"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
|logo_size=50px
|logo_size=50px
|ആൺകുട്ടികളുടെ എണ്ണം=375|പെൺകുട്ടികളുടെ എണ്ണം=397|വിദ്യാർത്ഥികളുടെ എണ്ണം=772|അദ്ധ്യാപകരുടെ എണ്ണം=32|അനദ്ധ്യാപകരുടെ എണ്ണം=01|താലൂക്=കണ്ണൂർ}}
|ആൺകുട്ടികളുടെ എണ്ണം=375|പെൺകുട്ടികളുടെ എണ്ണം=397|വിദ്യാർത്ഥികളുടെ എണ്ണം=772|അദ്ധ്യാപകരുടെ എണ്ണം=32|അനദ്ധ്യാപകരുടെ എണ്ണം=01|താലൂക്=കണ്ണൂർ}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കാട്ടാമ്പള്ളി  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ  വിദ്യാലയമാണ് ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി
കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കാട്ടാമ്പള്ളി  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ  വിദ്യാലയമാണ് ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി.
== ചരിത്രം ==
== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ ജില്ല]യിൽ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ചിറക്കൽ  ഗ്രാമപഞ്ചായത്തിലെ]  ഏക സർക്കാർ വിദ്യാലയമായ കാട്ടാമ്പള്ളി ഗവൺമെന്റ് മുസ്ളീം യു.പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് 1920 കളിലാണ്. ആദ്യകാലത്ത്  കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വക മദ്രസക്കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.....[[ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]  

13:41, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി
[[File:|50px|upright=1]]
വിലാസം
കാട്ടാമ്പള്ളി

ജി എം യു പി സ്കൂൾ കാട്ടാമ്പള്ളി കാട്ടാമ്പള്ളി , ചിറക്കൽ
,
‍ചിറക്കൽ പി.ഒ.
,
67൦൦11
,
കണ്ണൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04972776022, 9847306748
ഇമെയിൽschool13657@gmail.com
കോഡുകൾ
സ്കൂൾ കോഡ്13657 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപ‍‍ഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവ.
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിത്ത്.എ.കെ
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്വിജിന
അവസാനം തിരുത്തിയത്
13-03-202213657

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കാട്ടാമ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി.

ചരിത്രം

കണ്ണൂർ ജില്ലയിൽ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കാട്ടാമ്പള്ളി ഗവൺമെന്റ് മുസ്ളീം യു.പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് 1920 കളിലാണ്. ആദ്യകാലത്ത് കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വക മദ്രസക്കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.....കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ വിസ്തൃതിയുള്ള വിശാലമായ സ്ക്കൂൾ ഏരിയ. ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ്സ്മുറികൾ. മികച്ച കമ്പ്യൂട്ടർ ലാബ്-കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ. പ്രോജക്ടർ സംവിധാനങ്ങളുള്ള ഹൈടെക് ക്ലാസ്സുകൾ. വിശാലമായ ഓഡിറ്റോറിയം. സ്വന്തമായിട്ടുള്ള സ്ക്കൂൾ ബസ്സുകൾ-വാഹനസൗകര്യം. വിശാലമായ കളിസ്ഥലം. ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റുകൾ. ജൈവവൈവിധ്യപാർക്ക്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് കൈയെഴുത്ത് മാസികാനിർമ്മാണം മത്സരമായി നടത്തി. ഓരോ ഗ്രൂപ്പിനെയും സഹായിക്കാൻ അധ്യാപകരെയും 5 ഗ്രൂപ്പുകളായി തിരിച്ചു. മഴവില്ല്, തൂലിക, മയൂരം, തൂവൽ, നിലാവ്  എന്നീ ഗ്രൂപ്പുകളുടെയും മാസികകൾ മികച്ചതായിരുന്നു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ്. പി. ശ്രുതി മാസികകൾ പ്രകാശനം ചെയ്തു. പാപ്പിനിശ്ശേരി എ.ഇ.ഒ സുനിൽ സാർ ഉപഹാരസമർപ്പണം നടത്തി. തേൻ മൊഴി, വഴി തേടുന്ന വെളിച്ചങ്ങൾ,പുനർജനി... എന്നീ മാസികകൾ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.കുട്ടികളുടെ സർഗവാസനകൾ കണ്ടെത്താനും പ്രോത്സാഹനം നൽകാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ  സാധിക്കുന്നു.

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻസാരഥികൾ

പ്രധാനാധ്യാപകർ വർഷം
ശ്രീ. എം. മുകുന്ദൻ 1997-2000
ശ്രീമതി. പി.വി. കോമളവല്ലി 2000-2005
ശ്രീ.കൃഷ്ണൻ 2005-2008
ശ്രീ.നാരായണൻ 2008-2012
ശ്രീമതി സുധർമ്മ 2012-2014
ശ്രീമതി സവിത കുമാരി 2014-2016
ശ്രീ.ബാലകൃഷ്ണൻ 2016
ശ്രീ.ബാബുരാജൻ വാരപ്രത്ത് 2016-1018
ശ്രീമതി എൻ.ഗംഗാബായ് 2018-2020
ശ്രീ.സജിത്ത്.എ.കെ 2021-........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഏതൊരു നാടിന്റേയും വലിയ സമ്പത്ത് അവിടെയുള്ള ജനങ്ങളാണ്. കാട്ടാമ്പള്ളിയിലും പരിസരപ്രദേശങ്ങളിലും സമൂഹത്തിന്റെ നാനാതുറകളിൽ ഒട്ടനവധി പ്രശസ്തരായ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിക്ക് സാധിച്ചിട്ടുണ്ട്. സി. എച്ച്. അബൂബക്കർ ഹാജി( ഗവൺമെൻറ് പിഡബ്ല്യുഡി കോൺട്രാക്ടർ), സീനത്ത് പി .പി (എൻജിനീയർ യുഎസ് ) പ്രേം സൂറത്ത് (തിരക്കഥാകൃത്ത്, മാപ്പിളപ്പാട്ട് രചയിതാവ്) മുതലായവർ അവരിൽ ചിലരാണ്.

വഴികാട്ടി

{{#multimaps: 11.894328,75.3412127| width=800px | zoom=12 }}