"സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elby (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
25426lps (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''വിദ്യാരംഗം കല സാഹിത്യ വേദി :''' കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സര്ഗാത്മ വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഊർജ്വസ്വലമായി നടത്തപ്പെടുന്നു
 
 
 
 
 
 
 
 
 
'''മലയാളത്തിളക്കം :''' മാതൃഭാഷയിൽ  എഴുതാനും വായിക്കാനും കുട്ടികൾക്ക്ആ   ത്മധൈര്യം ലഭിക്കുന്നതിനായി  ലിനല്കുന്നതിനായി മലയാളത്തിളക്കം എന്ന പേരിൽ ഉല്ലാസ പ്രദമായ ക്ലാസ് ഒരുക്കുന്നു
 
 
 
 
 
 
 
 
'''ഹലോ ഇംഗ്ലീഷ് :''' ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കാനും സംസാരിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന  ഹെലോ ഇംഗ്ലീഷ് ക്ലാസുകൾ
 
 
 
 
 
 
 
 
'''പ്രവൃത്തി പരിചയം''' :തൊഴിലധിഷ്ഠിത പഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക്  പരിശീലനം നൽകുകയും ഉപജില്ലാ ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ഉന്നത വിജയം വരിക്കുകയും ചെയ്യുന്നു