"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 161: | വരി 161: | ||
== പഠന പരിപോഷണ പരിപാടികൾ == | == പഠന പരിപോഷണ പരിപാടികൾ == | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ, ആഘോഷങ്ങൾ == | ||
പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. കൂടുതൽവായിക്കുക. ആരോഗ്യകരമായ മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും ഈ കോവിഡ് കാലത്തും സെൻറ് ജോസഫ്സ് സ്കൂൾ വേദിയൊരുക്കി. വീട്ടിലടച്ചിരുന്ന് നിഷ്ക്രിയരായ വ്യക്തികളായി മാറാതിരിക്കാൻ കുട്ടികൾക്ക് പങ്കെടുക്കാവുന്ന വിവിധയിനം മത്സര പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, രചനകൾ, പാട്ട്, ക്വിസ്, ഫോട്ടോഗ്രാഫി, അഭിനയം, പരീക്ഷണങ്ങൾ, കവിതാ രചന തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോ മത്സരത്തിലും വിജയികളാവുന്നവർക്ക് സമ്മാനങ്ങളും നല്കുന്നു.ഓരോ ക്ലാസ്സിൻ്റെയും നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനപ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ രൂപകല്പന ചെയ്ത് ദിനാചരണങ്ങളുടെ ആസൂത്രണം നടത്തി ദിനങ്ങൾ ആചരിക്കുന്നു. ഓരോ ദിനവുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കിവരുന്നു. | പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. കൂടുതൽവായിക്കുക. ആരോഗ്യകരമായ മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും ഈ കോവിഡ് കാലത്തും സെൻറ് ജോസഫ്സ് സ്കൂൾ വേദിയൊരുക്കി. വീട്ടിലടച്ചിരുന്ന് നിഷ്ക്രിയരായ വ്യക്തികളായി മാറാതിരിക്കാൻ കുട്ടികൾക്ക് പങ്കെടുക്കാവുന്ന വിവിധയിനം മത്സര പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, രചനകൾ, പാട്ട്, ക്വിസ്, ഫോട്ടോഗ്രാഫി, അഭിനയം, പരീക്ഷണങ്ങൾ, കവിതാ രചന തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോ മത്സരത്തിലും വിജയികളാവുന്നവർക്ക് സമ്മാനങ്ങളും നല്കുന്നു.ഓരോ ക്ലാസ്സിൻ്റെയും നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനപ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ രൂപകല്പന ചെയ്ത് ദിനാചരണങ്ങളുടെ ആസൂത്രണം നടത്തി ദിനങ്ങൾ ആചരിക്കുന്നു. ഓരോ ദിനവുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കിവരുന്നു. | ||