"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23453 hm (സംവാദം | സംഭാവനകൾ)
23453 hm (സംവാദം | സംഭാവനകൾ)
No edit summary
വരി 109: വരി 109:

എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്.
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്.
[[പ്രമാണം:2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E.T ടൈസൺ മാസ്റ്റർ ടാലൻ്റ് ലാബ് ഉദ്ഘാടനം ചെയ്തു.jpg|ലഘുചിത്രം]]
'''5. ടാലന്റ് ലാബ്'''[[പ്രമാണം:2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E.T ടൈസൺ മാസ്റ്റർ ടാലൻ്റ് ലാബ് ഉദ്ഘാടനം ചെയ്തു.jpg|ലഘുചിത്രം]]2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ് ഡ്രോയിംങ്,പ്രവൃത്തിപരിചയം എന്നിവയാണ്.
'''5. ടാലന്റ് ലാബ്'''
 
2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ് ഡ്രോയിംങ്,പ്രവൃത്തിപരിചയം എന്നിവയാണ്.

2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി അന്നത്തെ D.P.E . ബഹു. ശ്രീ. സുധീർ ബാബു സ്കൂൾ സന്ദർശനം നടത്തിയിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു.

"https://schoolwiki.in/എ_എം_യു_പി_എസ്_പാപ്പിനിവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്