"ഗവ. എൽ. പി. എസ്. മൈലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44316 (സംവാദം | സംഭാവനകൾ)
അംഗീകാരങ്ങൾ
44316 (സംവാദം | സംഭാവനകൾ)
പ്രശ്‌നോത്തരിയിലെ മികവിനു എസ്.എസ്.കെ. ജില്ലാ ഓഫീസിൽ നിന്നും അംഗീകാരം
വരി 2: വരി 2:
*[[പ്രമാണം:44316 ശുചിത്വം .jpeg|ലഘുചിത്രം|ശുചിത്വം]]'''<big>ഒരു കൊച്ചു വിദ്യാലയം ആയതിനാൽ തന്നെ എടുത്തു പറയത്തക്ക ഒരു പാട് അംഗീകാരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇവിടെ പങ്കു വയ്ക്കുന്നു.</big>'''

*<big>ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.</big>

[[പ്രമാണം:44316-11.jpeg|ഇടത്ത്‌|ലഘുചിത്രം|278x278ബിന്ദു|ജില്ലാ തലത്തിൽ തിളക്കവുമായി ]]
[[പ്രമാണം:44316-ജില്ലാ മത്സരം.jpeg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു|പ്രശ്‌നോത്തരിയിലെ മികവിനു എസ്.എസ്.കെ. ജില്ലാ ഓഫീസിൽ നിന്നും അംഗീകാരം ]]
*<big>ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.</big>

*<big>കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട്  കൈറ്റ് ,വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.</big>

"https://schoolwiki.in/ഗവ._എൽ._പി._എസ്._മൈലം/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്