"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 74: വരി 74:

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  രണ്ട് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മുഴുവൻ ക്ലാസ് മുറികളും മൾട്ടീമീഡിയ  ക്ലാസുകളാണ്. വിശാലമായ ഒാഡിറ്റോറിയം ഒാഫിസ് റൂം , ജെൻെറ്സിനും ലേഡീസിനും വെവ്വേറെ സ്റ്റാഫ് റൂം , ലൈബ്രറി ,സ്പോട്സ് റും , കൗൺസിലിംഗ് റും , ലാഗ്വേജ് റും, സ്മാർട്ട് ക്ലാസ് എന്നിവയും  ബാഡ് മിൻറൺ കോേർട്ടും  1500 ഒാളം വിദ്യാത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യാൻ സൗകര്യമുള്ല കിച്ചണും , മിൽമ ബൂത്തും, ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി പത്ത് ബസുകളുമുണ്ട്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  രണ്ട് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മുഴുവൻ ക്ലാസ് മുറികളും മൾട്ടീമീഡിയ  ക്ലാസുകളാണ്. വിശാലമായ ഒാഡിറ്റോറിയം ഒാഫിസ് റൂം , ജെൻെറ്സിനും ലേഡീസിനും വെവ്വേറെ സ്റ്റാഫ് റൂം , ലൈബ്രറി ,സ്പോട്സ് റും , കൗൺസിലിംഗ് റും , ലാഗ്വേജ് റും, സ്മാർട്ട് ക്ലാസ് എന്നിവയും  ബാഡ് മിൻറൺ കോേർട്ടും  1500 ഒാളം വിദ്യാത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യാൻ സൗകര്യമുള്ല കിച്ചണും , മിൽമ ബൂത്തും, ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി പത്ത് ബസുകളുമുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിനായി ആറ് ബസുകൾ ഉച്ചഭക്ഷണത്തിനായി ആധുനിക സൈൃൗകര്യങ്ങൾ. വിദ്യാർത്ഥികൾക്ക് റിഫ്രഷ് മെൻറിനായി മിൽമ ബൂത്ത്.  

       ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
       ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

10:26, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ
വിലാസം
എളേറ്റിൽ

എളേറ്റിൽ പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം26 - 6 - 1979
വിവരങ്ങൾ
ഫോൺ0495 2200209
ഇമെയിൽmjhsselettil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47099 (സമേതം)
എച്ച് എസ് എസ് കോഡ്10067
യുഡൈസ് കോഡ്32040300911
വിക്കിഡാറ്റQ64551245
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കോത്ത് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1421
പെൺകുട്ടികൾ1383
ആകെ വിദ്യാർത്ഥികൾ3427
അദ്ധ്യാപകർ78
ഹയർസെക്കന്ററി
ആൺകുട്ടികൾ261
പെൺകുട്ടികൾ362
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം മുഹമ്മദലി
വൈസ് പ്രിൻസിപ്പൽസുബൈർ സി
പ്രധാന അദ്ധ്യാപികവഹീദ എൻ എ
പി.ടി.എ. പ്രസിഡണ്ട്എം എ ഗഫൂർ മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്റജ്ന കുറുക്കാംപൊയിൽ
അവസാനം തിരുത്തിയത്
13-03-2022Elettilmjhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരോതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻെറ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെയാണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻെറ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പിന്നീട് പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻെറ പ്രധാന അധ്യാപക ചുമതല വഹിക്കുന്നത് എൻ എ വഹീദ ടീച്ചർ ആണ്. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു.. ഹയർ സെക്കണ്ടറിയുടെ പി പി അബേദുറഹിമാൻ മാസ്റ്ററുടെ പേരിലുള്ള പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം 2019 ജനുവരി 17 ാം തിയതി ബഹുമാനപ്പെട്ട‌ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മുഴുവൻ ക്ലാസ് മുറികളും മൾട്ടീമീഡിയ ക്ലാസുകളാണ്. വിശാലമായ ഒാഡിറ്റോറിയം ഒാഫിസ് റൂം , ജെൻെറ്സിനും ലേഡീസിനും വെവ്വേറെ സ്റ്റാഫ് റൂം , ലൈബ്രറി ,സ്പോട്സ് റും , കൗൺസിലിംഗ് റും , ലാഗ്വേജ് റും, സ്മാർട്ട് ക്ലാസ് എന്നിവയും ബാഡ് മിൻറൺ കോേർട്ടും 1500 ഒാളം വിദ്യാത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യാൻ സൗകര്യമുള്ല കിച്ചണും , മിൽമ ബൂത്തും, ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി പത്ത് ബസുകളുമുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിനായി ആറ് ബസുകൾ ഉച്ചഭക്ഷണത്തിനായി ആധുനിക സൈൃൗകര്യങ്ങൾ. വിദ്യാർത്ഥികൾക്ക് റിഫ്രഷ് മെൻറിനായി മിൽമ ബൂത്ത്.

     ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ
  • JRC
  • സ്റ്റുഡൻസ് പോലീസ് കേഡറ്റ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മ്യൂസിക് ക്ലബ്
  • ജാഗ്രതസമിതി
  • എ‍ഡ്യൂകയർ
  • ഫിലിം ക്ലബ്
  • റീഡേർസ് ക്ലബ്
  • ഹരിതസേന
  • സ്കൂൾ മാത്തമാറ്റിക്സ് കേഡറ്റ്
  • പ്രവർത്തി പരിചയം ക്ലബ്
  • ആർട്ട്സ് ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ടൂറിസം ക്ലബ്
  • ജനാധിപത്യ വേദി
  • ആനിമൽ ക്ലബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ ഹോപ്പ്
  • പ്രാദേശിക ക്യാമ്പ്
  • നിശാക്യാമ്പ്
  • ഉച്ചഭക്ഷണം - വിഭവസമ‍ൃതം
  • ജാഗ്രതാസേന
  • പീർ‍ഗ്രൂപ്പ്
  • ഹോം വിസിറ്റ്
  • ക്ലാസ് ലൈബ്രറി
  • കലാമേള
  • കായികമേള

മാനേജ്മെൻറ്

മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA ) എന്ന സംഘടനയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ. പി.പി.ഹബീബ് റഹ്മാൻ മാനേജർ പദവി അലങ്കരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം പ്രധാനാദ്ധ്യാപകർ
1979-1997 എ.കെ മൊയ്തീൻ ‍മാസ്റ്റർ
1997-2002 ടി.മുഹമ്മദ് ‍മാസ്റ്റർ
2002-2008 അബ്ദുളള യൂസഫ് ‍മാസ്റ്റർ
2008-2010 അബ്ദുൽ ഖാദർ.കെ മാസ്റ്റർ
2010-2011 മേരി.പീ.യു
2011-2012 കെ അബൂബക്കർ
2012-2015 എ മുഹമ്മദലി
2016-ൽ കെ.കെ.അബ്ദുൽ ഖാദർ
2018- ൽ തോമസ് മാത്യൂ
2019- ൽ പി എം ബുഷ്റ
2020- ൽ എൻ എ വഹീദ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ജാഫർ- IAS
  • ഷാനി- വാർത്താ അവതാരിക(മനോരമ ന്യൂസ്)
  • സുരഭി- ചലച്ചിത്ര താരം
  • ബഷീർ-അഖിലേന്ത്യാ എൻട്രൻസ് എക്സാമിനേഷൻ -ഒന്നാം റാങ്ക്
  • ഫൈസൽ എളേറ്റിൽ-പ്രശസ്ത മാപ്പിളപ്പാട്ട് ഗവേശകൻ

=വഴികാട്ടി

  • NH 217ന് തൊട്ട് കൊടുവളളി നഗരത്തിൽ നിന്നും7കി.മി. അകലത്തായി പരപ്പൻ പൊയിൽ പുന്നശ്ശേരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം

{{#multimaps:11.39923,75.89336|width=600|zoom=20}}