"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 167: | വരി 167: | ||
പെൺകുട്ടികൾക്കുള്ള പ്രതിരോധപരിശീലന പരിപാടി എയറോബിക്സിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | പെൺകുട്ടികൾക്കുള്ള പ്രതിരോധപരിശീലന പരിപാടി എയറോബിക്സിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | ||
കണ്ണൂർ ജില്ലാ പഞ്ചായത്ത് പത്താംതരംവിദ്യാർഥികൾക്കായി നടത്താൻ നിർദേശിച്ച മുന്നേറാം ആത്മവിശ്വാസത്തോടെ എന്ന മോട്ടിവേഷൻ പരിപാടി 26/2/22ന് നടത്തി.എച്ച് എം ഇൻ ചാർജ് വി വി പങ്കജാക്ഷി ഉദ്ഘാടനം നിർവഹിച്ചു.സർസെയ്ദ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറായ നവാസ് മന്നൻ ക്ലാസ് നയിച്ചു.<gallery> | കണ്ണൂർ ജില്ലാ പഞ്ചായത്ത് പത്താംതരംവിദ്യാർഥികൾക്കായി നടത്താൻ നിർദേശിച്ച മുന്നേറാം ആത്മവിശ്വാസത്തോടെ എന്ന മോട്ടിവേഷൻ പരിപാടി 26/2/22ന് നടത്തി.എച്ച് എം ഇൻ ചാർജ് വി വി പങ്കജാക്ഷി ഉദ്ഘാടനം നിർവഹിച്ചു.സർസെയ്ദ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറായ നവാസ് മന്നൻ ക്ലാസ് നയിച്ചു. | ||
ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനത്തിൽ ലഘുപരീക്ഷണം,ക്വിസ് മത്സരം എന്നിവ നടത്തി. | |||
മാർച്ച് 8അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം,കവിതാലാപനം, ഒപ്പുശേഖരണം എന്നിവ നടത്തി.സ്കൂൾ കൗൺസിലർനേതൃത്വം നല്കിയ പരിപാടിയിൽ പ്രിൻസിപ്പാൾ കെ. രാജഗോപാലൻ,ഹെഡ്മിസ്ട്രസ് ലിന്റാമ്മജോൺ എന്നിവരും പങ്കെടുത്തു. | |||
9/3/22 ന് മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ബുദ്ധമയൂരിയുടെ സംരക്ഷണയജ്ഞം പ്രിൻസിപ്പൾ ശ്രീ. കെ. രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.<gallery> | |||
പ്രമാണം:13094syber.jpg|സൈബർകുറ്റകൃത്യബോധവല്കരണം | പ്രമാണം:13094syber.jpg|സൈബർകുറ്റകൃത്യബോധവല്കരണം | ||
പ്രമാണം:13094balika.jpg|ബാലികാദിനാചരണം | പ്രമാണം:13094balika.jpg|ബാലികാദിനാചരണം | ||