"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
== ഓണാഘോഷം ==
== ഓണാഘോഷം ==


സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികൾ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ പത്ത് കുടുംബങ്ങൾക്ക് ഓണക്കോടികൾ നൽകുവാൻ സാധിച്ചു..
സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികൾ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ പത്ത് കുടുംബങ്ങൾക്ക് ഓണക്കോടികൾ നൽകുവാൻ സാധിച്ചു..സ്കൂളിൽ ഓണാഘോഷം നടത്താനുള്ള സാഹചര്യം ഇല്ലാതെ വന്നപ്പോൾ  മൂത്തേടം പഞ്ചായത്തിലെ ഒരു എസ്.സി കോളനി തെരഞ്ഞെടുക്കുകയും വീടുകളിൽ സർവേ നടത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ 10 കുടുംബങ്ങളെ കണ്ടെത്തി വീടുകളിലെ ഏല്ലാവർക്കും ഓണക്കോടികൾ നൽകുകയും ചെയ്തു.




467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752297" എന്ന താളിൽനിന്ന് ശേഖരിച്ചത്