"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 120: | വരി 120: | ||
2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുകയുണ്ടായി. | 2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുകയുണ്ടായി. | ||
'''8. സ്കൂൾ മാഗസിൻ'''[[പ്രമാണം:സ്കൂൾ മാഗസിൻ.jpg|thumb|സ്കൂൾ മാഗസിൻ]]2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ ഒരു ഇ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി വായനച്ചങ്ങാത്തം വേദിയിൽ വെച്ച് പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ ,ശ്രീ ആഷിക് . ടി എന്നിവർ ആയിരുന്നു. | '''8. സ്കൂൾ മാഗസിൻ'''[[പ്രമാണം:സ്കൂൾ മാഗസിൻ.jpg|thumb|സ്കൂൾ മാഗസിൻ]]2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ ഒരു ഇ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി വായനച്ചങ്ങാത്തം വേദിയിൽ വെച്ച് പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ ,ശ്രീ ആഷിക് . ടി എന്നിവർ ആയിരുന്നു. | ||
'''9. വാട്ടർ റീ സൈക്ലിംഗ്'''[[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവറുകളുടെ ആശയത്തിലും സാമ്പത്തിക ചിലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആയിരുന്നു. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം കൊള്ളാവുന്ന രീതിയിലുള്ള ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം അടക്കം ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾക്കുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിവസം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗമായി ഇതിനെ കാണാവുന്നതാണ്. വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന ഉജ്ജീവനം 2019 എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ. M. A. ഷാഹിർ ,ശ്രീമതി M. A. റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി. | '''9. വാട്ടർ റീ സൈക്ലിംഗ്'''[[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവറുകളുടെ ആശയത്തിലും സാമ്പത്തിക ചിലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആയിരുന്നു. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം കൊള്ളാവുന്ന രീതിയിലുള്ള ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം അടക്കം ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾക്കുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിവസം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗമായി ഇതിനെ കാണാവുന്നതാണ്. വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന ഉജ്ജീവനം 2019 എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ. M. A. ഷാഹിർ ,ശ്രീമതി M. A. റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി. | ||