"ഗവ. യു പി എസ് ഇടവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 85: | വരി 85: | ||
*<big>സ്പോർട്സ് ക്ലബ്ബ്</big> | *<big>സ്പോർട്സ് ക്ലബ്ബ്</big> | ||
*സീഡ് ക്ലബ് | *സീഡ് ക്ലബ് | ||
*കരാട്ടെ പരിശീലനം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
23:12, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ഇടവിളാകം | |
---|---|
വിലാസം | |
മംഗലാപുരം ഇടവിളാകം ഗവ. യു പി എസ്സ് ,മംഗലാപുരം , മുരുക്കുംപുഴ പി.ഒ. , 695302 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2420442 |
ഇമെയിൽ | edavilakomups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43448 (സമേതം) |
യുഡൈസ് കോഡ് | 32140300801 |
വിക്കിഡാറ്റ | Q64036530 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 194 |
പെൺകുട്ടികൾ | 169 |
ആകെ വിദ്യാർത്ഥികൾ | 363 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം എൽ രേണുക |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹാന |
അവസാനം തിരുത്തിയത് | |
12-03-2022 | 43417 |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മംഗലപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ ഇടവിളാകം
ചരിത്രം
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടടുത്തവർഷം 1948 ജൂലൈ മാസം 27 നാണ് ഇടവിളാകത്ത് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിപുലമായ ഭൗതിക സാഹചര്യങ്ങളാണ് ഇടവിളാകം സ്കൂളിന്റെ മുഖമുദ്ര. അതിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസ വകുപ്പ് കോടികൾ ചിലവാക്കി സ്കൂളിനു വേണ്ടി നിർമ്മിച്ച ബഹുനില മന്ദിരം ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- സീഡ് ക്ലബ്
- കരാട്ടെ പരിശീലനം
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിൽ ആണ് ഈ സർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നത്
മുൻ സാരഥികൾ
ക്രമനമ്പർ | മുൻ പ്രഥമാദ്ധ്യാപകർ | വർഷം | |
---|---|---|---|
1. | അപ്പുക്കുട്ടൻ | 1976 | |
2. | ഷംസുദീൻ | 1982 | |
3. | ബാബുചന്ദ്രൻ | 1983 | |
4. | ജനാർദ്ദനൻ നായർ | 1984 | |
5. | അബ്ദുൽവാഹിദ് | 1996 | |
6. | പീരുമുഹമ്മദ് | 1998 | |
7 | ശശിധരൻ | 2000 | |
8. | രവീന്ദ്രനാശാൻ | 2004 | |
9. | ലൈല | 2005 | |
10. | സീനത് | 2016 |
പ്രശംസ
ഈ വിദ്യാലയത്തിന് ഐ എസ് ഓ 9001 -2015 പുരസ്കാരം ലഭിച്ചിട്ടുണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1 .8 K M ).
- കണിയാപുരം -ചിറയിൻകീഴ് പാതയിലെ മുരുക്കുംപുഴ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1.6 KM)
- നാഷണൽ ഹൈവേ യിലെ മംഗലപുരം ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1.2 KM)
{{#multimaps: 8.6175772,76.8427187| zoom=18 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43448
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ