"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
"ഇംഗ്ലീഷ് ക്ലബ്" വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. LP,UP വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷസ്നേഹം വളർത്തുന്നതിന് വേണ്ടി Hello English എന്ന പദ്ധതി നടപ്പിലാക്കി. അതുപോലെതന്നെ വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ സ്നേഹവും ഉണ്ടാക്കുന്നതിന് ഈ പദ്ധതി സഹായകമാണ്. ആശയവിനിമയശേഷി വർധിപ്പിക്കുന്നതിനു വേണ്ടി എല്ലാ ആഴ്ചയിലും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇതിൽ ഇംഗീഷ് സംസാരിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുച്ചേർന്ന് പരസ്പരം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും, ഇംഗ്ലീഷിൽ കുട്ടികളുടെ രചനാപരമായ കഴിവ് വളർത്തുന്നതിന് വേണ്ടി ചുമർപത്രങ്ങളും നിർമ്മിച്ചിരിക്കുന്നു. 'Easy grammar' എന്ന പേരിൽ കുട്ടികൾക്ക് താൽപര്യത്തോടുകൂടി ഇംഗ്ലീഷ് വ്യാകരണം പഠിക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു. | "ഇംഗ്ലീഷ് ക്ലബ്" വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. LP,UP വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷസ്നേഹം വളർത്തുന്നതിന് വേണ്ടി Hello English എന്ന പദ്ധതി നടപ്പിലാക്കി. അതുപോലെതന്നെ വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ സ്നേഹവും ഉണ്ടാക്കുന്നതിന് ഈ പദ്ധതി സഹായകമാണ്. ആശയവിനിമയശേഷി വർധിപ്പിക്കുന്നതിനു വേണ്ടി എല്ലാ ആഴ്ചയിലും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇതിൽ ഇംഗീഷ് സംസാരിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുച്ചേർന്ന് പരസ്പരം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും, ഇംഗ്ലീഷിൽ കുട്ടികളുടെ രചനാപരമായ കഴിവ് വളർത്തുന്നതിന് വേണ്ടി ചുമർപത്രങ്ങളും നിർമ്മിച്ചിരിക്കുന്നു. 'Easy grammar' എന്ന പേരിൽ കുട്ടികൾക്ക് താൽപര്യത്തോടുകൂടി ഇംഗ്ലീഷ് വ്യാകരണം പഠിക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു. | ||
സയ൯സ് ക്ലബ്ബ് | <u>സയ൯സ് ക്ലബ്ബ്</u> | ||
സോഷ്യൽസയ൯സ് ക്ലബ്ബ് | ഈ സ്ക്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. Dr. CV Raman-ന്റെ ജന്മദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ് ക്വിസ് മൽസരം സംഘടിപ്പിച്ചൂ. Sep. 16-തീയതി അന്തർദേശീയ ഒസോൺ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സെമിനാർ,ചിത്രപ്രദർശനം,ക്വിസ് മൽസരം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു. അന്ന് സയൻസ് ക്ലബ്ബിന്റെ കീഴിൽ CD പ്രദർശനം നടത്തി. കൂടാതെ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്, മൈക്കൽ കോളിൻസ്,എഡ്വിൻ ആൽഡ്രിൻ തുടങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ സ്മരണാർത്ഥം അവരുടെ വേഷമണിഞ്ഞ് കുട്ടികൾ അവരുടെ അനുഭവങ്ങൾ കൂട്ടുകാരോടും അധ്യാപകന്മാരോടും പങ്ക് വെച്ചു. | ||
ജൂൺ 5 ന് ലോകപരിസ്ഥിതിദിനത്തിൽ കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.. പ്രത്യേക പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ ഗൂഗിൾ മീററിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു . 'പുകയില വിരുദ്ധ ഡോക്യുമെന്ററി' പ്രദർശിപ്പിച്ചു. | |||
<u>സോഷ്യൽസയ൯സ് ക്ലബ്ബ്</u> | |||
മാത്സ് ക്ലബ്ബ് | മാത്സ് ക്ലബ്ബ് |
12:15, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലയാളം ക്ലബ്ബ്
സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം. വിദ്യാർഥികളെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു കൂട്ടായി വളരാൻ, സഹകരണമനോഭാവം വളർത്താൻ ഒക്കെ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ, പുസ്തകം, ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, എന്നിവയെല്ലാം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്താവുന്നതാണ്. പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ, പ്രധാനമായി കുട്ടികളുമായി ഒന്നിച്ചിരുന്ന് അധ്യാപകനും വിദ്യാർത്ഥികളുമായി സംവദിച്ചു ആസൂത്രണo നടത്തുക, അധ്യാപികയും വിദ്യാർത്ഥിയും ഒരുപോലെതന്നെ ക്ലബ്ബിൻറെ നടത്തിപ്പിനായി സഹകരിക്കേണ്ടത് ആവശ്യമാണ്. അതുപോലെ തന്നെ പഠന സമയം നഷ്ടപ്പെടുത്താതെ പ്രവർത്തനങ്ങൾ നടത്തേണ്ടത്ആണ്. സാഹിത്യകാരന്മാരുടെ ജന്മദിന-വാർഷികങ്ങൾ ,പ്രത്യേക പ്രവർത്തനങ്ങൾ മാതൃഭാഷാദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, സാഹിത്യകാരന്മാരുടെയും സാംസ്കാരികനായകരുടെയും പ്രവർത്തനങ്ങളെസംബന്ധിച്ച ചർച്ചകൾ , എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടത് കുട്ടികളാണ്.
ഇംഗ്ലീഷ് ക്ലബ്ബ്
"ഇംഗ്ലീഷ് ക്ലബ്" വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. LP,UP വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷസ്നേഹം വളർത്തുന്നതിന് വേണ്ടി Hello English എന്ന പദ്ധതി നടപ്പിലാക്കി. അതുപോലെതന്നെ വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ സ്നേഹവും ഉണ്ടാക്കുന്നതിന് ഈ പദ്ധതി സഹായകമാണ്. ആശയവിനിമയശേഷി വർധിപ്പിക്കുന്നതിനു വേണ്ടി എല്ലാ ആഴ്ചയിലും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇതിൽ ഇംഗീഷ് സംസാരിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുച്ചേർന്ന് പരസ്പരം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും, ഇംഗ്ലീഷിൽ കുട്ടികളുടെ രചനാപരമായ കഴിവ് വളർത്തുന്നതിന് വേണ്ടി ചുമർപത്രങ്ങളും നിർമ്മിച്ചിരിക്കുന്നു. 'Easy grammar' എന്ന പേരിൽ കുട്ടികൾക്ക് താൽപര്യത്തോടുകൂടി ഇംഗ്ലീഷ് വ്യാകരണം പഠിക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.
സയ൯സ് ക്ലബ്ബ്
ഈ സ്ക്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. Dr. CV Raman-ന്റെ ജന്മദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ് ക്വിസ് മൽസരം സംഘടിപ്പിച്ചൂ. Sep. 16-തീയതി അന്തർദേശീയ ഒസോൺ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സെമിനാർ,ചിത്രപ്രദർശനം,ക്വിസ് മൽസരം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു. അന്ന് സയൻസ് ക്ലബ്ബിന്റെ കീഴിൽ CD പ്രദർശനം നടത്തി. കൂടാതെ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്, മൈക്കൽ കോളിൻസ്,എഡ്വിൻ ആൽഡ്രിൻ തുടങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ സ്മരണാർത്ഥം അവരുടെ വേഷമണിഞ്ഞ് കുട്ടികൾ അവരുടെ അനുഭവങ്ങൾ കൂട്ടുകാരോടും അധ്യാപകന്മാരോടും പങ്ക് വെച്ചു.
ജൂൺ 5 ന് ലോകപരിസ്ഥിതിദിനത്തിൽ കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.. പ്രത്യേക പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ ഗൂഗിൾ മീററിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു . 'പുകയില വിരുദ്ധ ഡോക്യുമെന്ററി' പ്രദർശിപ്പിച്ചു.
സോഷ്യൽസയ൯സ് ക്ലബ്ബ്
മാത്സ് ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വർക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്
വിദ്യാരംഗം
ലൈബ്രറി
പരിസ്ഥിതി ക്ലബ്ബ്