"ഗവ. യു പി എസ് ഇടവിളാകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
pravarthanangal |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 5: | വരി 5: | ||
വായന വാരത്തോടനുബന്ധിച്ച് ശ്രീ പകൽക്കുറി വിശ്വൻ സ്കൂൾ സന്ദർശിച്ചപ്പോൾ | വായന വാരത്തോടനുബന്ധിച്ച് ശ്രീ പകൽക്കുറി വിശ്വൻ സ്കൂൾ സന്ദർശിച്ചപ്പോൾ | ||
'''Hello English, ഉല്ലാസ ഗണിതം, ഗണിത വിജയം''' തുടങ്ങിയ പഠന പരിപോഷണ പരിപാടികളും ഈ വർഷം നടത്താൻ സാധിച്ചു. '''മുറ്റത്തൊരു പാഠശാലാ''' സംഘടിപ്പിക്കാൻ സാധിച്ചതും വേറിട്ടൊരു അനുഭവം തന്നെയായിരുന്നു.സ്കൂളിൽ വരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പഠനംകൂടുതൽ രസകരവും ലളിതവും ആക്കാൻ സാധിക്കുന്നു.'''വിദ്യാരംഗം ക്ലബ്ബിന്റെ''' പ്രവർത്തനഫലമായി കുട്ടികളുടെ ഭാഷാശേഷിയും സർഗവാസനയും വളർത്താൻ ഒട്ടനവധി പ്രവർത്തനങ്ങൾ നൽകുന്നു. | |||