"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 65: | വരി 65: | ||
== ഹെൽത്ത്ക്ലബ്ബ് == | == ഹെൽത്ത്ക്ലബ്ബ് == | ||
കൺവീനർ : ശ്രീമതി | കൺവീനർ : ശ്രീമതി സിന്ധു പി എൽ | ||
ആരോഗ്യ പരിപാലനത്തിനുള്ള ശീലങ്ങൾ വളർത്തിയെടുക്കുക, അതിലേക്കു വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുക, ആരോഗ്യ സെമിനാറുകൾ, വൈദ്യപരിശോധന പരിപാടികൾ ഇവ സംഘടിപ്പിക്കുക, പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി കാര്യകാരണങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട മാർഗനിർദേശം നൽകുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ വിദ്യാർഥിനികൾ, അദ്ധ്യാപകർ, രക്ഷകർതൃപ്രതിനിധികൾ, ഹെൽത്ത് ഓഫീസർ എന്നിവർ അംഗങ്ങളായിരിക്കും | ആരോഗ്യ പരിപാലനത്തിനുള്ള ശീലങ്ങൾ വളർത്തിയെടുക്കുക, അതിലേക്കു വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുക, ആരോഗ്യ സെമിനാറുകൾ, വൈദ്യപരിശോധന പരിപാടികൾ ഇവ സംഘടിപ്പിക്കുക, പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി കാര്യകാരണങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്ത് വേണ്ട മാർഗനിർദേശം നൽകുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ വിദ്യാർഥിനികൾ, അദ്ധ്യാപകർ, രക്ഷകർതൃപ്രതിനിധികൾ, ഹെൽത്ത് ഓഫീസർ എന്നിവർ അംഗങ്ങളായിരിക്കും | ||
== സാഹിത്യവേദി ക്ലബ്ബ് == | |||
'''കൺവീനർ: ശ്രീമതി പ്രിയ പി എസ്''' | |||
'''കുട്ടികളുടെ സാഹിത്യാപരമായ കഴിവുകൾ കണ്ടെത്തി അവയെപരിപോഷിപ്പിക്കാനുള്ള പ്രവർത്തനമാണ് സാഹിത്യവേദി ചെയ്യുന്നത് കവിതാ രചന കഥാരചന ഉപന്യാസ രചന അക്ഷരശ്ലോകം പാരായണം പ്രസംഗകല എന്നിവയിൽ പ്രോത്സാഹനവും പരിശീലനവും നൽകുക ഗ്രന്ഥാപാരായണത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക പൊതു പ്രാധന്യമുള്ള പ്രശ്നങ്ങളേപ്പറ്റി ചർച്ചകൾ സംഘടിപ്പിക്കുക എന്നിവ സാഹിത്യവേദി കൈകാര്യം ചെയ്യുന്നു''' | |||
== കിളിക്കൊഞ്ചൽ == | == കിളിക്കൊഞ്ചൽ == | ||