"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29411 (സംവാദം | സംഭാവനകൾ)
29411 (സംവാദം | സംഭാവനകൾ)
വരി 209: വരി 209:
<big>'''അദ്ധ്യാപക ദിനം'''</big>
<big>'''അദ്ധ്യാപക ദിനം'''</big>


<big>എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു</big>
<big>എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു. കോവിഡ് കാല അധ്യാപക ദിനാഘോഷം വ്യത്യസ്തമായിരുന്നു. ഡോ. എസ്. രാധാകൃഷ്ണനെപ്പറ്റിയുള്ള വീഡിയോയും ചെറിയ സന്ദേശവും കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നല്കി. കുട്ടികൾ ഡോ. എസ്. രാധാകൃഷ്ണൻ്റെ വേഷമണിഞ്ഞ് അദ്ദേഹത്തെപ്പറ്റി സംസാരിച്ചു. തങ്ങളുടെ അധ്യാപകരെപ്പറ്റി എഴുതിയും സംസാരിച്ചും  അധ്യാപകർക്കായി ആശംസാ കാർഡുകൾ നിർമിച്ചും ആശംസകൾ നേർന്നും കോവിഡ് കാല അധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ സ്നേഹാദരവുകൾ പ്രകടിപ്പിച്ചു.</big>


<big>'''പരിസ്ഥിതി ദിനം'''</big>
<big>'''പരിസ്ഥിതി ദിനം'''</big>
"https://schoolwiki.in/എസ്._ജെ._എൽ._പി._എസ്._കല്ലാർകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്