"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചുറ്റുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
[[പ്രമാണം:18026 Motivation class.jpg|ഇടത്ത്‌|ലഘുചിത്രം]]

SSLC വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാധിഷ്ടിത പ്രോത്സാഹന ശിബിരം Mr. OK സനാഫിർ നയിച്ചു. ഇൻ്റർവെൽ ടീമിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷയും നടത്തി. PTA പ്രസിഡണ്ട് ശ്രീ. എൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്  സി ഖദീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ കരീം മാസ്റ്റർ, നൗഷാദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

വരി 10: വരി 11:

=== കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ===

[[പ്രമാണം:18026 laptop distribution.jpg|ഇടത്ത്‌|ലഘുചിത്രം]]
കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഇസ്മാഈൽ മൂത്തേടം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്‌, PTA പ്രസിഡൻ്റ് NP മുഹമ്മദ്‌, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പി. രഞ്ജിമ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എൻ.പി. ജലാലുദ്ദീൻ, പ്രിൻസിപ്പൽ ശ്രീമതി. എൻ. സക്കീന, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. ഖദീജ തുടങ്ങിയവർ സംസാരിച്ചു.

10:19, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കാമ്പസ് വാർത്തകൾ

അഭിരുചി പരീക്ഷയും മോട്ടിവേഷൻ ക്ലാസും 2022

SSLC വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാധിഷ്ടിത പ്രോത്സാഹന ശിബിരം Mr. OK സനാഫിർ നയിച്ചു. ഇൻ്റർവെൽ ടീമിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷയും നടത്തി. PTA പ്രസിഡണ്ട് ശ്രീ. എൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി ഖദീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ കരീം മാസ്റ്റർ, നൗഷാദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും