"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 59: വരി 59:


==== LK Batch 2019-22 വ്യക്തിഗത അസൈൻമെന്റ് ====
==== LK Batch 2019-22 വ്യക്തിഗത അസൈൻമെന്റ് ====
2019 - 22 ബാച്ചിലെ എല്ലാ കുട്ടികളും ഗൂഗിൾ ക്ലാസ്സ് റൂം ഉപയോഗിക്കുന്നവിധം, നവമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങൾ നേരിടൽ,ആനിമേഷൻ ആൻഡ് മലയാളം കംപ്യൂട്ടിംഗ്, എന്നിവയിൽ ഒരു വിഷയത്തിൽ സ്കൂളിലെ പത്താം ക്ലാസിലെ മറ്റ് കുട്ടികൾക്ക് 2022ഫെബ്രുവരി 10, 11 തീയതികളിലായി ക്ലാസ് എടുത്തു.
2019 - 22 ബാച്ചിലെ എല്ലാ കുട്ടികളും ഗൂഗിൾ ക്ലാസ്സ് റൂം ഉപയോഗിക്കുന്നവിധം, നവമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങൾ നേരിടൽ,ആനിമേഷൻ ആൻഡ് മലയാളം കംപ്യൂട്ടിംഗ്, എന്നിവയിൽ ഒരു വിഷയത്തിൽ സ്കൂളിലെ പത്താം ക്ലാസിലെ മറ്റ് കുട്ടികൾക്ക് 2022ഫെബ്രുവരി 10, 11 തീയതികളിലായി ക്ലാസ് എടുത്തു.<gallery widths="200" heights="196">
പ്രമാണം:34046 C6.jpeg
പ്രമാണം:34046 C7.jpeg
പ്രമാണം:34046 C8.jpeg
പ്രമാണം:34046 C9.jpeg
പ്രമാണം:34046 C10.jpeg
പ്രമാണം:34046 C11.jpeg
പ്രമാണം:34046 C12.jpeg
പ്രമാണം:34046 Cl1.jpeg
പ്രമാണം:34046 Cl2.jpeg
പ്രമാണം:34046 Cl3.jpeg
പ്രമാണം:34046 Cl4.jpeg
പ്രമാണം:34046 Cl5.jpeg
</gallery>


==== L K Batch 2019-22 ഗ്രൂപ്പ് അസൈൻമെന്റ്. ====
==== L K Batch 2019-22 ഗ്രൂപ്പ് അസൈൻമെന്റ്. ====
LK 2019 - 22 ബാച്ചിലെ കുട്ടികളെ ഏഴ് കുട്ടികൾ വീതം അടങ്ങുന്ന 5 ബാച്ചുകൾ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓൺലൈൻ വെബിനാർ നടത്തുന്നതിനായി ഓരോ വിഷയങ്ങൾ നൽകി. ഒന്നാം ഗ്രൂപ്പിന് കോവിഡ് കാലത്തെ ആരോഗ്യ ശീലങ്ങൾ, രണ്ടാമത്തെ ഗ്രൂപ്പിന് ജീവിതശൈലിരോഗങ്ങൾ, മൂന്ന് , നാല് ഗ്രൂപ്പുകൾക്ക് ഇന്റർനെറ്റിലെ ചതിക്കുഴികൾ, അഞ്ചാം ഗ്രൂപ്പിന് ശരിയായ ആരോഗ്യ ശീലങ്ങൾ എന്നീ വിഷയങ്ങൾ ലഭിച്ചു. ആനന്ദ് സാനുവിന്റെ നേതൃത്വത്തിലുള്ള ഒന്നാം ഗ്രൂപ്പ് ഫെബ്രുവരി എട്ടാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികൾക്ക് ഓൺലൈനായി വെബിനാർ നടത്തി. തുടർന്ന് അക്ഷയ ഷാജിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഗ്രൂപ്പ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വെബിനാർ ആയി നടത്തി. ഫെബ്രുവരി ഒമ്പതാം തീയതി ഉച്ചയ്ക്ക് ഒന്നര മുതൽ ഫാത്തിമ സബീഹയുടെ മൂന്നാംഗ്രൂപ്പും തുടർന്ന് ഹിബ ഫാത്തിമ യുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പും പിന്നീട് മാനവി തിലകിന്റെ നേതൃത്വത്തിലുള്ള അഞ്ചാം ഗ്രൂപ്പും അന്നേദിവസം തന്നെ എട്ട്,ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ വെബിനാർ നടത്തുകയുണ്ടായി. സ്കൂൾ ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. ക്ലാസുകൾ ആദ്യാവസാനം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
LK 2019 - 22 ബാച്ചിലെ കുട്ടികളെ ഏഴ് കുട്ടികൾ വീതം അടങ്ങുന്ന 5 ബാച്ചുകൾ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓൺലൈൻ വെബിനാർ നടത്തുന്നതിനായി ഓരോ വിഷയങ്ങൾ നൽകി. ഒന്നാം ഗ്രൂപ്പിന് കോവിഡ് കാലത്തെ ആരോഗ്യ ശീലങ്ങൾ, രണ്ടാമത്തെ ഗ്രൂപ്പിന് ജീവിതശൈലിരോഗങ്ങൾ, മൂന്ന് , നാല് ഗ്രൂപ്പുകൾക്ക് ഇന്റർനെറ്റിലെ ചതിക്കുഴികൾ, അഞ്ചാം ഗ്രൂപ്പിന് ശരിയായ ആരോഗ്യ ശീലങ്ങൾ എന്നീ വിഷയങ്ങൾ ലഭിച്ചു. ആനന്ദ് സാനുവിന്റെ നേതൃത്വത്തിലുള്ള ഒന്നാം ഗ്രൂപ്പ് 2022 ഫെബ്രുവരി എട്ടാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികൾക്ക് ഓൺലൈനായി വെബിനാർ നടത്തി. തുടർന്ന് അക്ഷയ ഷാജിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഗ്രൂപ്പ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വെബിനാർ ആയി നടത്തി. ഫെബ്രുവരി ഒമ്പതാം തീയതി ഉച്ചയ്ക്ക് ഒന്നര മുതൽ ഫാത്തിമ സബീഹയുടെ മൂന്നാംഗ്രൂപ്പും തുടർന്ന് ഹിബ ഫാത്തിമ യുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പും പിന്നീട് മാനവി തിലകിന്റെ നേതൃത്വത്തിലുള്ള അഞ്ചാം ഗ്രൂപ്പും അന്നേദിവസം തന്നെ എട്ട്,ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ വെബിനാർ നടത്തുകയുണ്ടായി. സ്കൂൾ ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. ക്ലാസുകൾ ആദ്യാവസാനം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.


==== YIP Young Innovators Programme ====
==== YIP Young Innovators Programme ====