"എം.എ.ഐ.എച്ച്.എസ് മുരിക്കടി/മാനേജ്‍മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:30065 303.png
പ്രമാണം:30065 303.png
പ്രമാണം:30065 304.png
</gallery>
</gallery>
{| class="wikitable"
{| class="wikitable"

08:17, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ടിന്റെ നിയന്ത്രണത്തിനാണ് ഈ വിദ്യാലയം പ്രവർത്തിക്ക‍ുന്നത്. വി. കമല ആണ് സ്കൂൾ മാനേജർ. കെ.എസ്. ശ്രീജിത്കുമാർ 2017മുതൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്ററായി ആയി പ്രവർത്തിച്ചു വരുന്നു. സ്കൂൾ സ്ഥാപകൻ യശഃശരീരനായ എൻ.വിശ്വനാഥ അയ്യരുടെ മകൾ ആണ് വി. കമല. സ്കൂൾ സ്ഥാപകൻ യശഃശരീരനായ എൻ.വിശ്വനാഥ അയ്യരുടെ അനുഗ്രഹം ഇവർക്ക് എന്നും പ്രചോദനം ആണ്

.....തിരികെ പോകാം.....