"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29411 (സംവാദം | സംഭാവനകൾ)
29411 (സംവാദം | സംഭാവനകൾ)
വരി 189: വരി 189:
'''<big>വായിച്ചു വളരാം</big>'''
'''<big>വായിച്ചു വളരാം</big>'''


വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. വായനാ ദിനത്തിൽ പ്രത്യേക ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
<big>വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.</big>


'''<big>ചാന്ദ്രദിനം</big>'''
'''<big>ചാന്ദ്രദിനം</big>'''


ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ബഹിരാകാശ യാത്രകൾ, ഉപഗ്രഹവിക്ഷേപണം തുടങ്ങിയവയുടെ വീഡിയോകൾ കുട്ടികൾക്കു നല്കി. വീഡിയോകളെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്രദിനക്വിസ്, സ്റ്റിൽ മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതാ രചന, ഫോട്ടോഗ്രഫി, ചിത്രശേഖരം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും നടത്തി.
<big>ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ചന്ദ്രനെപ്പറ്റി, ചാന്ദ്രയാൻ, ബഹിരാകാശ യാത്രകൾ, ഉപഗ്രഹവിക്ഷേപണം തുടങ്ങി വിവിധ വീഡിയോ പ്രസൻ്റേഷനുകൾ കുട്ടികൾക്കു നല്കി. വീഡിയോകളെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്രദിനക്വിസ്, സ്റ്റിൽ മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതാ രചന, ഫോട്ടോഗ്രഫി, ചിത്രശേഖരം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും നടത്തി.</big>


<big>'''ഓണാഘോഷം'''</big>
<big>ഓണപ്പാട്ട്, മാവേലി /മലയാളി മങ്ക തുടങ്ങിയവ പരിപാടികൾ കൂടാതെ  ഓരോ ക്ലാസ്സുകാർക്കും പ്രത്യേകമായി കുഞ്ഞോണാശംസ, മാവേലി വര, ഓണച്ചൊല്ല്, എൻ്റെ വീട്ടിലെ ഓണം-ക്യാപ്ഷൻമത്സരം എന്നീ മത്സരങ്ങളും നടത്തുകയുണ്ടായി. വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.</big>
<big>'''ശിശുദിനം'''</big>
<big>സ്പെഷ്യൽ അസംബ്ലി, പ്രസംഗം ഫാൻസി ഡ്രസ് എന്നീ പരിപാടികളോടെ ശിശുദിനം കൊണ്ടാടി. ചാച്ചാജി വേഷമണിഞ്ഞ് കുട്ടികൾ ആശംസകൾ നേർന്നു.</big>
<big>'''ക്രിസ്തുമസ്'''</big>
<big>ചെറിയ ആഘോഷങ്ങളോടെ ഈ വർഷവും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി. പുൽക്കൂട് മത്സരം, കരോൾഗാനം, ക്രിസ്മസ് കേക്ക് വിതരണം എന്നിവ കുട്ടികളെ സന്തോഷിപ്പിച്ചു.</big>
<big>'''അദ്ധ്യാപക ദിനം'''</big>
<big>എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു</big>
<big>'''പരിസ്ഥിതി ദിനം'''</big>
<big>ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു.</big>
== കുട്ടികളുടെ രചനകൾ ==
== കുട്ടികളുടെ രചനകൾ ==


"https://schoolwiki.in/എസ്._ജെ._എൽ._പി._എസ്._കല്ലാർകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്