"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഫാസ്റ്റ് ട്രാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 95: | വരി 95: | ||
=== കായിക മേള === | === കായിക മേള === | ||
ഒളകര ജിഎൽപി സ്കൂളിലെ ഈ വർഷത്തെ കുരുന്നുകൾക്ക് ഈ വർഷത്തെ കായിക മേള സംഘടിപ്പിച്ചു. ഫുട്ബോൾ, ഷൂട്ടൗട്ട്,ഷൂട്ടിംഗ് , ഉൾപ്പെടെ വിവിധ മത്സര ഇനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. പതിവുപോലെ റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്. ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ മാർച്ച് പാസ്റ്റിന് മുന്നോടിയായി ഓരോ ഹൗസിന്റെയും പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദു മുഹമ്മദ്,വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂഴിക്കൽ, പ്രമോദ് കുമാർ, എം.ടി.എ പ്രസിഡന്റ് ഷൈലജ, ഉമ്മു ഹബീബ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. | ഒളകര ജിഎൽപി സ്കൂളിലെ ഈ വർഷത്തെ കുരുന്നുകൾക്ക് ഈ വർഷത്തെ കായിക മേള സംഘടിപ്പിച്ചു. ഫുട്ബോൾ, ഷൂട്ടൗട്ട്,ഷൂട്ടിംഗ് , ഉൾപ്പെടെ വിവിധ മത്സര ഇനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. പതിവുപോലെ റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്. ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ മാർച്ച് പാസ്റ്റിന് മുന്നോടിയായി ഓരോ ഹൗസിന്റെയും പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി സൈദ് മുഹമ്മദ്]],വൈസ് പ്രസിഡണ്ട് [[ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം|ഇബ്രാഹിം മൂഴിക്കൽ]], പ്രമോദ് കുമാർ, എം.ടി.എ പ്രസിഡന്റ് ഷൈലജ, ഉമ്മു ഹബീബ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 116: | വരി 116: | ||
=== അണ്ടർ 17 വേൾഡ് കപ്പ് === | === അണ്ടർ 17 വേൾഡ് കപ്പ് === | ||
[https://en.wikipedia.org/wiki/2017_FIFA_U-17_World_Cup 2017 അണ്ടർ 17 വേൾഡ് കപ്പ്] ഇന്ത്യയിൽ നടക്കുന്നതിനാൽ പ്രചരണ ഭാഗമായി വൺ മില്യൺ ഗോൾ എന്ന സർക്കാർ നിർദേശ പ്രകാരം നടപ്പിലാക്കിയ ഷൂട്ടൗട്ട്, ഫുട്ബോൾ മത്സരം എന്നിവയുടെ ഉദ്ഘാടനം ഇബ്രാഹീം മൂഴിക്കൽ നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. | [https://en.wikipedia.org/wiki/2017_FIFA_U-17_World_Cup 2017 അണ്ടർ 17 വേൾഡ് കപ്പ്] ഇന്ത്യയിൽ നടക്കുന്നതിനാൽ പ്രചരണ ഭാഗമായി വൺ മില്യൺ ഗോൾ എന്ന സർക്കാർ നിർദേശ പ്രകാരം നടപ്പിലാക്കിയ ഷൂട്ടൗട്ട്, ഫുട്ബോൾ മത്സരം എന്നിവയുടെ ഉദ്ഘാടനം ഇബ്രാഹീം മൂഴിക്കൽ നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി സൈദ് മുഹമ്മദ്]], അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 fifa 18-19 5.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 fifa 18-19 5.jpg|നടുവിൽ|ലഘുചിത്രം]] | ||
| വരി 128: | വരി 128: | ||
=== കായിക മേള === | === കായിക മേള === | ||
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി സ്കൂളിലെ കുരുന്നുകളുടെ കായിക മേള സമാപിച്ചു. ഓട്ടം, ചാട്ടം, റിലേ, ഫുട്ബോൾ, ഷൂട്ടൗട്ട് ഉൾപ്പെടെ വിവിധ മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്.ബ്ലൂ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യൻമാരായി. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി. സെയ്ദു മുഹമ്മദ്, എം.ടി.എ പ്രസിഡന്റ് ഷൈലജ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. | കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി സ്കൂളിലെ കുരുന്നുകളുടെ കായിക മേള സമാപിച്ചു. ഓട്ടം, ചാട്ടം, റിലേ, ഫുട്ബോൾ, ഷൂട്ടൗട്ട് ഉൾപ്പെടെ വിവിധ മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാലു ഗ്രൂപ്പുകളായാണ് മതസരങ്ങൾ അരങ്ങേറിയത്.ബ്ലൂ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യൻമാരായി. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി സൈദ് മുഹമ്മദ്]], എം.ടി.എ പ്രസിഡന്റ് ഷൈലജ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||