"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ തുടങ്ങിയ | ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2020-22 == | == 2020-22 == | ||
വരി 19: | വരി 19: | ||
വായനാ വാരാഘോഷത്തോടനുബന്ധിച്ച് പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു. | വായനാ വാരാഘോഷത്തോടനുബന്ധിച്ച് പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു. | ||
=== ബഷീർ അനുസ്മരണം === | === ബഷീർ അനുസ്മരണം === | ||
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. | വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിനു കീഴിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 malayalam 41.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20malayalam%2041.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19833 malayalam 41.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20malayalam%2041.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
വരി 26: | വരി 26: | ||
|} | |} | ||
=== ഡിജിറ്റൽ ഓണപ്പതിപ്പ് === | === ഡിജിറ്റൽ ഓണപ്പതിപ്പ് === | ||
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി. | ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി. വിവിധ മത്സരങ്ങിലെ വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉപഹാരങ്ങൾ നൽകി. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 agosham 89.jpg|നടുവിൽ|ലഘുചിത്രം|278x278px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_89.jpg]] | ![[പ്രമാണം:19833 agosham 89.jpg|നടുവിൽ|ലഘുചിത്രം|278x278px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_89.jpg]] | ||
|} | |} | ||
== 2019-20 == | == 2019-20 == | ||
=== മിന്നാമിന്നിക്കൂട്ടം === | |||
വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി വിദ്യാർഥികളെ ചേർത്തു. മുപ്പതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള ഭാഷയുമായുള്ള ബന്ധം വർധിപ്പിക്കുകയും ഭാഷ പുരോഗതി കരസ്ഥമാക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 malayalam 156.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19833 malayalam 156.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
വരി 59: | വരി 62: | ||
=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ === | === പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ === | ||
വളർന്നുവരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്. | വളർന്നുവരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്. | ||
യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് ഈ പതിയുടെ ഭാഗമായി സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്. | യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് ഈ പതിയുടെ ഭാഗമായി സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്. | ||
വരി 79: | വരി 80: | ||
|} | |} | ||
== '''2018-19''' == | == '''2018-19''' == | ||
=== മിന്നാമിന്നിക്കൂട്ടം === | |||
വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി മാതൃഭൂമിയുടെ കോട്ടക്കൽ ഓഫീസ് മുഖേന വിദ്യാർഥികളെ ചേർത്തു. നാൽപതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള വായനയോടുള്ള താൽപര്യം വർധിപ്പിക്കലാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 malayalam 155.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19833 malayalam 155.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
വരി 101: | വരി 105: | ||
=== 101-ാം വാർഷിക പതിപ്പ് === | === 101-ാം വാർഷിക പതിപ്പ് === | ||
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു. | സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി മലയാളം ക്ലബ്ബിന് കീഴിൽ വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 128: | വരി 132: | ||
![[പ്രമാണം:19833 malayalam 26.jpg|നടുവിൽ|ലഘുചിത്രം|328x328ബിന്ദു]] | ![[പ്രമാണം:19833 malayalam 26.jpg|നടുവിൽ|ലഘുചിത്രം|328x328ബിന്ദു]] | ||
|} | |} | ||
=== വിദ്യാർത്ഥികൾ അധ്യാപക വേഷത്തിൽ === | |||
ദേശീയ അധ്യാപക ദിനത്തിൽ മലയാളം ക്ലബ്ബ് അംഗം കൂടിയായ വിദ്യാർത്ഥികൾ അധ്യാപകർക്ക് മുന്നിൽ അധ്യാപക വേഷത്തിലെത്തി ക്ലാസ് എടുത്ത് മാതൃകയായി. നാലാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിൽ വേറിട്ട രീതിയിൽ അധ്യാപക ദിനം ആചരിച്ചത്. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 141: | വരി 148: | ||
![[പ്രമാണം:19833 malayalam 59.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]] | ![[പ്രമാണം:19833 malayalam 59.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]] | ||
|} | |} | ||
=== ഗുരു മുദ്രയുമായി വിദ്യാർത്ഥികൾ === | |||
ലോക അധ്യാപക ദിനത്തിൽ മലയാളം ക്ലബ്ബിന് കീഴിൽ അധ്യാപക ദിനം സ്കൂൾ വിദ്യാർത്ഥികൾ വേറിട്ട രീതിയിൽ ആചരിച്ചു. വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാർ ഗുരു മുദ്രയുമായി അണിനിരന്ന് ലോകത്തിലെ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ അർപ്പിക്കുകയായിരുന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ വേലായുധൻ അധ്യാപക ദിന സന്ദേശം നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 147: | വരി 157: | ||
![[പ്രമാണം:19833 samoohyam 173.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]] | ![[പ്രമാണം:19833 samoohyam 173.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]] | ||
![[പ്രമാണം:19833 samoohyam 176.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]] | ![[പ്രമാണം:19833 samoohyam 176.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]] | ||
|} | |} | ||
=== ബഷീർ ദിനം === | === ബഷീർ ദിനം === | ||
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം. വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
15:24, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.
2020-22
അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം
"അക്ഷരമുത്തുകൾ കോർക്കാം, ആശയം പടർത്താം" എന്ന സംവാദത്തിൽ വേങ്ങര പ്രസ്സ് ഫോറം പ്രസിഡൻ്റ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അബ്ദുസമദ് പുകയൂരിൻ്റെ അധ്യക്ഷതയിൽ ശ്രീ.കെ.കെ. രാമകൃഷ്ണൻ വേങ്ങര കുഞ്ഞുങ്ങളുമായി പത്ര നിർമ്മിതിയുടെ വിവിധ ഘട്ടങ്ങൾ സംവദിച്ചു. ലോകത്ത് ആദ്യമായി AD 618 ൽ പ്രസിദ്ധീകരിച്ച പീക്കിംഗ് ഗസറ്റ് മുതൽ 1948 ൽ പ്രസിദ്ധീകരിച്ച ജനയുഗം വരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29 ന് കൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റും 1847ൽ പുറത്തിറങ്ങിയ രാജ്യസമാചാരമാണ് കേരളത്തിലെ ആദ്യ പത്രമെന്നും കുട്ടികളെ പഠിപ്പിച്ചു. വാർത്തകളും വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപത്രമെന്നും രാഷ്ട്രീയം,കല, സംസ്കാരം,സാമൂഹ്യം, വാണിജ്യം,വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു സാധാരണ പത്രത്തിൽ ഉൾക്കൊള്ളിക്കാറുള്ളത് എന്നും കുട്ടികളോട് സംവദിച്ചു. കൂടാതെ പത്രലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന എഡിറ്റോറിയലും, പരസ്യം, ചരമകോളം, കാർട്ടൂൺ, കാലാവസ്ഥാപ്രവചനം, സാഹിത്യ ചലച്ചിത്ര നാടക നിരൂപണങ്ങൾ എന്നിവ പത്രത്തിലെ മറ്റ് ഇനങ്ങളാണെന്നും, പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളുന്ന പ്രാദേശിക വാർത്തയെ കുറിച്ചും, ദിനംപ്രതി ഇറങ്ങുന്നവയാണ് ദിനപ്പത്രങ്ങൾ എന്നും കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി. ശേഷം പത്ര നിർമ്മിതിയെ കുറിച്ചുള്ള സംശയങ്ങൾ കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. പരിപാടിയിൽ പഴയ കാല പത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത് വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനുമുള്ള കഴിവ് കുഞ്ഞുപ്രായത്തിൽ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.
പുസ്തക വണ്ടി വീട്ടിൽ
വായനാ വാരാഘോഷത്തോടനുബന്ധിച്ച് പുസ്തക വണ്ടിയുമായി മുൻ വർഷം സ്കൂളിൽ വിജയകരമായി ആരംഭിച്ച വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു.
ബഷീർ അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിനു കീഴിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
ഡിജിറ്റൽ ഓണപ്പതിപ്പ്
ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി. വിവിധ മത്സരങ്ങിലെ വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉപഹാരങ്ങൾ നൽകി.
2019-20
മിന്നാമിന്നിക്കൂട്ടം
വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി വിദ്യാർഥികളെ ചേർത്തു. മുപ്പതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള ഭാഷയുമായുള്ള ബന്ധം വർധിപ്പിക്കുകയും ഭാഷ പുരോഗതി കരസ്ഥമാക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
സൗഹൃദ ദിനത്തിലെ കൂട്ടുകാർ
ലോക സൗഹൃദ ദിനത്തിൽ പെരുവള്ളൂർ ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി . പുസ്തകങ്ങൾക്ക് ലച്ചു , കിച്ചു , പൊന്നു എന്നിങ്ങനെ പേര് നൽകി . തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ . ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും തീരുമാനിച്ചു.
ബഷീർ അനുസ്മരണം
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ
വളർന്നുവരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്.
യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് ഈ പതിയുടെ ഭാഗമായി സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്.
വിദ്യാരംഗം പതിപ്പ്
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ് പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട് , ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
2018-19
മിന്നാമിന്നിക്കൂട്ടം
വിദ്യാർഥികളിലെ മലയാള വായന പരിപോഷിപ്പിക്കുന്നതിനായി ജ്വാല ക്ലബ്ബിന്റെ കീഴിൽ മിന്നാമിന്നി വരിക്കാറായി മാതൃഭൂമിയുടെ കോട്ടക്കൽ ഓഫീസ് മുഖേന വിദ്യാർഥികളെ ചേർത്തു. നാൽപതോളം വിദ്യാർഥികളാണ് ഇത്തവണ വരിക്കാരായിരിക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ മലയാള വായനയോടുള്ള താൽപര്യം വർധിപ്പിക്കലാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
പുസ്തക പ്രദർശനം
വായനാദിനത്തിന്റെ ഭാഗമായി സ്കൂളിൽ പതിനയ്യായിരം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തക വണ്ടിയുടെ അകമ്പടിയോടെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് അങ്ങാടികളിൽ വായനാദിനം പ്രചരിപ്പിക്കുകയും വിദ്യാലയത്തിലേക്ക് വിവിധ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ബാലരമ ഡൈജസ്റ്റുകളുടെ വമ്പൻ ശേഖരവും ഒരുക്കിയിരുന്നു ഒളകര ജി എൽ പി സ്കൂളിൽ. ആദ്യ ലക്കം മുതൽ ഡൈജസ്റ്റിന്റെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും ഉൾപ്പെടെ ഏഴായിരത്തോളം ഡൈജസ്റ്റുകളാണ് പ്രദർശനത്തിനെത്തിച്ചിരുന്നത്. പുരാവസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ സ്കൂളിലെ അധ്യാപകൻ കരീം കാടപ്പടിയാണ് മലയാള ക്ലബ്ബിന്റെ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വിദ്യാരംഗം പതിപ്പ്
വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ മുഹമ്മദ് റാസിക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
101-ാം വാർഷിക പതിപ്പ്
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി മലയാളം ക്ലബ്ബിന് കീഴിൽ വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.
മറുനാടൻ നാവുകൾക്ക് മലയാള മധുരം
സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായാണ് ഒളകര ഗവ.എൽ.പി സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മധുരം മലയാളം പാഠശാല ആരംഭിക്കുന്നത്. ഏഴു വർഷമായി ഒളകരയിൽ താമസിക്കുന്നവരായിട്ടും മലയാളവും കണക്കും അറിയാത്തതിനാൽ തങ്ങളെ പലരും പറ്റിക്കുന്നു എന്ന തൊഴിലാളികളുടെ വാക്കുകളാണ് മേസ്തിരി കെ. ഉസ്മാന്റെ കൂടെ മലയാള പഠനത്തിന് തയ്യാറായത്. ഒഡീഷ, ബംഗാൾ സ്വദേശികളാണിവർ. പരിശീലനം നൽകാൻ സ്കൂളിലെ അധ്യാപകർ പൂർണ തയ്യാർ. ക്ലാസിനെത്തുമ്പോൾ ആർക്കും മലയാളത്തിൽ പേരെഴുതാൻ അറിയില്ല. ഒരാൾ മാത്രം ഇംഗ്ലീഷിലെഴുതും. അത് മാറി ഇന്നവർ അത്യാവശ്യം മലയാളവും കണക്കും പഠിച്ചു. ഇതര സംസഥാന തൊഴിലാളികളിലൂടെയും സ്കൂളിന് അഭിമാനം, അത് തുടരട്ടെ...
ഞങ്ങളും വായിക്കും എന്ന പരിപാടിയിലൂടെയാണ് അധ്യാപകർക്ക് മുമ്പിൽ പഠിതാക്കളായി തൊഴിലാളികൾ എത്തിയത്. മുപ്പത് തൊഴിലാളികളാണ് പഠിതാക്കളായെത്തിയത്. ഹിന്ദി,ഒറിയ ഭാഷകളിലേക്ക് മലയാളം മൊഴി മാറ്റി നൽകുകയും അധ്യാപകർ മാറി മാറി ക്ലാടുക്കുകയും ചെയ്യുന്നു. ചായയും ലഘു ഭക്ഷണവും പി.ടി.എ വക ഇവർക്ക് നൽകുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻവേലായുധൻ അധ്യക്ഷത വഹിച്ചു . സോമരാജ് പാലക്കൽ, ഇ.മു ഹമ്മദലി പ്രസംഗിച്ചു. അധ്യാപകരായ കെ.കെ റഷീദ്, പി.കെ ഷാജി, വി ജംഷീദ്, അബ്ദുൽ കരീം കാടപ്പടി നേതൃത്വം നൽകി.
വിദ്യാർത്ഥികൾ അധ്യാപക വേഷത്തിൽ
ദേശീയ അധ്യാപക ദിനത്തിൽ മലയാളം ക്ലബ്ബ് അംഗം കൂടിയായ വിദ്യാർത്ഥികൾ അധ്യാപകർക്ക് മുന്നിൽ അധ്യാപക വേഷത്തിലെത്തി ക്ലാസ് എടുത്ത് മാതൃകയായി. നാലാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിൽ വേറിട്ട രീതിയിൽ അധ്യാപക ദിനം ആചരിച്ചത്.
മധുരമീ മലയാളം
മാതൃഭാഷാ ദിനത്തിൽ ഒളകര ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. അമ്മയോളം മാധുര്യമുണ്ട് മലയാളത്തിന്, ഭാഷയെ പെറ്റമ്മയായി കണ്ട് സ്നേഹിക്കണം, അമ്മ മലയാളം എന്നെഴുതിയ കാർഡുകളുമായി മാതൃഭൂവിനോട് ചേർന്ന് നിന്നു കൊണ്ട് കുരുന്നുകൾ പാടി. ഭാഷാ ക്വിസ്, പദപ്പയറ്റ്, ഭാഷാ നിഘണ്ടു നിർമ്മാണം, ഭാഷാ ദിന പ്രതിജ്ഞ എന്നിവ നടത്തി. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ മാതൃഭാഷാദിന സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നിർവ്വഹിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
ഗുരു മുദ്രയുമായി വിദ്യാർത്ഥികൾ
ലോക അധ്യാപക ദിനത്തിൽ മലയാളം ക്ലബ്ബിന് കീഴിൽ അധ്യാപക ദിനം സ്കൂൾ വിദ്യാർത്ഥികൾ വേറിട്ട രീതിയിൽ ആചരിച്ചു. വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാർ ഗുരു മുദ്രയുമായി അണിനിരന്ന് ലോകത്തിലെ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ അർപ്പിക്കുകയായിരുന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ വേലായുധൻ അധ്യാപക ദിന സന്ദേശം നൽകി.
ബഷീർ ദിനം
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം. വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.