"ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
35444lekha (സംവാദം | സംഭാവനകൾ) |
35444lekha (സംവാദം | സംഭാവനകൾ) |
||
| വരി 24: | വരി 24: | ||
1959 ഫെബ്രുവരി ഒമ്പതിനാണ് കേരള ഹൈക്കോടതിയിൽ ആദ്യ വനിതാ ജഡ്ജിയായി അന്നാ ചാണ്ടി നിയമിതയാകുന്നത്. ആറുപതിറ്റാണ്ടിനിപ്പുറം അതേ ഹൈക്കോടതിയിൽ ആറു വനിതകളാണ് ന്യായാധിപരായുള്ളത്. ഒരേ സമയം ആറു വനിതകൾ എന്നതും പുതു ചരിത്രം | 1959 ഫെബ്രുവരി ഒമ്പതിനാണ് കേരള ഹൈക്കോടതിയിൽ ആദ്യ വനിതാ ജഡ്ജിയായി അന്നാ ചാണ്ടി നിയമിതയാകുന്നത്. ആറുപതിറ്റാണ്ടിനിപ്പുറം അതേ ഹൈക്കോടതിയിൽ ആറു വനിതകളാണ് ന്യായാധിപരായുള്ളത്. ഒരേ സമയം ആറു വനിതകൾ എന്നതും പുതു ചരിത്രം | ||
= തുല്യ തയ്ക്കായി പോരാടാം | = തുല്യ തയ്ക്കായി പോരാടാം യുദ്ധം വിനാശമാണ് = | ||
[[പ്രമാണം:WhatsApp Image 2022-03-12 at 4.24.20 PM.jpg|ലഘുചിത്രം|അന്തസ്സായി ജീവിക്കാനുള്ള അവകാശം ഭരണഘടന സ്ത്രീക്ക് ഉറപ്പ് നൽകുന്നു. പക്ഷേ ഇത് പൂർണമായ അർഥത്തിൽ നേടിയെടുക്കാൻ കാലങ്ങളുടെ പോരാട്ടം ഇനിയും അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ മഹിളകളും തൊഴിലാളി സ്ത്രീകളും ചേർന്ന് ഈ സാർവദേശീയ വനിതാ ദിനത്തിൽ വിദ്യാഭ്യാസവും തൊഴിലും നമ്മുടെ അവകാശം, തുല്യതയ്ക്കായി പോരാടുക . മത നിരപേക്ഷ ഇന്ത്യ വീണ്ടെടുക്കുക എന്നീ മുദ്രാവാകൃങ്ങൾ ഏറ്റെടുക്കുന്നത് | [[പ്രമാണം:WhatsApp Image 2022-03-12 at 4.24.20 PM.jpg|ലഘുചിത്രം|അന്തസ്സായി ജീവിക്കാനുള്ള അവകാശം ഭരണഘടന സ്ത്രീക്ക് ഉറപ്പ് നൽകുന്നു. പക്ഷേ ഇത് പൂർണമായ അർഥത്തിൽ നേടിയെടുക്കാൻ കാലങ്ങളുടെ പോരാട്ടം ഇനിയും അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ മഹിളകളും തൊഴിലാളി സ്ത്രീകളും ചേർന്ന് ഈ സാർവദേശീയ വനിതാ ദിനത്തിൽ വിദ്യാഭ്യാസവും തൊഴിലും നമ്മുടെ അവകാശം, തുല്യതയ്ക്കായി പോരാടുക . മത നിരപേക്ഷ ഇന്ത്യ വീണ്ടെടുക്കുക എന്നീ മുദ്രാവാകൃങ്ങൾ ഏറ്റെടുക്കുന്നത് | ||
| വരി 31: | വരി 31: | ||
|പകരം=|ഇടത്ത്]] | |പകരം=|ഇടത്ത്]] | ||
= . | = മരണവും ദുരിതവും അനാഥത്വവും വിതയ്ക്കുന്ന യുദ്ധത്തിന്റെ ഇരകൾ അധികവും സ്ത്രീകളും കുട്ടികളുമാണ്. ലോകം വനിതാ ദിനം ആചരിക്കുമ്പോൾ ഉക്രയ് നിൽ ഉയരുന്ന മുറവിളികൾക്ക് അവസാനമില്ല. = | ||
[[പ്രമാണം:WhatsApp Image 2022-03-12 at 5.14.57 PM.jpg|ലഘുചിത്രം|ഇർവിൻ നഗരം വിട്ട് പലായനം ചെയ്യുന്ന സ്ത്രീയെ എടുത്ത് ദുർഘടമായ പാത കാക്കാൻ സഹായിക്കുന്ന ഉക്രയ്ൻ സൈനികൻ]] | [[പ്രമാണം:WhatsApp Image 2022-03-12 at 5.14.57 PM.jpg|ലഘുചിത്രം|ഇർവിൻ നഗരം വിട്ട് പലായനം ചെയ്യുന്ന സ്ത്രീയെ എടുത്ത് ദുർഘടമായ പാത കാക്കാൻ സഹായിക്കുന്ന ഉക്രയ്ൻ സൈനികൻ]] | ||
[[പ്രമാണം:WhatsApp Image 2022-03-12 at 5.23.03 PM.jpg|നടുവിൽ|ലഘുചിത്രം|കീവിലെ ചെക്ക് പോസ്റ്റിൽ വിവാഹിത യായ ഉക്രയ്ൻ സൈനീക ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ പുഷ്പ കിരീടത്തിന് പകരം സൈനിക ഹെൽമറ്റ് ധരിപ്പിക്കുന്നു.]] | [[പ്രമാണം:WhatsApp Image 2022-03-12 at 5.23.03 PM.jpg|നടുവിൽ|ലഘുചിത്രം|കീവിലെ ചെക്ക് പോസ്റ്റിൽ വിവാഹിത യായ ഉക്രയ്ൻ സൈനീക ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ പുഷ്പ കിരീടത്തിന് പകരം സൈനിക ഹെൽമറ്റ് ധരിപ്പിക്കുന്നു.]] | ||