"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
=== മലയാള ദിനാഘോഷം === | === മലയാള ദിനാഘോഷം === | ||
അരിക്ക് കേരള ദിനവും ശ്രേഷ്ഠഭാഷാ മലയാള ദിനമായ നവംബർ ഒന്നിന് അതി വിപുലമായ പരിപാടികൾ സ്കൂളിൽ നടത്തി .സ്കൂളിലെ എല്ലാ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത പ്രത്യേക യോഗം സ്കൂൾ അങ്കണത്തിൽ കൂടുകയുണ്ടായി. മലയാള ദിന സന്ദേശം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയകുമാരി നൽകി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. തുടർന്ന് കവിതാരചന, കഥാരചന, കാർട്ടൂൺ തുടങ്ങിയ രചനാമത്സരങ്ങൾ, പ്രളയാനന്തര കേരളം നവ നിർമിതി ആസ്പദമാക്കി നടത്തി. സമാപനസമ്മേളനത്തിൽ കലോത്സവത്തിലും കായിക മത്സരത്തിൽ വിജയികളായവരെ അനുമോദിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. | അരിക്ക് കേരള ദിനവും ശ്രേഷ്ഠഭാഷാ മലയാള ദിനമായ നവംബർ ഒന്നിന് അതി വിപുലമായ പരിപാടികൾ സ്കൂളിൽ നടത്തി .സ്കൂളിലെ എല്ലാ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത പ്രത്യേക യോഗം സ്കൂൾ അങ്കണത്തിൽ കൂടുകയുണ്ടായി. മലയാള ദിന സന്ദേശം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയകുമാരി നൽകി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. തുടർന്ന് കവിതാരചന, കഥാരചന, കാർട്ടൂൺ തുടങ്ങിയ രചനാമത്സരങ്ങൾ, പ്രളയാനന്തര കേരളം നവ നിർമിതി ആസ്പദമാക്കി നടത്തി. സമാപനസമ്മേളനത്തിൽ കലോത്സവത്തിലും കായിക മത്സരത്തിൽ വിജയികളായവരെ അനുമോദിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. | ||
=== പൊന്നു നേടിയ പൊന്നോമനയ്ക്ക് നാടിൻറെ അനുമോദനം === | |||
ചുനക്കര സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം സ്വർണമെഡൽ നേടിയ ശ്രീശാന്തിന് ഗംഭീര സ്വീകരണം. ചുനക്കര കോട്ടമുക്ക് സ്കൂൾ വരെ പിടി അംഗങ്ങളും വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് കോട്ടമുക്ക് വച്ച് ശ്രീശാന്തിനെ ഓട്ടോറിക്ഷ തൊഴിലാളികൾ നോട്ട് മാലയോടെ വരവേറ്റു. സംസ്ഥാന മേളയിൽ 13.19 മീറ്റർ ദൂരം എറിഞ്ഞാണ് ഷോട്ട്പുട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഒന്നാമതെത്തിയത്. സ്കൂളിലെ കായികാധ്യാപിക രേഖാ കുമാരിയാണ് ശ്രീശാന്തിന്റെ അമ്മ . | |||
അനുമോദന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്താ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി | |||
പൊന്നമ്മ, വിജയകുമാരി, വാർഡ് മെമ്പർ എന്നിവർ സംസാരിച്ചു | |||