"സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}കോട്ടയം  ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലക്കു  കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ  അമ്പാറനിരപ്പേൽ ഗ്രാമത്തിൽ  പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോൺസ് എൽ .പി സ്കൂൾ അമ്പാറനിരപ്പേൽ .വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി സെന്റ് ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു{{prettyurl|St. John's LPS Amparanirappel}}
{{അപൂർണ്ണം}}
{{PSchoolFrame/Header}}കോട്ടയം  ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലക്കു  കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ  അമ്പാറനിരപ്പേൽ ഗ്രാമത്തിൽ  പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോൺസ് എൽ .പി സ്കൂൾ അമ്പാറനിരപ്പേൽ .വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ  ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന  അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ  തിലകക്കുറിയായി സെന്റ് ജോൺസ്  എൽ പി സ്കൂൾ വിരാജിക്കുന്നു{{prettyurl|St. John's LPS Amparanirappel}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അമ്പാറ നിരപ്പേൽ  
|സ്ഥലപ്പേര്=അമ്പാറ നിരപ്പേൽ  

11:28, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം  ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലക്കു  കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ  അമ്പാറനിരപ്പേൽ ഗ്രാമത്തിൽ  പ്രവർത്തിക്കുന്ന  ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ് .ജോൺസ് എൽ .പി സ്കൂൾ അമ്പാറനിരപ്പേൽ .വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു

സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ
വിലാസം
അമ്പാറ നിരപ്പേൽ

അമ്പാറ നിരപ്പേൽ പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽsrsanctafcc@gmail.com
കോഡുകൾ
സ്കൂൾ കോഡ്32201 (സമേതം)
യുഡൈസ് കോഡ്32100201601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ പ്ലാത്തോട്ടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി സുതീശ്
അവസാനം തിരുത്തിയത്
13-03-2022Anoopgnm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്ഥപിതമായ സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യം ലഭ്യമല്ല .

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .

സയൻസ് ലാബ്

ചെറിയ തോതിൽ ഉള്ള ഒരു സയൻസ് ലാബ് ഉണ്ട് .എങ്കിലും അത്യാവശ്യത്തിനു ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല .

ഐടി ലാബ്

കമ്പ്യൂട്ടർ ലാബ് ഉണ്ട് . 2 ലാപ് ടോപ്പും 1 പ്രോജെക്ടറും ലഭിച്ചു .

സ്കൂൾ ബസ്

കുട്ടികളുടെ യാത്രാസൗകര്യത്തിനു സ്കൂൾ ബസോ ,മറ്റു സൗകര്യങ്ങളോ ഇല്ല . 6 മാസത്തെ യാത്ര ചെലവ് ലഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ചെറിയതോതിലുള്ള ഒരു ജ്യവകൃഷിത്തോട്ടം സ്കൂളിനുണ്ട് .

സ്കൗട്ട് & ഗൈഡ്

സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല .

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

അപർണ മുരളീധരൻ ടീച്ചറിന്റെ നേതൃത്വത്തിൽ എട്ടുകുട്ടികൾ അടങ്ങുന്ന സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു .

= സി .മേരി സെബാസ്ററ്യൻറെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .

സി .മേരി സെബാസ്ററ്യൻറെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .



സാമൂഹ്യശാസ്ത്രക്ലബ്

ജിൽസ്‌ന ജോസ് ടീച്ചറിന്റെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .

പരിസ്ഥിതി ക്ലബ്ബ്

സിസ്റ്റർ മേരി സെബാസ്റ്റിൻറെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു .


സ്മാർട്ട് എനർജി പ്രോഗ്രാം

സ്കൂളിലെ അധ്യാപകരായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ, ശ്രീ .മാനുവൽ ടോമി ,മിസ്സ് .ജിൽസ്‌ന ജോസ് ,മിസ്സ് .അപർണ്ണ മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു .സ്പോക്കൺ ഇംഗ്ലീഷ്,ഡാൻസ് ക്ലാസ്, ജനറൽ കനൗലെഡ്ജ് ,സംഗീതം മുതലായവയ്ക്ക് പ്രേത്യകം പരിശീലനം നടത്തിവരുന്നു .

നേട്ടങ്ങൾ

ജീവനക്കാർ

അധ്യാപകർ

  1. സിസ്റ്റർ മേരി സെബാസ്റ്റ്യൻ

അനധ്യാപകർ

അനധ്യാപകർ ആരും സ്കൂളിൽ ഇല്ല

മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ