"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 77: വരി 77:
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ഇവയിൽ 18 എണ്ണം സ്മാർട്ട്  ക്ലാസ്സ് മുറികളാണ്. യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് ഉണ്ട്. കൂടാതെ സ്പോർട്ട്സിനും  എസ്. പി. സി ക്കും ഓരോ മുറികളും ഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളുണ്ട്. അവയിൽ 11 ഉം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ്  ലാബ് പണിപ്പുരയിലാണ്. ഹയർ സെക്കന്ററിക്ക് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ്  സൗകര്യം (17 ടോയ് ലറ്റുകൾ) ഉണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ബി. എസ്. എൻ. എൽ  ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 3 ബസ്സുകൾ വിദ്യാലയത്തിനുണ്ട്.

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ഇവയിൽ 18 എണ്ണം സ്മാർട്ട്  ക്ലാസ്സ് മുറികളാണ്. യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് ഉണ്ട്. കൂടാതെ സ്പോർട്ട്സിനും  എസ്. പി. സി ക്കും ഓരോ മുറികളും ഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളുണ്ട്. അവയിൽ 11 ഉം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ്  ലാബ് പണിപ്പുരയിലാണ്. ഹയർ സെക്കന്ററിക്ക് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ്  സൗകര്യം (17 ടോയ് ലറ്റുകൾ) ഉണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ബി. എസ്. എൻ. എൽ  ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു. അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും, റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

=='''ഹൈടെക്ക് സ്ക്കൂൾ പദ്ധതി'''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

ഹൈടെക്ക് സ്ക്കൂൾ പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ  18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ്‌ മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും  ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി,  വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു.

=='''ഭിന്നശേഷി സൗഹൃദ വിദ്യാലയം'''==

ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ  എഡ്യൂക്കേറ്റർ  ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

===ഭൗതിക സാഹചര്യങ്ങൾ===
*ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു

*അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യം

*റാമ്പ് റെയിൽ സൗകര്യം
===പഠന പ്രവർത്തനങ്ങൾ  ===

പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു  ചിത്രപുസ്തകങ്ങൾ   നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ  ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു.

===പാഠ്യേതര പ്രവർത്തനങ്ങൾ===
*പേപ്പർ ഉപയോഗിച്ച് വിവിധ ക്രാഫ്റ്റ് വർക്ക് പരിശീലനം.
*ഡാൻസ് ,മ്യൂസിക് എന്നിവയുടെ പരിശീലനം.
*സ്കൂൾ കലോത്സവങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം
*ചിത്ര രചന ,വാട്ടർ കളർ ,പാവ നിർമാണം ഫാബ്രിക് പെയ്ന്റിങ് എന്നിവയിൽ പരിശീലനം
*യോഗ ,എയ്റോ ബിക്‌സ് എന്നിവയിൽ പരിശീലനം
[[പ്രമാണം:44049 QR Code 1.png|right|thumb|200px|സമേതം ക്യൂ ആർ കോഡ് ]]
===ഇതര പ്രവർത്തനങ്ങൾ===

*മാസത്തിൽ ഒന്നോ രണ്ടോ തവണ ക്ലാസ്സ് ടീച്ചർ ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ,കുട്ടികളുടെ വീട്‌ സന്ദർശീ ക്കുന്നു

*വീട്ടിൽ കിടപ്പായ കുട്ടികളെ ,ആ കുട്ടിയുടെ ക്ലാസ്സിൽ പഠിക്കുന്ന മറ്റുകുട്ടികൾ സന്ദർശിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം നടത്തിവരുന്നു
*ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
*2019-2020 അധ്യയന വർഷത്തിൽ ക്രിസ്തുമസിനോട്‌ അനുബന്ധിച്ചു കുട്ടികൾ ഗ്രീറ്റിംഗ് കാർഡ് നിർമ്മിച്ച് ഡി പി ഒ, എ ഇ  ഒ, ബി  ആ ർ  സി, എന്നിവിടങ്ങളിൽ കൊടുക്കുകയുണ്ടായി.
*കുട്ടികൾക്കായി വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട് .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളെയും ഉൾപ്പെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സാഹിത്യവേദി|സാഹിത്യവേദി]]
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / സാഹിത്യവേദി|സാഹിത്യവേദി]]
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ|ഗാന്ധിദർശൻ]]
*[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ|ഗാന്ധിദർശൻ]]
വരി 124: വരി 93:
*[http://venganoorgirls.blogspot.com/ സ്കൂൾ ബ്ലോഗ്]
*[http://venganoorgirls.blogspot.com/ സ്കൂൾ ബ്ലോഗ്]

=='''മികവുകൾ'''==
== '''മാനേജ്മെന്റ്''' ==
[[പ്രമാണം:44049 manager 7-1.jpg|പകരം=|ലഘുചിത്രം|'''സ്കൂൾ മാനേജർ - ശ്രീമതി ദീപ്തി ഗിരീഷ്''']]
[[പ്രമാണം:44049 MANAGER 1.jpg|പകരം=|ലഘുചിത്രം|'''സ്ഥാപക മാനേജർ ശ്രീ.എൻ.വിക്രമൻപിള്ള‍''']]
സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്.

നൂറിന്റെ നിറവിൽ  നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി  വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ  ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ  സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി  ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ്  നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം ഈ പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന്  വിജയ പന്ഥാവിലേക്കുള്ള ഒരു  കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്.

== '''മുൻ സാരഥികൾ''' ==
*ശ്രീ.എൻ.വിക്രമൻപിള്ള‍ - സ്ഥാപക മാനേജർ

*ശ്രീ.എൻ.പത്നനാഭപിള്ള
*ശ്രീമതി.എ.സരസ്വതി അമ്മ
*ശ്രീ. '''പി''' ചന്ദ്രശേഖര പിള്ള
*ശ്രീമതി .ആനന്ദവ‌ല്ലി അമ്മ
*ശ്രീ.അഡ്വ. ഗിരീഷ് കുമാർ
==='''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മുൻ മാനേജർമാരുടെ ചിത്രങ്ങൾ]]'''===
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
{| class="wikitable mw-collapsible"

!ക്രമ നമ്പർ
!പേര്

|1
|ഡോ. ശാന്ത

|2
|ഡോ. സുമ

|3
|ഡോ. മഞ്ജു .ആർ. വി

|4
|ഡോ. മിനി

|5
|ഡോ. ആനന്ദറാണി

|6
|ഡോ. സജനി

|7
|ഡോ. ശാലിനി.ആർ

|8
|ഡോ. ലിയോറാണി

|9
| ഡോ. ആശ

|10
|ഡോ. ലിസി എബ്രഹാം

|11
|കവിത എം എ
(എൻവയോൺമെന്റൽ എൻജിനിയർ,
ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റി,
യു എസ് എ)

|12
|ശ്രീമതി. ബിന്ദു - സീരിയൽ ആർട്ടിസ്റ്റ്

|13
|ശ്രീമതി. അമൃത - സീരിയൽ ആർട്ടിസ്റ്റ്

|14
|ശ്രീമതി. അശ്വതി ചന്ദ് - സീരിയൽ ആർട്ടിസ്റ്റ്

== '''മികവുകൾ''' ==
*26-2-2022 നു നടന്ന 19 -മത് തിരുവനന്തപുരം ജില്ലാ ബേസ്‍ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നമ്മുടെ കുട്ടികൾ നേടി
*26-2-2022 നു നടന്ന 19 -മത് തിരുവനന്തപുരം ജില്ലാ ബേസ്‍ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നമ്മുടെ കുട്ടികൾ നേടി
*ഇൻസ്പയർ അവാർഡ് 2022 ൽ- സംസ്ഥാന തല പങ്കാളിത്തം. ജില്ലാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 9 ആശയങ്ങളിലൊന്ന് നമ്മുടെ സ്കൂളിലെ അഭിരാമിയുടേത്.
*ഇൻസ്പയർ അവാർഡ് 2022 ൽ- സംസ്ഥാന തല പങ്കാളിത്തം. ജില്ലാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 9 ആശയങ്ങളിലൊന്ന് നമ്മുടെ സ്കൂളിലെ അഭിരാമിയുടേത്.
വരി 139: വരി 180:
===[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ / അംഗീകാരങ്ങൾ/മികവുകൾ പത്ര വാർത്തയിലൂടെ |പ്രവർത്തനങ്ങൾ, അംഗീകാരങ്ങൾ, മികവുകൾ - പത്ര വാർത്തയിലൂടെ]]===
===[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ / അംഗീകാരങ്ങൾ/മികവുകൾ പത്ര വാർത്തയിലൂടെ |പ്രവർത്തനങ്ങൾ, അംഗീകാരങ്ങൾ, മികവുകൾ - പത്ര വാർത്തയിലൂടെ]]===

=== [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചിത്രശാല|ചിത്രശാല]] ===
===[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചിത്രശാല|ചിത്രശാല]]===

=='''മാനേജ്മെന്റ്'''==
=='''ഹൈടെക്ക് സ്ക്കൂൾ പദ്ധതി'''==
[[പ്രമാണം:44049 manager 7-1.jpg|പകരം=|ലഘുചിത്രം|'''സ്കൂൾ മാനേജർ - ശ്രീമതി ദീപ്തി ഗിരീഷ്''']]
[[പ്രമാണം:44049 MANAGER 1.jpg|പകരം=|ലഘുചിത്രം|'''സ്ഥാപക മാനേജർ ശ്രീ.എൻ.വിക്രമൻപിള്ള‍''']]
സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്.

നൂറിന്റെ നിറവിൽ  നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി  വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ  ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ  സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി  ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ്  നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം ഈ പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന്  വിജയ പന്ഥാവിലേക്കുള്ള ഒരു  കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്.

ഹൈടെക്ക് സ്ക്കൂൾ പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ  18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ്‌ മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും  ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി, വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു

[[പ്രമാണം:44049 QR Code 1.png|right|thumb|200px|സമേതം ക്യൂ ആർ കോഡ് ]]
===ഇതര പ്രവർത്തനങ്ങൾ===

==='''മുൻ സാരഥികൾ'''===
*മാസത്തിൽ ഒന്നോ രണ്ടോ തവണ ക്ലാസ്സ് ടീച്ചർ ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ,കുട്ടികളുടെ വീട്‌ സന്ദർശീ ക്കുന്നു

*ശ്രീ.എൻ.വിക്രമൻപിള്ള‍ - സ്ഥാപക മാനേജർ
*വീട്ടിൽ കിടപ്പായ കുട്ടികളെ ,ആ കുട്ടിയുടെ ക്ലാസ്സിൽ പഠിക്കുന്ന മറ്റുകുട്ടികൾ സന്ദർശിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം നടത്തിവരുന്നു

*ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.

*2019-2020 അധ്യയന വർഷത്തിൽ ക്രിസ്തുമസിനോട്‌ അനുബന്ധിച്ചു കുട്ടികൾ ഗ്രീറ്റിംഗ് കാർഡ് നിർമ്മിച്ച് ഡി പി ഒ, ഇ  ഒ, ബി  ആ ർ  സി, എന്നിവിടങ്ങളിൽ കൊടുക്കുകയുണ്ടായി.
*ശ്രീ.എൻ.പത്നനാഭപിള്ള
*കുട്ടികൾക്കായി വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട് .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളെയും ഉൾപ്പെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്.
*ശ്രീമതി.എ.സരസ്വതി അമ്മ
*ശ്രീ. '''പി''' ചന്ദ്രശേഖര പിള്ള
*ശ്രീമതി .ആനന്ദവ‌ല്ലി അമ്മ
*ശ്രീ.അഡ്വ. ഗിരീഷ് കുമാർ

==='''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മുൻ മാനേജർമാരുടെ ചിത്രങ്ങൾ]]'''===

=='''അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ)'''==
=='''അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ)'''==
വരി 180: വരി 215:
===മാസ്റ്റർ പ്ലാൻ===
===മാസ്റ്റർ പ്ലാൻ===

ആയിരക്കണക്കിന് പ്രദേശവാസികൾക്ക് മികവിന്റെ  വെളിച്ചം പകർന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും ഉയരേണ്ടതായിട്ടുണ്ട്. ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും  സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ്  മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിട്ടുള്ളത്.  പ്രസ്തുത രേഖയുടെ രണ്ടാം അദ്ധ്യായത്തിൽ സ്കൂളിന്റെ നിലവിലുള്ള പരിമിതികളും കുറവുകളും വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള വികസന പ്രവർത്തനങ്ങൾ രൂപം നൽകുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നാലാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ പ്രോജൿടുകളുടെ രൂപത്തിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ആറാം അദ്ധ്യായത്തിൽ പദ്ധതികളുടെ നിർവ്വഹണ തന്ത്രങ്ങളും സംഘാടനവും സംബന്ധിച്ചു വിവരിക്കുന്നു.

=='''ഉച്ചഭക്ഷണ പരിപാടി 2021_2022'''==

സർക്കാരിൻ്റെ സഹായത്തോടെ നടന്നു വരുന്ന ഉച്ചഭക്ഷണ പരിപാടിയിൽ 598 കുട്ടികളാണ് പങ്കെടുക്കുന്നത്. എല്ലാ വിദ്യാർത്ഥിനികൾക്കും പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കാൻ ഹെഡ്മിസ്ട്രസ് ശ്രീമതി വി. എസ് ഉമ ടീച്ചറും, ഉച്ചഭക്ഷണ പരിപാടി ചാർജുള്ള അദ്ധ്യാപികയായ ശ്രീമതി സംഗീത എം. എസ് ഉം വളരെയധികം ശ്രദ്ധിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മുട്ട, പാൽ എന്നിവ നൽകുന്നുണ്ട്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിന് ജീവനക്കാരുടെ സേവനം ലഭ്യമാകുന്നു. അധ്യാപക, അനധ്യാപക ജീവനക്കാരുടെ വകയായുള്ള സാമ്പത്തിക സഹായം ചിക്കൻ കറി  ഉൾപ്പെടുത്താനും പ്രത്യേക ദിവസങ്ങളിൽ വിഭവസമൃദ്ധമാക്കാനും ഉപകരിക്കുന്നു. ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനങ്ങളും വിലയിരുത്തലും ഈ പരിപാടി കുറ്റമറ്റതാക്കുന്നതിന് ഏറെ സഹായിക്കുന്നു.

=='''പരീക്ഷയും മൂല്യനിർണ്ണയവും'''==

അധ്യയനം കാര്യക്ഷമമാക്കുവാൻ പരീക്ഷയും മൂല്യനിർണ്ണയവും കൃത്യവും കാര്യക്ഷമമായും നടക്കേണ്ടതുണ്ട്. അധ്യാപിക നൽകുന്ന പഠനപ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് എന്ത് പഠനേട്ടങ്ങൾ കൈവരിക്കാനായി എന്നും അത് എത്രത്തോളം അനുയോജ്യമായിരുന്നു എന്ന് കണ്ടെത്തുന്നതിന് നിരന്തരവും സമഗ്രവുമായ മൂല്യനിർണയ വിലയിരുത്തൽ രീതിയാണ് നടപ്പിലാക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും ക്ലാസ് ടെസ്റ്റ് നടത്തുകയും മിടുക്കരായവർക്ക് പ്രോത്സാനങ്ങൾ നൽകുകയും പിന്നോക്കം പോയവർക്ക് പ്രത്യേക ക്ലാസ് നൽകി വരികയും ചെയ്യുന്നു. ഭിന്ന ശേഷി ക്കാർക്ക് അവർക്ക് അനുയോജ്യമായ പഠനരീതിയും വിലയിരുത്തൽ രീതിയും സി. ഡബ്ലിയു. എസ്. എൻ അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ നൽകി വരുന്നു

=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''==
വരി 193: വരി 222:

! style="background-color:#CEE0F2;" |മുൻ പ്രധാനാദ്ധ്യാപകർ
! style="background-color:#CEE0F2;" |മുൻ പ്രധാനാദ്ധ്യാപകർ

!കാലയളവ്
!കാലയളവ്
വരി 269: വരി 299:

==പൂർവ്വ വിദ്യാർത്ഥി സംഘടന- സതീർത്ഥ്യം==
==പൂർവ്വ വിദ്യാർത്ഥി സംഘടന- സതീർത്ഥ്യം==

പൂർവ്വ വിദ്യാർത്ഥിനികൾക്ക്‌ വിദ്യാലയവുമായുള്ള ആത്മബന്ധം നിലനിർത്തുവാനും വിദ്യാലയത്തിൻ്റെ യശസ്സിനു വേണ്ടി എല്ലാ മേഖലകളിലും പ്രവർത്തിക്കുവാനുo ഈ സംഘടന ശ്രമിക്കുന്നു. ഓരോ വർഷവും പൊതുയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു

=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==
{| class="wikitable mw-collapsible"

!ക്രമ നമ്പർ
!പേര്

|1
|ഡോ. ശാന്ത

|2
|ഡോ. സുമ

|3
|ഡോ. മഞ്ജു .ആർ. വി

|4
|ഡോ. മിനി

|5
|ഡോ. ആനന്ദറാണി

|6
|ഡോ. സജനി

|7
|ഡോ. ശാലിനി.ആർ

|8
|ഡോ. ലിയോറാണി

|9
| ഡോ. ആശ

|10
|ഡോ. ലിസി എബ്രഹാം

|11
|കവിത എം എ
(എൻവയോൺമെന്റൽ എൻജിനിയർ,

ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റി,

യു എസ് എ)

|12
|ശ്രീമതി. ബിന്ദു - സീരിയൽ ആർട്ടിസ്റ്റ്

|13
|ശ്രീമതി. അമൃത - സീരിയൽ ആർട്ടിസ്റ്റ്

|14
|ശ്രീമതി. അശ്വതി ചന്ദ് - സീരിയൽ ആർട്ടിസ്റ്റ്

==വഴികാട്ടി==
==വഴികാട്ടി==

1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754638" എന്ന താളിൽനിന്ന് ശേഖരിച്ചത്