"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്ത‍ു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:19058 arts innauguration.jpg|ലഘുചിത്രം|നടുവിൽ|ഹെഡ് മിസ്ട്രസ് നിർമല ടീച്ചർ ഉദ്ഘാടനം ചെയ്യ‍ുന്ന‍ു]]

സ്കൂൾ ആർട്സ് ക്ലബ് ഫെബ്രു. 24 ന് ആന്വൽ ആർട്സ് എക്സിബിഷൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഡ്രോയിംഗ്, ഡിജിറ്റൽ പെയ്‍ന്റിംഗ്, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലായി ഓൺ ലൈൻ പ്രദർശനം ആണ് സംഘടിപ്പിച്ചത്. പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർമല ടീച്ചർ കെ.കെ ഉദ്ഘാടനം ചെയ്തു. രവിചന്ദ്രൻ പാണക്കാട്, മുഹമ്മദ് കുട്ടി സി.പി, സുധ എ എന്നിവർ സംസാരിച്ചു. ഡ്രോയിംഗ് ടീച്ചർ ലിബേഷ് എൻ.വി സ്വാഗതമാശംസിച്ചു. ഉദ്ഘാടന ശേഷം ക്ലാസുകളിൽ വീഡിയോ പ്രദർശിപ്പിച്ചു.

'''[[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ആർട്‌സ് ക്ലബ്ബ്/ഗാലറി|ഗാലറി]]'''

15:26, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹെഡ് മിസ്ട്രസ് നിർമല ടീച്ചർ ഉദ്ഘാടനം ചെയ്യ‍ുന്ന‍ു

ഗാലറി