"ജി.എച്.എസ്.എസ്.മേഴത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
SSLCക്കും പ്ലസ് ടു വിനും സമ്പൂർണ വിജയം കൈവരിക്കുന്ന വിദ്യാലയമാണ് GHSS മേഴത്തൂർ . മികച്ച പരിശീലനം അധ്യാപകർ കൂട്ടികൾക്ക് നല്കി വരുന്നുണ്ട് .
SSLCക്കും പ്ലസ് ടു വിനും സമ്പൂർണ വിജയം കൈവരിക്കുന്ന വിദ്യാലയമാണ് GHSS മേഴത്തൂർ . മികച്ച പരിശീലനം അധ്യാപകർ കൂട്ടികൾക്ക് നല്കി വരുന്നുണ്ട് .
8 ഏക്കറിൽ കുട്ടികൾ കൃഷി ചെയ്തു. തുടർന്ന് കൃഷി മന്ത്രിയുടെ  പ്രശംസയും ബഹുമതിയും ലഭിച്ചു . ISROയുടെ ഫോട്ടോഗ്രഫി  മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥിനി അയിഷ ആഷമിക്കു മൂന്നാം സ്ഥാനം ലഭിച്ചു . KPSTAസ്വദേശ് മെഗാ ക്വിസിൽ പ്ലസ് വൺ വിദ്യാർഥി ഷിബിൻ  സുരേഷിന്  ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ മൽസരിക്കാൻ അർഹത ലഭിച്ചു ,സമ്പൂർണ വിജയം നേടിയതിനുള്ള പുരസ്ക്കാരം വിദ്യാലയത്തിന് (2019) ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചു. NSS യൂണിറ്റിന്റെ  നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് .ഫ്ലവേർസ് ടോപ്പ് SINGER contestant വന്ദിത (7 ക്ലാസ് ) സ്കൂളിന്റെ  അഭിമാനമായി മാറി .
8 ഏക്കറിൽ കുട്ടികൾ കൃഷി ചെയ്തു. തുടർന്ന് കൃഷി മന്ത്രിയുടെ  പ്രശംസയും ബഹുമതിയും ലഭിച്ചു . ISROയുടെ ഫോട്ടോഗ്രഫി  മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥിനി അയിഷ ആഷമിക്കു മൂന്നാം സ്ഥാനം ലഭിച്ചു . KPSTAസ്വദേശ് മെഗാ ക്വിസിൽ പ്ലസ് വൺ വിദ്യാർഥി ഷിബിൻ  സുരേഷിന്  ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ മൽസരിക്കാൻ അർഹത ലഭിച്ചു ,സമ്പൂർണ വിജയം നേടിയതിനുള്ള പുരസ്ക്കാരം വിദ്യാലയത്തിന് (2019) ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചു. NSS യൂണിറ്റിന്റെ  നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് .ഫ്ലവേർസ് ടോപ്പ് SINGER contestant വന്ദിത (7 ക്ലാസ് ) സ്കൂളിന്റെ  അഭിമാനമായി മാറി .അക്ഷരമുറ്റം ജില്ലാതലത്തിൽ നാലാം ക്ലാസ്സിലെ വിഷ്ണു ചരണിന് ഒന്നാംസ്ഥാനം ലഭിച്ച് സംസ്ഥാന തലത്തിൽ പങ്കെടുത്തു .




1,794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752559" എന്ന താളിൽനിന്ന് ശേഖരിച്ചത്