"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
വരി 55: വരി 55:
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച "സംപൂർണ്ണ ഹൈടെക് സ്കൂൾ" പദ്ധതിയുടെ പ്രഖ്യാപനം   നമ്മുടെ സ്കൂളിലും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം എസ് വിശ്വനാഥൻ അധ്യക്ഷനായിരുന്നു.ശ്രീ .ടോമി സ്വാഗതവും  ഐ.ടി കോഡിനേറ്റർ ശ്രീ .വി.എം.ജോയ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.[[പ്രമാണം:15051 kite emblem.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് എംബ്ലം|പകരം=|ഇടത്ത്‌]]

=== ഹൈടെക് ക്ലാസ് റൂം മെയിൻറനൻസ് ===
=== ഹൈടെക് ക്ലാസ് റൂം മെയിൻറനൻസ് ===
സ്കൂളിലെ 18 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആയ നിലയ്ക്ക് അവയുടെ പരിപാലനവും പ്രധാനപ്പെട്ടത് തന്നെയാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഹൈടെക് ക്ലാസ് മുറികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി പ്രത്യേകം ശ്രദ്ധിക്കുന്നു. അവർ ടീമുകളായി തിരിഞ്ഞ്  നിശ്ചിത ക്ലാസുകളുടെ ചുമതല ഏറ്റെടുക്കുന്നു. അവിടെ ലാപ്ടോപ്പ് പ്രൊജക്ടർ , മറ്റ് കേബിളുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവ പ്രവർത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ലിറ്റിൽ കൈറ്റ് അധ്യാപകരുടെയും ,സ്കൂൾ  എസ്. ഐ .ടി .സി യുടെയും നേതൃത്വത്തിൽ അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. പലപ്പോഴും കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ അനുഭവപ്പെടാറുള്ള പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഈ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.പ്രധാനമായും mirror display വരാത്ത ഒരു അവസ്ഥ ഉണ്ടാവാറുണ്ട്. ഈ കാര്യം വിദ്യാർത്ഥികളെ പ്രത്യേകമായി പരിശീലിപ്പിച്ച് ഉറപ്പിച്ചിട്ടുണ്ട്.
സ്കൂളിലെ 18 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആയ നിലയ്ക്ക് അവയുടെ പരിപാലനവും പ്രധാനപ്പെട്ടത് തന്നെയാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഹൈടെക് ക്ലാസ് മുറികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രത്യേകം ശ്രദ്ധിക്കുന്നു. അവർ ടീമുകളായി തിരിഞ്ഞ്  നിശ്ചിത ക്ലാസുകളുടെ ചുമതല ഏറ്റെടുക്കുന്നു. അവിടെ ലാപ്ടോപ്പ് പ്രൊജക്ടർ , മറ്റ് കേബിളുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവ പ്രവർത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ലിറ്റിൽ കൈറ്റ് അധ്യാപകരുടെയും ,സ്കൂൾ  എസ്. ഐ .ടി .സി യുടെയും നേതൃത്വത്തിൽ അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. പലപ്പോഴും കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ അനുഭവപ്പെടാറുള്ള പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഈ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.പ്രധാനമായും mirror display വരാത്ത ഒരു അവസ്ഥ ഉണ്ടാവാറുണ്ട്. ഈ കാര്യം വിദ്യാർത്ഥികളെ പ്രത്യേകമായി പരിശീലിപ്പിച്ച് ഉറപ്പിച്ചിട്ടുണ്ട്.

=== ഐടി മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം ===
=== ഐടി മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിളുടെ നേതൃത്വത്തിൽ ഐടി മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നു .അങ്ങനെ വിദ്യാർഥികളുടെ ലിസ്റ്റ് തയ്യാറാക്കി അവർക്ക് പ്രത്യേകം സമയം അനുവദിച്ച് അവർക്ക് പരിശീലനം നൽകുന്നു. കോവിട് മാരിയുടെ പശ്ചാത്തലത്തിൽ ,സാമൂഹ്യ അകലം പാലിച്ചു കൊണ്ടും , നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും ഐ.ടി  ലാബിൽ വച്ചാണ് പരിശീലനം നൽകുന്നത്.ഈ വർഷം പരിശീലനപരിപാടി ആസൂത്രണം  ചെയ്തിരുന്നെങ്കിലും കോവിഡ വ്യാപനത്തിന് പശ്ചാത്തലത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞില്ല.[[പ്രമാണം:15051 lk cmp 3.jpg|ലഘുചിത്രം|267x267px|പരിശീലനങ്ങൾ]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിളുടെ നേതൃത്വത്തിൽ ഐടി മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നു .അങ്ങനെയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് തയ്യാറാക്കി അവർക്ക് പ്രത്യേകം സമയം അനുവദിച്ച് പരിശീലനം നൽകുന്നു. കോവിട് മാരിയുടെ പശ്ചാത്തലത്തിൽ ,സാമൂഹ്യ അകലം പാലിച്ചു കൊണ്ടും , നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും ഐ.ടി  ലാബിൽ വച്ചാണ് പരിശീലനം നൽകുന്നത്.[[പ്രമാണം:15051 lk cmp 3.jpg|ലഘുചിത്രം|267x267px|പരിശീലനങ്ങൾ]]
=== വിക്ടേഴ്സ് ന്യൂസ്  തയ്യാറാക്കൽ ===
=== വിക്ടേഴ്സ് ന്യൂസ്  തയ്യാറാക്കൽ ===
വിക്ടേഴ്സിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള ന്യൂസുകൾ,വിദ്യാർത്ഥികൾ സ്കൂളിന് ലഭിച്ച ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും അവ വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.ജില്ലാതല ആർദ്ര വിദ്യാലയം പദ്ധതി ഉദ്ഘാടന ന്യൂസ്, പുതിയ സയൻസ് ലാബ് ഉദ്ഘാടനം എന്നിവ അപ്‌ലോഡ് ചെയ്തവയിൽപെടുന്നു.

വരി 86: വരി 86:
സ്കൂളിൽ എട്ടാം ക്ലാസ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. നൂറോളം വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട് . അപേക്ഷകരിൽ നിന്നും പ്രവേശന പരീക്ഷയുടെ  
സ്കൂളിൽ എട്ടാം ക്ലാസ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. നൂറോളം വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട് . അപേക്ഷകരിൽ നിന്നും പ്രവേശന പരീക്ഷയുടെ  

അടിസ്ഥാനത്തിൽ 2021 2022 വർഷത്തേക്ക‍ുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കും.  
അടിസ്ഥാനത്തിൽ 2021 -2024 വർഷത്തേക്ക‍ുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കും.  
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
! colspan="4" |2020-2023  അംഗങ്ങൾ
! colspan="4" |2020-2023  അംഗങ്ങൾ
വരി 297: വരി 297:
[[പ്രമാണം:15051 LK-EMBLEM.png|ലഘുചിത്രം|LK-EMBLEM 0M]]
[[പ്രമാണം:15051 LK-EMBLEM.png|ലഘുചിത്രം|LK-EMBLEM 0M]]

= ലിറ്റിൽ കൈറ്റ്സ്  ഗാലറി =
= ലിറ്റിൽ കൈറ്റ്സ്  ഗാലറി. =
<gallery>
<gallery>
പ്രമാണം:15051 it lab 77.png|പരിശീലനത്തിൽ  ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ
പ്രമാണം:15051 it lab 77.png|പരിശീലനത്തിൽ  ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ
വരി 306: വരി 306:
പ്രമാണം:Photos Class 1.jpg
പ്രമാണം:Photos Class 1.jpg
പ്രമാണം:15051 CERTIFICATE-LK.png|എൽ.കെ സർട്ടിഫിക്കറ്റ്
പ്രമാണം:15051 CERTIFICATE-LK.png|എൽ.കെ സർട്ടിഫിക്കറ്റ്
പ്രമാണം:15051 9th traning.png
</gallery>
</gallery>