"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 48: വരി 48:


=== സബ്‍ജൿട് കൗൺസിൽ ===
=== സബ്‍ജൿട് കൗൺസിൽ ===
വിദ്യാർഥികൾക്ക് പഠനപ്രവർത്തനങ്ങൾ തയ്യാറാക്കി നൽകുന്നതിനും പാഠഭാഗങ്ങളുടെ   ലെസൻ  പ്ലാനുകൾ തയ്യാറാക്കുന്നതിനും ആയി ഓരോ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകർ ഒരുമിച്ച് കൂടുകയും പ്ലാനുകൾ തയ്യാറാക്കുകയും ചെയ്യുന്നു  ഓരോ സബ്ജെക്ട്നും ഒരു കൺവീനർ  തിരഞ്ഞെടുക്കുന്നു സമയാസമയങ്ങളിൽ മീറ്റിംഗ് കൂടുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടെന്ന് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു.
വിദ്യാർഥികൾക്ക് പഠനപ്രവർത്തനങ്ങൾ തയ്യാറാക്കി നൽകുന്നതിനും പാഠഭാഗങ്ങളുടെ ലെസൻ പ്ലാനുകൾ തയ്യാറാക്കുന്നതി‍ന‍ുമായി ഓരോ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകർ ഒരുമിച്ച് കൂടുകയും പ്ലാനുകൾ തയ്യാറാക്കുകയും ചെയ്യുന്നു .ഓരോ സബ്ജെക്ടിനും ഒരു കൺവീനറെ  തിരഞ്ഞെടുക്കുന്നു .ആവശ്യ സമയങ്ങളിൽ മീറ്റിംഗ് കൂടുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടെന്ന് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു.


=== എസ് ആർ ജി മീറ്റിംഗ് ===
=== എസ് ആർ ജി മീറ്റിംഗ് ===
വിദ്യാർത്ഥികളുടെ പഠനപുരോഗതിമായി ബന്ധപ്പെട്ട കാര്യങ്ങൾ എസ് ആർ ജി മീറ്റിംഗിൽ വച്ച് ചർച്ച ചെയ്യപ്പെടുന്നു .സബ്ജക്ട് കൗൺസിൽ കൺവീനർമാർ വിഷയവുമായി ബന്ധപ്പെട്ട് വിലയിരുത്തൽ എസ് ആർ ജി മീറ്റിംഗിൽ അവതരിപ്പിക്കുന്നു . വ്യത്യസ്ത നിലവാരത്തിലുള്ള വിദ്യാർത്ഥികളുടെ  പഠന പുരോഗതിക്കാവശ്യമായ കാര്യങ്ങൾ എസ് ആർ ജി മീറ്റിങ്ങിൽ ചർച്ച ചെയ്യപ്പെടുന്നു.എസ് ആർ ജി കൺവീനർ യോഗത്തിന് നേതൃത്വം നൽകുന്നു


'''<big>സത്യമേവ ജയതേ.</big>'''
'''<big>സത്യമേവ ജയതേ.</big>'''