിർ ,ശ്രീമതി M.A റഹിദ എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. ഈ പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെ ആദരവ് ലഭിക്കുകയുണ്ടായി. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതലമികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങൾ നേടി. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് എന്ന പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാലയം നടത്തിയ അവതരണം കൂടുതൽ ചർച്ചകൾക്കും തുടർ അവതരണത്തിനും അവസരം ലഭിച്ചു. അധ്യാപകരായ ശ്രീ M.A. ഷാഹിർ ,ശ്രീമതി M.A റഹിദ എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. ഈ പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെ ആദരവ് ലഭിക്കുകയുണ്ടായി. | ||
🔟 തൂലിക | 🔟 '''തൂലിക-മാഗസിൻ''' | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലത്തിൽ മതിലകം BRC യും IT കമ്മറ്റിയും സംഘടിപ്പിച്ച ഡിജിറ്റൽ 'മാഗസിൻ- 2020 ' .എന്ന പ്രവർത്തനങ്ങൾക്ക് നമ്മുടെ വിദ്യാലയം അഭിപ്രായങ്ങൾ അറ്റ് വാങ്ങി | |||
.അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു "സോൾ " എന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ. | |||
1️⃣1️⃣2020-21 കാലഘട്ടത്തിൽ ഡിസ്ട്രിക് സെന്റർ ഓഫ് ഇംഗ്ലീഷ് - DCE-യിൽ VOCA - RICH (ENRICHMENT OF VOCABULARY)എന്ന ആക്ഷൻ റിസർച്ച് ശ്രീമതി. E.A. സോജ ടീച്ചർ വളരെ മികച്ച രീതിയിൽ ചെയ്യുകയും DCE യിൽ നിന്ന് അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. ഇംഗ്ലീഷ് വൊക്കാബുലറി കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങൾ വിദ്യാലയ തലത്തിൽ നടപ്പിലാക്കാം എന്നുള്ളത് VOCA - RICH ലൂടെ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു വരുന്നു. | 1️⃣1️⃣2020-21 കാലഘട്ടത്തിൽ ഡിസ്ട്രിക് സെന്റർ ഓഫ് ഇംഗ്ലീഷ് - DCE-യിൽ VOCA - RICH (ENRICHMENT OF VOCABULARY)എന്ന ആക്ഷൻ റിസർച്ച് ശ്രീമതി. E.A. സോജ ടീച്ചർ വളരെ മികച്ച രീതിയിൽ ചെയ്യുകയും DCE യിൽ നിന്ന് അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. ഇംഗ്ലീഷ് വൊക്കാബുലറി കുട്ടികളിൽ വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങൾ വിദ്യാലയ തലത്തിൽ നടപ്പിലാക്കാം എന്നുള്ളത് VOCA - RICH ലൂടെ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു വരുന്നു. | ||
| വരി 370: | വരി 368: | ||
കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിവിധ കൃഷി രീതികളെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുകയും വിദ്യാലയത്തിൽ കാർഷിക ക്ലബ്ബിൻറെ സഹായത്തോടെ ഇവിടെ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നു. കാർഷിക ദിനമായ ചിങ്ങം ഒന്നിന് കാർഷിക ക്വിസ് സംഘടിപ്പിക്കുകയും കൃഷിവകുപ്പിന്റെ സഹായത്തോടെ കുട്ടികൾക്ക് എല്ലാ വർഷവും വൃക്ഷത്തൈ വിതരണവും നടത്തുന്നു | കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിവിധ കൃഷി രീതികളെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുകയും വിദ്യാലയത്തിൽ കാർഷിക ക്ലബ്ബിൻറെ സഹായത്തോടെ ഇവിടെ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നു. കാർഷിക ദിനമായ ചിങ്ങം ഒന്നിന് കാർഷിക ക്വിസ് സംഘടിപ്പിക്കുകയും കൃഷിവകുപ്പിന്റെ സഹായത്തോടെ കുട്ടികൾക്ക് എല്ലാ വർഷവും വൃക്ഷത്തൈ വിതരണവും നടത്തുന്നു | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനം നടന്നു വരുന്നു പ്രാദേശിക ചരിത്രരചന , വിദ്യാലയ ചരിത്രരചന, ഒരു അന്വേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.ദിനാചരണങ്ങൾ കൂടാതെ പ്രാദേശിക വ്യക്തികളുമായി അഭിമുഖ സംഭാഷണം നടന്നു വരുന്നു പ്രാദേശികമായി ഉള്ള വ്യക്തികളുമായി അഭിമുഖ സംഭാഷണം എ . | |||
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കിറ്റ്, ദൃശ്യാവിഷ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോവർഷവും ചെയ്തുവരുന്നു | ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കിറ്റ്, ദൃശ്യാവിഷ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോവർഷവും ചെയ്തുവരുന്നു | ||
| വരി 380: | വരി 378: | ||
'''<big><u>അംഗീകാരങ്ങൾ</u></big>''' | '''<big><u>അംഗീകാരങ്ങൾ</u></big>''' | ||
എ എം | .1950 ൽ ആണ് പാപ്പിനിവട്ടം എ.എം.യു.പി. സ്കൂളിന് അംഗീകാരം ലഭിച്ചത്.അന്നു മുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് പതിറ്റാണ്ടോളം നമ്മുടെ വിദ്യാലയത്തെ നയിച്ച മുൻ സാരഥി ശ്രീ K സാലി ലൂയിസ് മാസ്റ്ററുടെ ദീർഘവീക്ഷണവും ശ്രദ്ധേയവും മികവാർന്നതുമായ പ്രവർത്തനങ്ങളും വിദ്യാലയത്തെ പുരോഗതിയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "വിഷൻ 2020 " എന്ന പ്രോജക്ടിൻ്റെ ഭാഗമായി നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാലയ പുരോഗതിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ട്.ഇതിൻ്റെയെല്ലാം ഫലമായി കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. | ||
1998-ൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. | |||
മികവാർന്ന പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങൾ | മികവാർന്ന പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങൾ | ||