"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണ്ഢിക ഉൾപടുത്തി |
കണ്ണി ചേർത്തു |
||
| വരി 4: | വരി 4: | ||
== സ്കൂൾ ആർട്സ് ക്ലബ് ഫെബ്രു. 24 ന് ആന്വൽ ആർട്സ് എക്സിബിഷൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഡ്രോയിംഗ്, ഡിജിറ്റൽ പെയ്‍ന്റിംഗ്, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലായി ഓൺ ലൈൻ പ്രദർശനം ആണ് സംഘടിപ്പിച്ചത്. പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർമല ടീച്ചർ കെ.കെ ഉദ്ഘാടനം ചെയ്തു. രവിചന്ദ്രൻ പാണക്കാട്, മുഹമ്മദ് കുട്ടി സി.പി, സുധ എ എന്നിവർ സംസാരിച്ചു. ഡ്രോയിംഗ് ടീച്ചർ ലിബേഷ് എൻ.വി സ്വാഗതമാശംസിച്ചു. ഉദ്ഘാടന ശേഷം ക്ലാസുകളിൽ വീഡിയോ പ്രദർശിപ്പിച്ചു. == | == സ്കൂൾ ആർട്സ് ക്ലബ് ഫെബ്രു. 24 ന് ആന്വൽ ആർട്സ് എക്സിബിഷൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഡ്രോയിംഗ്, ഡിജിറ്റൽ പെയ്‍ന്റിംഗ്, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലായി ഓൺ ലൈൻ പ്രദർശനം ആണ് സംഘടിപ്പിച്ചത്. പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർമല ടീച്ചർ കെ.കെ ഉദ്ഘാടനം ചെയ്തു. രവിചന്ദ്രൻ പാണക്കാട്, മുഹമ്മദ് കുട്ടി സി.പി, സുധ എ എന്നിവർ സംസാരിച്ചു. ഡ്രോയിംഗ് ടീച്ചർ ലിബേഷ് എൻ.വി സ്വാഗതമാശംസിച്ചു. ഉദ്ഘാടന ശേഷം ക്ലാസുകളിൽ വീഡിയോ പ്രദർശിപ്പിച്ചു. == | ||
വീഡിയോ കാണാൻ '''[https://youtu.be/lPaNYQvdTMA ക്ലിക്ക് ചെയ്യുക]''' | |||
== ഫസ്റ്റ് ഷോട്ട് == | == ഫസ്റ്റ് ഷോട്ട് == | ||