"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 107: | വരി 107: | ||
[[പ്രമാണം:3740725.jpeg|ഇടത്ത്|ലഘുചിത്രം|പുരാവസ്തു പ്രദർശനം]] | [[പ്രമാണം:3740725.jpeg|ഇടത്ത്|ലഘുചിത്രം|പുരാവസ്തു പ്രദർശനം]] | ||
പഴയകാല കൃഷി ഉപകരണങ്ങൾ, അളവുപാത്രങ്ങൾ,നാണയങ്ങൾ,അലങ്കാരവസ്തുക്കൾ ,തുടങ്ങിപുതിയതലമുറയ്ക്കുപരിചിതമല്ലാത്ത ധാരാളംവസ്തുക്കൾ നമ്മുടെപഴയ സ്റ്റോർമുറികളിൽ ഉപയോഗയോഗ്യമല്ലാതെ കാണപ്പെടും. ഇവയെ നമ്മുടെകുഞ്ഞുമക്കൾക്കു പരിചയപ്പെടാനും നമ്മുടെപഴയകാല സംസ്കാരം പകർന്നുനൽകാനും ഈ പ്രദർശനം വളരെയേറെ സഹായിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുംരക്ഷിതാക്കളും വളരെ താല്പര്യത്തോടെയും ആനന്ദത്തോടെയുമാണ് ഈപ്രദർശനങ്ങളിൽ സഹകരിക്കുന്നത്. | പഴയകാല കൃഷി ഉപകരണങ്ങൾ, അളവുപാത്രങ്ങൾ,നാണയങ്ങൾ,അലങ്കാരവസ്തുക്കൾ ,തുടങ്ങിപുതിയതലമുറയ്ക്കുപരിചിതമല്ലാത്ത ധാരാളംവസ്തുക്കൾ നമ്മുടെപഴയ സ്റ്റോർമുറികളിൽ ഉപയോഗയോഗ്യമല്ലാതെ കാണപ്പെടും. ഇവയെ നമ്മുടെകുഞ്ഞുമക്കൾക്കു പരിചയപ്പെടാനും നമ്മുടെപഴയകാല സംസ്കാരം പകർന്നുനൽകാനും ഈ പ്രദർശനം വളരെയേറെ സഹായിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുംരക്ഷിതാക്കളും വളരെ താല്പര്യത്തോടെയും ആനന്ദത്തോടെയുമാണ് ഈപ്രദർശനങ്ങളിൽ സഹകരിക്കുന്നത്. | ||
<big>'''ഭക്ഷ്യമേള'''</big> | |||
[[പ്രമാണം:3740718.jpeg|ഇടത്ത്|ലഘുചിത്രം|ഭക്ഷ്യമേള]] | |||
നമ്മുടെവീടുകളിൽസുലഭമായി ലഭിക്കുന്ന യാതൊരുകീടനാശിനി പ്രയോഗവും ആവശ്യമില്ലാത്ത ഭക്ഷ്യസംസ്കാരം കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഫാസ്റ്റ്ഫുഡ് സംസ്കാരത്തിൽനിന്നുംവിടുവിക്കുന്നതിനും ലക്ഷ്യമാക്കി നടത്തുന്ന ഒന്നാണ് ഭക്ഷ്യമേള .ഇലവർഗങ്ങൾ കിഴങ്ങുവർഗങ്ങൾ വാഴയും അതിൽനിന്നുമുള്ള ഉൽപ്പനനങ്ങൾ ഓമക്ക ചക്ക ഇങ്ങനെഓരോക്ലാസിനും ഓരോഐറ്റം നൽകി അത്ഉപയോഗിച്ച് തയ്യാറാക്കാവുന്നവ്യത്യസ്തഭക്ഷ്യവിഭവങ്ങൾ ഓരോകുട്ടിയുംവീട്ടിൽനിന്നുതയ്യാറാക്കി കൊണ്ടുവന്ന് പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഈമേളയിൽമാതാപിതാക്കളുംപങ്കെടുക്കും. ഒരുസ്നേഹവിരുന്നിന്റെ സന്തോഷംതരുന്നഈമേള പങ്കിടലിൻറേയും വ്യത്യസ്തരുചികൂട്ടുകളുടേയും അറിവിൻറേയും ഒരു ഉത്സവംതന്നെയാണ്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||