"സെന്റ് തോമസ് എച്ച് എസ് മായന്നൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==== {{ഹെൽത്ത് ക്ലബ്}}'''വായന ക്ലബ്ബ്'''==== | ==== {{24021-ഇംഗ്ലീഷ് ക്ലബ്}}{{ഹെൽത്ത് ക്ലബ്}}'''വായന ക്ലബ്ബ്'''==== | ||
മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി. | മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി. |
10:43, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:24021-ഇംഗ്ലീഷ് ക്ലബ്സ്കൂളിലെ കുട്ടികളുടെ ആരോഗ്യപരമായ എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ് മുഖ്യമായ പങ്ക് വഹിക്കുന്നു.. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആരോഗ്യപരമായ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു, പെൺകുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നടത്തുന്നു, കുട്ടികളുടെ വീടുകളിലെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കു ന്നു, കുട്ടികൾക്ക് ആരോഗ്യപരമായ പിന്തുണ നൽകുന്നു തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബ് മേൽനോട്ടം വഹിക്കുന്നു.വായന ക്ലബ്ബ്
മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി.