"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

സംഗീതത്തിൻറ അടിസ്ഥാനമാണ് ശ്രുതി.  ശ്രുതി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി ശ്രുതി ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നു. സംഗീത താല്പര്യമുള്ളവർക്ക് പ്രത്യേകം ക്ലാസ് നടത്തുന്നു. കുട്ടികൾക്ക് സ്കൂൾ കൊയർ ലൈക്കും കലോത്സവ ഗ്രൂപ്പുകളിലേക്കും പങ്കെടുക്കുന്നതിനുള്ള സാഹചര്യം ലഭിക്കുന്നു. സ്കൂൾ കലോത്സവങ്ങൾക്ക് തയ്യാറെടുപ്പുകൾ ആറു മാസം മുൻപ് തന്നെ ആരംഭിക്കുന്നു. കുട്ടികളുടെ കഴിവുകൾ മാത്രമായിരിക്കും സെലക്ഷൻറെ മാനദണ്ഡം.  

അമൃത മഹോത്സവം 2021 ദേശഭക്തിഗാന മത്സരത്തിൽ ഐശ്വര്യ രാജീവ്, ഗായത്രി ദിലീപ് കുമാർ, ശില്പ കൃഷ്ണൻ, ഗൗരി സുരേഷ്,ശിവപ്രിയ, അഞ്ജലി സുനിൽ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

[[പ്രമാണം:37012 707.jpg|ചട്ടരഹിതം|300x300ബിന്ദു]]

16:18, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കലാവിദ്യാഭ്യാസം/ആർട്സ് ക്ലബ്ബ്

നമ്മുടെ കുട്ടികളെ ഒരു മികച്ച വ്യക്തിത്വത്തിനുടമയാക്കുന്നതിന് കലാ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ പ്രശംസനീയമാണ്, പാഠ്യ വിഷയങ്ങൾ കൊണ്ട് മാത്രം അത് പൂർണമാവുന്നില്ല . പാഠ്യേതര പ്രവർത്തനങ്ങൾ അവൻറെ നൈസർഗികമായ കഴിവിനെ വളർത്താൻ സഹായിക്കുന്നു . ഭാരതീയ കലകളേയും മണ്മറഞ്ഞ കലാരൂപങ്ങൾ, കേരളീയകലകൾ എന്നിവയേപ്പറ്റിയുള്ള ഒരു അവബോധം കുട്ടികൾ കലാ വിദ്യാഭ്യാസത്തിലൂടെ നേടുന്നു. ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റ് സാങ്കേതികവിദ്യയുടെയും സഹായത്താൽ അവർ അത് നേരിട്ട് അറിയുന്നു. യുപി ഹൈസ്കൂൾ തലം വരെ ഇതിൻറെ പ്രയോജനം ലഭിക്കുന്ന വിധത്തിൽ അധ്യാപകൻറെ നേതൃത്വത്തിൽ പീരീഡ്ക്രമീകരിച്ചിരിക്കുന്നു .കുട്ടികളുടെ ജന്മവാസനകൾ കണ്ടെത്തുന്നതിനും, കലാ പഠനത്തിലൂടെ അവർ ആത്മവിശ്വാസമുള്ള ഒരു പുതിയ തലമുറയായി തീരുന്ന അതിനോടൊപ്പം ഒരു നല്ല മനുഷ്യനായി മാറുന്നതിനും സഹായകരമാകുന്നു .