"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 190: വരി 190:


പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും ഫോട്ടോ സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തുകയും അന്നേദിവസം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പ്രകൃതിയെ സുരക്ഷിതമാക്കണമെന്നു ഓർമപ്പെടുത്തുകയും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയേയും തിരികെ പിടിക്കാനുള്ള ശ്രമം കുട്ടികളിൽ വളർത്താനും പരിസ്ഥിതിദിനാഘോഷം സഹായിച്ചു.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും ഫോട്ടോ സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തുകയും അന്നേദിവസം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പ്രകൃതിയെ സുരക്ഷിതമാക്കണമെന്നു ഓർമപ്പെടുത്തുകയും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയേയും തിരികെ പിടിക്കാനുള്ള ശ്രമം കുട്ടികളിൽ വളർത്താനും പരിസ്ഥിതിദിനാഘോഷം സഹായിച്ചു.
'''<big>ജൂൺ 19, വായനാ ദിനാചരണം</big>'''
ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ടു 2021 വർഷത്തിൽ സ്കൂൾ ഏറ്റെടുത്ത് നടത്തിയത് വൈവിധ്യമാർന്ന പരിപാടികൾ ആയിരുന്നു ലോക്ക്ഡൗണുമായി ബന്ധപ്പെട്ടു സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ അത് സാഹചര്യത്തിൽ കുട്ടികളിലെ വായന ശീലം വളർത്തുന്നതിന് കോവിഡ് മാനദണ്ഡം പാലിച്ച് അവരുടെ കൈകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുക എന്നതായിരുന്നു ആദ്യ പരിപാടി അതനുസരിച്ച് അധ്യാപകർ പുസ്തക വണ്ടി സജ്ജമാക്കുകയും പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു കൃത്യമായ ഇടവേളകളിൽ വീടുകൾ സന്ദർശിച്ച് വായനാ വിലയിരുത്തലുകൾ നടത്തി പുസ്തകങ്ങൾ കുട്ടികൾക്ക് മാറ്റി നൽകുകയും ചെയ്തു തുടർന്ന് വായനാദിന ക്വിസ് , വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങളുടെ അവതരണം ഓൺലൈനായി നടത്തുകയും ചെയ്തു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്താനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും ഈ ദിനം സഹായിച്ചു.


===ലോക ഭിന്നശേഷി  ദിനം===
===ലോക ഭിന്നശേഷി  ദിനം===
<br>ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി  സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ '''ശ്രീ. രാജു സഖറിയ''' പൊന്നാട അണിയിച്ചു ആദരിച്ചു. ആലിസ് ടീച്ചർ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ചു. സ്വയം ജീവിതത്തിൽ ആർജിച്ച ജീവിത വിജയങ്ങളെ അനർത്ഥമാകുന്ന തരത്തിലുള്ള ഗാനങ്ങളും ആലപിച്ചു<br/>
=== ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി  സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ '''ശ്രീ. രാജു സഖറിയ''' പൊന്നാട അണിയിച്ചു ആദരിച്ചു. ആലിസ് ടീച്ചർ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ചു. സ്വയം ജീവിതത്തിൽ ആർജിച്ച ജീവിത വിജയങ്ങളെ അനർത്ഥമാകുന്ന തരത്തിലുള്ള ഗാനങ്ങളും ആലപിച്ചു   അന്നേ ദിവസം വൈകിട്ട് 7 മണിക്ക് ജന്മനാ അംഗവൈകല്യമുള്ള റാന്നി സ്വദേശി ശ്രീ. നിഷാന്ത് കുഞ്ഞുമോനെയും കുമാരി. ആലീസിനെയും ആറന്മുള സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും ഇലന്തുർ  ഗവണ്മെന്റ് വി എച്ച് എസ്സ് സ്കൂളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. സ്കൂൾ എച്ച്.എം. ശ്രീമതി. സീമ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു ആറന്മുള ബി.പി.ഒ ശ്രീമതി. സുജമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴഞ്ചേരി ബി. പി.ഒ ശ്രീ. ഷിഹാബുദീൻ, ഇലന്തുർ വി.എച്ച്.എസ്സ് പ്രിൻസിപ്പൽ ശ്രീമതി.റജീന, മെഴുവേലി അഞ്ചാം വാർഡ് മെമ്പർ ശ്രീമതി.രജനി ബിജു, എസ്സ് എം സി ചെയർമാൻ ശ്രീ. രാജു സക്കറിയ, ഇലന്തുർ എച്ച്.എസ്സ്.എസ്‌ സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി സുനന്ദ, കുഴിക്കാല സ്കൂൾ അദ്ധ്യാപിക കുമാരി.നീതു, ചേരിക്കൽ സ്കൂൾ അദ്ധ്യാപിക ശ്രീമതി.ആര്യ എസ്സ് എന്നിവർ ആശംസ അറിയിച്ചു. ===
                         
 
<br> അന്നേ ദിവസം വൈകിട്ട് 7 മണിക്ക് ജന്മനാ അംഗവൈകല്യമുള്ള റാന്നി സ്വദേശി ശ്രീ. നിഷാന്ത് കുഞ്ഞുമോനെയും കുമാരി. ആലീസിനെയും ആറന്മുള സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും ഇലന്തുർ  ഗവണ്മെന്റ് വി എച്ച് എസ്സ് സ്കൂളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. സ്കൂൾ എച്ച്.എം. ശ്രീമതി. സീമ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു ആറന്മുള ബി.പി.ഒ ശ്രീമതി. സുജമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴഞ്ചേരി ബി. പി.ഒ ശ്രീ. ഷിഹാബുദീൻ, ഇലന്തുർ വി.എച്ച്.എസ്സ് പ്രിൻസിപ്പൽ ശ്രീമതി.റജീന, മെഴുവേലി അഞ്ചാം വാർഡ് മെമ്പർ ശ്രീമതി.രജനി ബിജു, എസ്സ് എം സി ചെയർമാൻ ശ്രീ. രാജു സക്കറിയ, ഇലന്തുർ എച്ച്.എസ്സ്.എസ്‌ സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി സുനന്ദ, കുഴിക്കാല സ്കൂൾ അദ്ധ്യാപിക കുമാരി.നീതു, ചേരിക്കൽ സ്കൂൾ അദ്ധ്യാപിക ശ്രീമതി.ആര്യ എസ്സ് എന്നിവർ ആശംസ അറിയിച്ചു.<br/>
 


                  
                  
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746931" എന്ന താളിൽനിന്ന് ശേഖരിച്ചത്