"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 60: വരി 60:
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിളുടെ നേതൃത്വത്തിൽ ഐടി മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നു .അങ്ങനെ വിദ്യാർഥികളുടെ ലിസ്റ്റ് തയ്യാറാക്കി അവർക്ക് പ്രത്യേകം സമയം അനുവദിച്ച് അവർക്ക് പരിശീലനം നൽകുന്നു. കോവിട് മാരിയുടെ പശ്ചാത്തലത്തിൽ ,സാമൂഹ്യ അകലം പാലിച്ചു കൊണ്ടും , നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും ഐ.ടി  ലാബിൽ വച്ചാണ് പരിശീലനം നൽകുന്നത്.ഈ വർഷം പരിശീലനപരിപാടി ആസൂത്രണം  ചെയ്തിരുന്നെങ്കിലും കോവിഡ വ്യാപനത്തിന് പശ്ചാത്തലത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞില്ല.[[പ്രമാണം:15051 lk cmp 3.jpg|ലഘുചിത്രം|267x267px|പരിശീലനങ്ങൾ]]

=== വിക്ടേഴ്സ് ന്യൂസ്  തയ്യാറാക്കൽ ===
=== വിക്ടേഴ്സ് ന്യൂസ്  തയ്യാറാക്കൽ ===
വിക്ടേഴ്സിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള ന്യൂസുകൾ,വിദ്യാർത്ഥികൾ സ്കൂളിന് ലഭിച്ച ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും അവ വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.
വിക്ടേഴ്സിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള ന്യൂസുകൾ,വിദ്യാർത്ഥികൾ സ്കൂളിന് ലഭിച്ച ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും അവ വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.ജില്ലാതല ആർദ്ര വിദ്യാലയം പദ്ധതി ഉദ്ഘാടന ന്യൂസ്, പുതിയ സയൻസ് ലാബ് ഉദ്ഘാടനം എന്നിവ അപ്‌ലോഡ് ചെയ്തവയിൽപെടുന്നു.

=== ഡിജിറ്റൽ മാഗസിനുകൾ ===
=== ഡിജിറ്റൽ മാഗസിനുകൾ ===
വരി 66: വരി 66:

=== ഡിജിറ്റൽസ്കൂൾ ഇലക്ഷൻ ===
=== ഡിജിറ്റൽസ്കൂൾ ഇലക്ഷൻ ===
[[പ്രമാണം:15051 kite board.jpg|ലഘുചിത്രം|267x267px|കൈറ്റ് ബോർഡ്.]]  കോവിഡ് കാലത്തിന് മുൻപ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾഇലക്ഷൻ ഡിജിറ്റൽ രൂപത്തിൽ നടത്തുകയുണ്ടായി .ഡിജിറ്റൽ ഇലക്ഷൻ സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യുകയും എല്ലാ ക്ലാസുകളിലും ഇൻസ്റ്റാൾ ചെയ്യുകയും, ഇലക്ഷൻ നടത്തുന്നതിന് സഹായിക്കുകയും ചെയ്തു.
[[പ്രമാണം:15051 kite board.jpg|ലഘുചിത്രം|267x267px|കൈറ്റ് ബോർഡ്.]]  കോവിഡ് കാലത്തിന് മുൻപ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾഇലക്ഷൻ ഡിജിറ്റൽ രൂപത്തിൽ നടത്തുകയുണ്ടായി .ഡിജിറ്റൽ ഇലക്ഷൻ സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്ത് എല്ലാ ക്ലാസുകളിലും ഇൻസ്റ്റാൾ ചെയ്യുകയും, ഇലക്ഷൻ നടത്തുന്നതിന് സഹായിക്കുകയും ചെയ്തു.

=== എക്സ്പെർട്ട് ക്ലാസുകൾ ===
=== എക്സ്പെർട്ട് ക്ലാസുകൾ ===